"ഉത്തരായനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
245 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
ഉത്തരായനം എന്ന പദം ഉത്തരായണം എന്നു മാറ്റിയെഴുതി.
No edit summary
(ഉത്തരായനം എന്ന പദം ഉത്തരായണം എന്നു മാറ്റിയെഴുതി.)
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
{{for|ഉത്തരായനം എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ|ഉത്തരായനം (ചലച്ചിത്രം)}}
 
[[സൂര്യൻ|സൂര്യന്റെ]] ദിനചലനപഥം ക്രമേണ വടക്കോട്ടു നീങ്ങിവരുന്ന പ്രതിഭാസമാണ് '''ഉത്തരായനംഉത്തരായണം'''. സംസ്കൃതത്തിൽ ഉത്തരം എന്ന വാക്കിനു വടക്കുഭാഗത്ത് എന്നും അയനം എന്ന വാക്കിനു യാത്ര എന്നുമാണ് അർത്ഥം. ('ഉത്തരം' എന്ന പൂർവ്വപദത്തിൽ രേഫം [ര ] ഉള്ളതിനാൽ 'അയനം' 'അയണം' എന്നാകുന്നു. അതിനാൽ ഉത്തരായനംഉത്തരായണം എന്നു പദം.) ഉത്തരായണം എന്ന വാക്കിനു 'വടക്കുഭാഗത്തേക്കുള്ള യാത്ര' എന്നർത്ഥം വരുന്നു.
 
ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള 23½° ചരിവ് മൂലം സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിൽ നിന്ന് തെക്കോട്ടോ വടക്കോട്ടോ നീങ്ങി ഉദിക്കുന്നതിനെയാണ് അയനം എന്നത് കൊണ്ട് പൊതുവിൽ വിവക്ഷിക്കപ്പെടുന്നത്. അതിൽ വർഷത്തിൽ ആറു മാസക്കാലം, [[സൂര്യൻ]] തെക്കു നിന്നും വടക്കോട്ടു സഞ്ചരിക്കുന്നു (സഞ്ചരിക്കുന്നു എന്നു പറയുമ്പോൾ സൂര്യൻ സഞ്ചരിക്കുകയല്ല, മറിച്ച് ഭൂമിയുടെ ഭ്രമണപരിക്രമണങ്ങളും അക്ഷങ്ങളുടെ ചരിവും മൂലം സൂര്യന്റെ ഉദയസ്ഥാനത്തിനുണ്ടാകുന്ന ആപേക്ഷികസ്ഥാനാന്തരമാണ് ഉദ്ദേശിക്കുന്നത്). ഈ ആറുമാസക്കാലത്തിൽ സൂര്യൻ മാർച്ച് 21നു ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിൽ വരുന്നു. ആ ദിവസം സൂര്യൻ നേരെ കിഴക്കാണ് ഉദിക്കുന്നത്. ആ പ്രതിഭാസത്തെ [[മഹാവിഷുവം]] എന്ന് പറയുന്നു. വിഷുവങ്ങളുടെ സ്ഥാനനിർണ്ണയം നടത്തപ്പെട്ട സമയത്ത് മേടം രാശിയിലായിരുന്ന മേഷാദി അഥവാ മഹാവിഷുവം (Vernal Equinox) [[വിഷുവങ്ങളുടെ_പുരസ്സരണം|പുരസ്സരണം]] മൂലം ഇപ്പോൾ മീനം രാശിയിലാണ്‌. എ.ഡി 2600 നോടടുത്ത് ഇത് കുംഭം രാശിയിലേക്ക് മാറും. അതുപോലെ തുലാം രാശിയിലായിരുന്ന തുലാദി അഥവാ അപരവിഷുവം ഇപ്പോൾ കന്നി രാശിയിലാണ്‌. അയനാന്തങ്ങൾക്കും ഇതുപോലെ സ്ഥാനചലനം സംഭവിക്കുന്നുണ്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3264407" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി