"ആണ്ടാമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 8°53′04″N 76°35′23″E / 8.884466°N 76.589775°E / 8.884466; 76.589775
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) →‎പ്രാധാന്യം: ചരത്തിന്റെ പേര് മാറ്റി
വരി 62: വരി 62:


== പ്രാധാന്യം ==
== പ്രാധാന്യം ==
[[കൊല്ലം|കൊല്ലത്ത്]] [[ചിന്നക്കട]]യിൽ നിന്ന് [[കൊല്ലം കടൽപ്പുറം|ബീച്ചിലേക്ക്]] പോകുന്ന [[റോഡ്|റോഡിനു]] സമീപമാണ് ആണ്ടാമുക്കം സ്ഥിതിചെയ്യുന്നത്. അവശ്യവസ്തുക്കൾ ലഭിക്കുന്ന ധാരാളം വ്യാപാരകേന്ദ്രങ്ങൾ ഇവിടെയുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട [[മാധ്യമങ്ങൾ|മാധ്യമസ്ഥാപനങ്ങളുടെ]] കാര്യാലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.<ref>{{cite news|url=http://www.kerala.gov.in/docs/2014/medialist_14.pdf |title=MEDIA IN KERALA |accessdate=2014-10-09 |deadurl=yes |archiveurl=https://web.archive.org/web/20141222122348/http://www.kerala.gov.in/docs/2014/medialist_14.pdf |archivedate=2014-12-22 }}</ref> ആണ്ടാമുക്കത്തിലെ [[കൊല്ലം കോർപ്പറേഷൻ|കോർപ്പറേഷൻ]] കെട്ടിടത്തിലാണ് [[കേരള പബ്ലിക് സർവീസ് കമ്മീഷൻ|കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ]] (പി.എസ്.സി.) ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്. ഇതേ കെട്ടിടത്തിൽ തന്നെയാണ് കമ്മീഷന്റെ മൂന്ന് മേഖലാ ഓഫീസുകളിലൊന്നും സ്ഥിതിചെയ്യുന്നത്.<ref>{{cite news|url=http://pscsuccess.com/kerala-psc/kerala-public-service-commission/ |title=Kerala PSC |accessdate=2014-10-09 |deadurl=yes |archiveurl=https://web.archive.org/web/20141015225255/http://pscsuccess.com/kerala-psc/kerala-public-service-commission/ |archivedate=2014-10-15 }}</ref> [[എറണാകുളം|എറണാകുളത്തും]] [[കോഴിക്കോട്|കോഴിക്കോടുമാണ്]] പി.എസ്.സി.യുടെ മറ്റു മേഖലാ ഓഫീസുകളുള്ളത്.<ref>{{cite news|url=http://www.keralapschelpdesk.net/2011/06/kerala-psc-regional-offices-phone.html |title=Kerala PSC Help Desk |accessdate=2014-10-09 |deadurl=yes |archiveurl=https://web.archive.org/web/20141015182107/http://www.keralapschelpdesk.net/2011/06/kerala-psc-regional-offices-phone.html |archivedate=2014-10-15 }}</ref> കൊല്ലത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായതിനാൽ തന്നെ ആണ്ടാമുക്കത്ത് ധാരാളം പരസ്യനിർമ്മാതാക്കളും ഏജന്റുമാരും പ്രവർത്തിച്ചുവരുന്നു.<ref>{{cite news|url=http://ipindia.nic.in/tmr_new/tm_journal/Journal_TMR_1632.pdf |title=Trademarks |accessdate=2014-10-09}}</ref>
[[കൊല്ലം|കൊല്ലത്ത്]] [[ചിന്നക്കട]]യിൽ നിന്ന് [[കൊല്ലം കടൽപ്പുറം|ബീച്ചിലേക്ക്]] പോകുന്ന [[റോഡ്|റോഡിനു]] സമീപമാണ് ആണ്ടാമുക്കം സ്ഥിതിചെയ്യുന്നത്. അവശ്യവസ്തുക്കൾ ലഭിക്കുന്ന ധാരാളം വ്യാപാരകേന്ദ്രങ്ങൾ ഇവിടെയുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട [[മാധ്യമങ്ങൾ|മാധ്യമസ്ഥാപനങ്ങളുടെ]] കാര്യാലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.<ref>{{cite news|url=http://www.kerala.gov.in/docs/2014/medialist_14.pdf |title=MEDIA IN KERALA |accessdate=2014-10-09 |url-status=dead |archiveurl=https://web.archive.org/web/20141222122348/http://www.kerala.gov.in/docs/2014/medialist_14.pdf |archivedate=2014-12-22 }}</ref> ആണ്ടാമുക്കത്തിലെ [[കൊല്ലം കോർപ്പറേഷൻ|കോർപ്പറേഷൻ]] കെട്ടിടത്തിലാണ് [[കേരള പബ്ലിക് സർവീസ് കമ്മീഷൻ|കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ]] (പി.എസ്.സി.) ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്. ഇതേ കെട്ടിടത്തിൽ തന്നെയാണ് കമ്മീഷന്റെ മൂന്ന് മേഖലാ ഓഫീസുകളിലൊന്നും സ്ഥിതിചെയ്യുന്നത്.<ref>{{cite news|url=http://pscsuccess.com/kerala-psc/kerala-public-service-commission/ |title=Kerala PSC |accessdate=2014-10-09 |url-status=dead |archiveurl=https://web.archive.org/web/20141015225255/http://pscsuccess.com/kerala-psc/kerala-public-service-commission/ |archivedate=2014-10-15 }}</ref> [[എറണാകുളം|എറണാകുളത്തും]] [[കോഴിക്കോട്|കോഴിക്കോടുമാണ്]] പി.എസ്.സി.യുടെ മറ്റു മേഖലാ ഓഫീസുകളുള്ളത്.<ref>{{cite news|url=http://www.keralapschelpdesk.net/2011/06/kerala-psc-regional-offices-phone.html |title=Kerala PSC Help Desk |accessdate=2014-10-09 |url-status=dead |archiveurl=https://web.archive.org/web/20141015182107/http://www.keralapschelpdesk.net/2011/06/kerala-psc-regional-offices-phone.html |archivedate=2014-10-15 }}</ref> കൊല്ലത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായതിനാൽ തന്നെ ആണ്ടാമുക്കത്ത് ധാരാളം പരസ്യനിർമ്മാതാക്കളും ഏജന്റുമാരും പ്രവർത്തിച്ചുവരുന്നു.<ref>{{cite news|url=http://ipindia.nic.in/tmr_new/tm_journal/Journal_TMR_1632.pdf |title=Trademarks |accessdate=2014-10-09}}</ref>


