"ഡക്കോട്ട ജോൺസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎മുൻകാലജീവിതം: ചരത്തിന്റെ പേര് മാറ്റി
വരി 15: വരി 15:


== മുൻകാലജീവിതം ==
== മുൻകാലജീവിതം ==
അഭിനേതാക്കളായ മെലാനി ഗ്രിഫിത്തിൻറെയും ഡോൺ ജോൺസൻറെയും മകളായി ഡക്കോട്ട മായി ജോൺസൻ 1989 ഒക്ടോബർ 4-ന് ടെക്സസിലെ <ref name="tvguide-dj">{{cite web |url= http://www.tvguide.com/celebrities/dakota-johnson/bio/375419|archiveurl=https://web.archive.org/web/20130730152030/http://www.tvguide.com/celebrities/dakota-johnson/bio/375419 |archivedate= 2013-07-30 |title= Dakota Johnson: Biography |publisher= [[TV Guide|TVGuide.com]] |accessdate= September 2, 2013 |deadurl=no}}</ref>ഓസ്റ്റിൻ ബ്രാക്കൻറിഡ്ജ് ഹോസ്പിറ്റലിൽ ജനിച്ചു. അവരുടെ ജനന സമയത്ത്, പിതാവ് ടെക്സസിലെ 'ദ ഹോട്ട് സ്പോട്ട്' എന്ന ചിത്രം ഷൂട്ട് ചെയ്യുകയായിരുന്നു. <ref>{{cite news|work=[[United Press International]]|url=https://www.upi.com/Archives/1989/10/04/Melanie-Griffith-gives-birth-to-girl/8482623476800/|title=Melanie Griffith gives birth to girl|date=October 4, 1989|accessdate=August 28, 2018}}</ref> അവരുടെ അമ്മ വഴിയുള്ള മുത്തച്ഛനും മുത്തശ്ശിയും പരസ്യനിർവ്വാഹകരായ മുൻ ബാലനടൻ പീറ്റർ ഗ്രിഫിത്ത്, നടി ടിപ്പി ഹെഡ്രൻ എന്നിവരായിരുന്നു. അഭിനേത്രി ട്രേസി ഗ്രിഫിത്ത്, പ്രൊഡക്ഷൻ ഡിസൈനർ ക്ലേ എ. ഗ്രിഫിൻ എന്നിവരുടെ അനന്തരവളും ആയിരുന്നു.
അഭിനേതാക്കളായ മെലാനി ഗ്രിഫിത്തിൻറെയും ഡോൺ ജോൺസൻറെയും മകളായി ഡക്കോട്ട മായി ജോൺസൻ 1989 ഒക്ടോബർ 4-ന് ടെക്സസിലെ <ref name="tvguide-dj">{{cite web |url= http://www.tvguide.com/celebrities/dakota-johnson/bio/375419|archiveurl=https://web.archive.org/web/20130730152030/http://www.tvguide.com/celebrities/dakota-johnson/bio/375419 |archivedate= 2013-07-30 |title= Dakota Johnson: Biography |publisher= [[TV Guide|TVGuide.com]] |accessdate= September 2, 2013 |url-status=live}}</ref>ഓസ്റ്റിൻ ബ്രാക്കൻറിഡ്ജ് ഹോസ്പിറ്റലിൽ ജനിച്ചു. അവരുടെ ജനന സമയത്ത്, പിതാവ് ടെക്സസിലെ 'ദ ഹോട്ട് സ്പോട്ട്' എന്ന ചിത്രം ഷൂട്ട് ചെയ്യുകയായിരുന്നു. <ref>{{cite news|work=[[United Press International]]|url=https://www.upi.com/Archives/1989/10/04/Melanie-Griffith-gives-birth-to-girl/8482623476800/|title=Melanie Griffith gives birth to girl|date=October 4, 1989|accessdate=August 28, 2018}}</ref> അവരുടെ അമ്മ വഴിയുള്ള മുത്തച്ഛനും മുത്തശ്ശിയും പരസ്യനിർവ്വാഹകരായ മുൻ ബാലനടൻ പീറ്റർ ഗ്രിഫിത്ത്, നടി ടിപ്പി ഹെഡ്രൻ എന്നിവരായിരുന്നു. അഭിനേത്രി ട്രേസി ഗ്രിഫിത്ത്, പ്രൊഡക്ഷൻ ഡിസൈനർ ക്ലേ എ. ഗ്രിഫിൻ എന്നിവരുടെ അനന്തരവളും ആയിരുന്നു.


== അവലംബം ==
== അവലംബം ==

19:09, 21 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഡക്കോട്ട ജോൺസൻ
Johnson on the set of
Fifty Shades of Grey in January 2014
ജനനം
ഡകോട്ട മായി ജോൺസൻ

(1989-10-04) ഒക്ടോബർ 4, 1989  (34 വയസ്സ്)
തൊഴിൽസിനിമാനടി
സജീവ കാലം1999; 2010–ഇപ്പോൾ വരെ
മാതാപിതാക്ക(ൾ)ഡോൺ ജോൺസൻ
മേലനിയ ഗ്രിഫിത്

ഒരു അമേരിക്കൻ സിനിമാ നടിയും മോഡലുമാണ് ഡക്കോട്ട മായി ജോൺസൻ (ജ: ഒക്ടോബർ 4, 1989). മെലാനി ഗ്രിഫിത്, ഡോൺ ജോൺസൺ എന്നീ അഭിനേതാക്കളുടെ മകളാണ് ജോൺസൺ. അവരുടെ അമ്മ വഴിയുള്ള മുത്തശ്ശിയാണ് നടി ടിപ്പി ഹെർഡൻ.

മുൻകാലജീവിതം

അഭിനേതാക്കളായ മെലാനി ഗ്രിഫിത്തിൻറെയും ഡോൺ ജോൺസൻറെയും മകളായി ഡക്കോട്ട മായി ജോൺസൻ 1989 ഒക്ടോബർ 4-ന് ടെക്സസിലെ [1]ഓസ്റ്റിൻ ബ്രാക്കൻറിഡ്ജ് ഹോസ്പിറ്റലിൽ ജനിച്ചു. അവരുടെ ജനന സമയത്ത്, പിതാവ് ടെക്സസിലെ 'ദ ഹോട്ട് സ്പോട്ട്' എന്ന ചിത്രം ഷൂട്ട് ചെയ്യുകയായിരുന്നു. [2] അവരുടെ അമ്മ വഴിയുള്ള മുത്തച്ഛനും മുത്തശ്ശിയും പരസ്യനിർവ്വാഹകരായ മുൻ ബാലനടൻ പീറ്റർ ഗ്രിഫിത്ത്, നടി ടിപ്പി ഹെഡ്രൻ എന്നിവരായിരുന്നു. അഭിനേത്രി ട്രേസി ഗ്രിഫിത്ത്, പ്രൊഡക്ഷൻ ഡിസൈനർ ക്ലേ എ. ഗ്രിഫിൻ എന്നിവരുടെ അനന്തരവളും ആയിരുന്നു.

അവലംബം

  1. "Dakota Johnson: Biography". TVGuide.com. Archived from the original on 2013-07-30. Retrieved September 2, 2013.
  2. "Melanie Griffith gives birth to girl". United Press International. October 4, 1989. Retrieved August 28, 2018.

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഡക്കോട്ട_ജോൺസൺ&oldid=3263029" എന്ന താളിൽനിന്ന് ശേഖരിച്ചത്