"ആർട്ടിക് സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) →‎ഭൂമിശാസ്ത്രം: അധിക '|' ഒഴിവാക്കി
(ചെ.) →‎ഭൂമിശാസ്ത്രം: ചരത്തിന്റെ പേര് മാറ്റി
വരി 8: വരി 8:


[[File:Arctic.svg|thumb|400px|The [[Arctic|Arctic region]]; of note, the region's southerly border on this map is depicted by a red [[Contour line#Temperature and related subjects|isotherm]], with all territory to the north having an average temperature of less than {{Convert|10|C}} in July.]]
[[File:Arctic.svg|thumb|400px|The [[Arctic|Arctic region]]; of note, the region's southerly border on this map is depicted by a red [[Contour line#Temperature and related subjects|isotherm]], with all territory to the north having an average temperature of less than {{Convert|10|C}} in July.]]
ഏകദേശം ഒരു വൃത്തത്തിന്റെ ആകൃതിയിൽ {{convert|14056000|km2|abbr=on}} വ്യാപിച്ചുകിടക്കുന്ന ആർട്ടിക് സമുദ്രത്തിന്റെ വിസ്തൃതി [[Antarctica|അന്റാർട്ടിക്കയുടെ]] വിസ്തൃതിയോളം വരും.<ref name=nyt>{{cite book |editor-first=John W. |editor-last=Wright | date=2006 | title=The New York Times Almanac | edition=2007 | publisher=Penguin Books | location=New York, New York | isbn=0-14-303820-6|page=455}}</ref><ref name="Oceans of the World">{{cite web|url=http://mset.rst2.edu/portfolios/d/drewes_c/Integrating%20Technologies/Oceans%20of%20the%20World.pdf |archive-url=https://web.archive.org/web/20110719035421/http://mset.rst2.edu/portfolios/d/drewes_c/Integrating%20Technologies/Oceans%20of%20the%20World.pdf |url-status=dead |archive-date=2011-07-19 |title=Oceans of the World |publisher=rst2.edu |accessdate=2010-10-28 }}</ref> കടൽത്തീരത്തിന്റെ ആകെ നീളം {{convert|45390|km|abbr=on}} ആണ്.<ref name=nyt/><ref name="Arctic Ocean Fast Facts">{{cite web|url=http://wwf.panda.org/what_we_do/where_we_work/arctic/area/species/polarbear/habitat/|title=Arctic Ocean Fast Facts|publisher=wwf.pandora.org (World Wildlife Foundation)|accessdate=2010-10-28| archiveurl= https://web.archive.org/web/20101029234119/http://wwf.panda.org/what_we_do/where_we_work/arctic/area/species/polarbear/habitat/| archivedate= 29 October 2010 <!--DASHBot-->| deadurl= no}}</ref> ഇതുനു ചുറ്റിലുമായി യൂറേഷ്യ, വടക്കെ അമേരിക്ക ഗ്രീൻലാന്റ് എന്നിവ സ്ഥിതിചെയ്യുന്നു. ബാരെന്റ്‌സ്‌ ഉൾക്കടൽ, ബാഫിൻ ഉൾക്കടൽ, ബ്യൂഫോട്ട്‌ കടൽ, അമുൺസൺ കടൽ, നോർഡെൻസ്‌ ക്യോൽ കടൽ, ബുത്ത്യ ഉൾക്കടൽ, ഓബ്‌ ഉൾക്കടൽ, യെനീസി ഉൾക്കടൽ, ക്വീൻമാഡ്‌ ഉൾക്കടൽ, വൈറ്റ്‌ സീ തുടങ്ങി നിരവധി ഉൾക്കടലുകൾ ഇതിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.
ഏകദേശം ഒരു വൃത്തത്തിന്റെ ആകൃതിയിൽ {{convert|14056000|km2|abbr=on}} വ്യാപിച്ചുകിടക്കുന്ന ആർട്ടിക് സമുദ്രത്തിന്റെ വിസ്തൃതി [[Antarctica|അന്റാർട്ടിക്കയുടെ]] വിസ്തൃതിയോളം വരും.<ref name=nyt>{{cite book |editor-first=John W. |editor-last=Wright | date=2006 | title=The New York Times Almanac | edition=2007 | publisher=Penguin Books | location=New York, New York | isbn=0-14-303820-6|page=455}}</ref><ref name="Oceans of the World">{{cite web|url=http://mset.rst2.edu/portfolios/d/drewes_c/Integrating%20Technologies/Oceans%20of%20the%20World.pdf |archive-url=https://web.archive.org/web/20110719035421/http://mset.rst2.edu/portfolios/d/drewes_c/Integrating%20Technologies/Oceans%20of%20the%20World.pdf |url-status=dead |archive-date=2011-07-19 |title=Oceans of the World |publisher=rst2.edu |accessdate=2010-10-28 }}</ref> കടൽത്തീരത്തിന്റെ ആകെ നീളം {{convert|45390|km|abbr=on}} ആണ്.<ref name=nyt/><ref name="Arctic Ocean Fast Facts">{{cite web|url=http://wwf.panda.org/what_we_do/where_we_work/arctic/area/species/polarbear/habitat/|title=Arctic Ocean Fast Facts|publisher=wwf.pandora.org (World Wildlife Foundation)|accessdate=2010-10-28| archiveurl= https://web.archive.org/web/20101029234119/http://wwf.panda.org/what_we_do/where_we_work/arctic/area/species/polarbear/habitat/| archivedate= 29 October 2010 <!--DASHBot-->|url-status=live}}</ref> ഇതുനു ചുറ്റിലുമായി യൂറേഷ്യ, വടക്കെ അമേരിക്ക ഗ്രീൻലാന്റ് എന്നിവ സ്ഥിതിചെയ്യുന്നു. ബാരെന്റ്‌സ്‌ ഉൾക്കടൽ, ബാഫിൻ ഉൾക്കടൽ, ബ്യൂഫോട്ട്‌ കടൽ, അമുൺസൺ കടൽ, നോർഡെൻസ്‌ ക്യോൽ കടൽ, ബുത്ത്യ ഉൾക്കടൽ, ഓബ്‌ ഉൾക്കടൽ, യെനീസി ഉൾക്കടൽ, ക്വീൻമാഡ്‌ ഉൾക്കടൽ, വൈറ്റ്‌ സീ തുടങ്ങി നിരവധി ഉൾക്കടലുകൾ ഇതിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.