== പ്രധാന സ്ഥാപനങ്ങൾ ==
== പ്രധാന സ്ഥാപനങ്ങൾ ==

18:24, 21 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ആണ്ടാമുക്കം

Aandamukkam
Neighbourhood
ആണ്ടാമുക്കം
ആണ്ടാമുക്കം
ആണ്ടാമുക്കം is located in Kerala
ആണ്ടാമുക്കം
ആണ്ടാമുക്കം
Location in Kollam, India
Coordinates: 8°53′04″N 76°35′23″E / 8.884466°N 76.589775°E / 8.884466; 76.589775
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
Languages
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
691001
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭാ മണ്ഡലംകൊല്ലം
അധികാരികൾകൊല്ലം കോർപ്പറേഷൻ
ശരാശരി താപനില (വേനൽകാലം)34 °C (93 °F)
ശരാശരി താപനില (ശൈത്യകാലം)22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കേരളത്തിൽ കൊല്ലം ജില്ലയിലെ ഡൗൺടൗണിന്റെ ഭാഗമായ പ്രദേശമാണ് ആണ്ടാമുക്കം. കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രങ്ങളിലൊന്നാണ് ഇവിടം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിനുള്ള ബസുകൾ ലഭിക്കുന്ന സിറ്റി ബസ് സ്റ്റാൻഡും ഇവിടെയുണ്ട്.[1][2]

പ്രാധാന്യം

കൊല്ലത്ത് ചിന്നക്കടയിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന റോഡിനു സമീപമാണ് ആണ്ടാമുക്കം സ്ഥിതിചെയ്യുന്നത്. അവശ്യവസ്തുക്കൾ ലഭിക്കുന്ന ധാരാളം വ്യാപാരകേന്ദ്രങ്ങൾ ഇവിടെയുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളുടെ കാര്യാലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.[3] ആണ്ടാമുക്കത്തിലെ കോർപ്പറേഷൻ കെട്ടിടത്തിലാണ് കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ (പി.എസ്.സി.) ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്. ഇതേ കെട്ടിടത്തിൽ തന്നെയാണ് കമ്മീഷന്റെ മൂന്ന് മേഖലാ ഓഫീസുകളിലൊന്നും സ്ഥിതിചെയ്യുന്നത്.[4] എറണാകുളത്തും കോഴിക്കോടുമാണ് പി.എസ്.സി.യുടെ മറ്റു മേഖലാ ഓഫീസുകളുള്ളത്.[5] കൊല്ലത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായതിനാൽ തന്നെ ആണ്ടാമുക്കത്ത് ധാരാളം പരസ്യനിർമ്മാതാക്കളും ഏജന്റുമാരും പ്രവർത്തിച്ചുവരുന്നു.[6]

പ്രധാന സ്ഥാപനങ്ങൾ

അവലംബം

  1. "Restore Chinnakkada bus stand". The New Indian Express. Retrieved 2014-08-21.
  2. "Shortage of drivers may hit services". The New Indian Express. Retrieved 2014-08-21.
  3. "MEDIA IN KERALA" (PDF). Archived from the original (PDF) on 2014-12-22. Retrieved 2014-10-09.
  4. "Kerala PSC". Archived from the original on 2014-10-15. Retrieved 2014-10-09.
  5. "Kerala PSC Help Desk". Archived from the original on 2014-10-15. Retrieved 2014-10-09.
  6. "Trademarks" (PDF). Retrieved 2014-10-09.

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=ആണ്ടാമുക്കം&oldid=3262095" എന്ന താളിൽനിന്ന് ശേഖരിച്ചത്