18:28, 21 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയിലെ സമുദ്രങ്ങൾ
ആർട്ടിക് സമുദ്രത്തിന്റെയും ചുറ്റുപാടിന്റെയും ഭൂപടംകടപ്പാട്: NOAA

ഭൂമിയിലെ അഞ്ച് പ്രധാന സമുദ്രങ്ങളിൽ ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമാണ് ഉത്തര മഹാ സമുദ്രം(artic ocean). ഉത്തരാർദ്ധഗോളാത്തിൽ പ്രധാനമായും ഉത്തരധ്രുവ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (IHO) ഇതിനെ ഒരു സമുദ്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ചില ഓഷ്യാനോഗ്രാഫർമാർ ഇവയെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു മെഡിറ്ററേനിയൻ കടലായി മാത്രമേ കണക്കാക്കുന്നുള്ളൂ. ആർട്ടിക് മെഡിറ്ററേനിയൻ കടലെന്നോ ആർട്ടിക് കടലെന്നോ ആണ് അവർ ഇതിനെ വിളിക്കാറ്. ലോക സമുദ്രത്തിന്റെ ഏറ്റവും ഉത്തര ഭാഗമായും ഇതിനെ കണക്കാക്കാം.

ഭൂമിശാസ്ത്രം

The Arctic region; of note, the region's southerly border on this map is depicted by a red isotherm, with all territory to the north having an average temperature of less than 10 °C (50 °F) in July.

ഏകദേശം ഒരു വൃത്തത്തിന്റെ ആകൃതിയിൽ 14,056,000 km2 (5,427,000 sq mi) വ്യാപിച്ചുകിടക്കുന്ന ആർട്ടിക് സമുദ്രത്തിന്റെ വിസ്തൃതി അന്റാർട്ടിക്കയുടെ വിസ്തൃതിയോളം വരും.[1][2] കടൽത്തീരത്തിന്റെ ആകെ നീളം 45,390 km (28,200 mi) ആണ്.[1][3] ഇതുനു ചുറ്റിലുമായി യൂറേഷ്യ, വടക്കെ അമേരിക്ക ഗ്രീൻലാന്റ് എന്നിവ സ്ഥിതിചെയ്യുന്നു. ബാരെന്റ്‌സ്‌ ഉൾക്കടൽ, ബാഫിൻ ഉൾക്കടൽ, ബ്യൂഫോട്ട്‌ കടൽ, അമുൺസൺ കടൽ, നോർഡെൻസ്‌ ക്യോൽ കടൽ, ബുത്ത്യ ഉൾക്കടൽ, ഓബ്‌ ഉൾക്കടൽ, യെനീസി ഉൾക്കടൽ, ക്വീൻമാഡ്‌ ഉൾക്കടൽ, വൈറ്റ്‌ സീ തുടങ്ങി നിരവധി ഉൾക്കടലുകൾ ഇതിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.


റഷ്യ, നോർവെ, ഐസ്‌ലാന്റ്, ഗ്രീൻലാന്റ്, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ ആർട്ടിക് സമുദ്രത്തിന്റെ തീരത്തായി നിലകൊള്ളുന്നു.

  1. 1.0 1.1 Wright, John W., ed. (2006). The New York Times Almanac (2007 ed.). New York, New York: Penguin Books. p. 455. ISBN 0-14-303820-6.
  2. "Oceans of the World" (PDF). rst2.edu. Archived from the original (PDF) on 2011-07-19. Retrieved 2010-10-28.
  3. "Arctic Ocean Fast Facts". wwf.pandora.org (World Wildlife Foundation). Archived from the original on 29 October 2010. Retrieved 2010-10-28.
"https://ml.wikipedia.org/w/index.php?title=ആർട്ടിക്_സമുദ്രം&oldid=3262171" എന്ന താളിൽനിന്ന് ശേഖരിച്ചത്