"സുരാജ് വെഞ്ഞാറമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Athulbnair (സംവാദം | സംഭാവനകൾ) →ചലച്ചിത്രങ്ങൾ: കനകസിംഹാസനം |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 218: | വരി 218: | ||
|- |
|- |
||
|89||[[2015 in film|2015]] || [[അമ്മയ്ക്കൊരു താരാട്ട്]] || |
|89||[[2015 in film|2015]] || [[അമ്മയ്ക്കൊരു താരാട്ട്]] || |
||
|- |
|||
|90||2019 || |
|||
[[ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ]] |
|||
|- |
|||
|91||2019||വികൃതി|| |
|||
|- |
|||
|92||2019 || [[ഡ്രൈവിംഗ് ലൈസൻസ്]] || |
|||
|} |
|} |
||
12:34, 17 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സുരാജ് വെഞ്ഞാറമൂട് | |
---|---|
ജനനം | സുരാജ് വാസുദേവൻ നായർ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2004 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | സുപ്രിയ (2005 - ) |
കുട്ടികൾ | കാശിനാഥൻ, വാസുദേവ് |
മലയാളചലച്ചിത്ര വേദിയിലെ ഒരു അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ നല്ല ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. മിമിക്രിയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്. 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു.
സിനിമാ ജീവിതം
തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകൾ ചലച്ചിത്രത്തിൽ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്[1]. അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിൽ നായക വേഷവും ചെയ്തു,സുരാജ് പ്രധാന വേഷം കൈകാര്യം ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയും 2017 ജൂൺ മുപ്പതിന് പുറത്ത് വന്നു. [2]
ചലച്ചിത്രങ്ങൾ
പുരസ്കാരങ്ങൾ
- 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - (പേരറിയാത്തവർ)[3]
- 2013-ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും)
- 2010-ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ഒരു നാൾ വരും)[4]
- 2009 -ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ഇവർ വിവാഹിതരായാൽ)
- 2007-ലെ മികച്ച ഹാസ്യനടനുള്ള ഉജാല ഫിലിംഫെയർ അവാർഡ് (മായാവി, ഹലോ, റോമിയോ)
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ്
- 2013 - മികച്ച കോമേഡിയനുള്ള എസ് ഐ ഐ എം എ അവാർഡ് ലഭിച്ചു-മലയാളം
ഏഷ്യാനെറ്റ് അവാർഡ്സ്
- 2010 - മികച്ച കോമേഡിയനുള്ള അവാർഡ്-വിവിധ ചിത്രങ്ങളിൽ നിന്നും
- 2007 - മികച്ച കോമേഡിയനുള്ള അവാർഡ്- ഹലോ
ഏഷ്യാവിഷൻ അവാർഡ്സ്
- 2013 - ഏഷ്യാവിഷൻ അവാർഡ്സ്-മികച്ച കൊമേഡിയൻ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- Pages using infobox person with unknown empty parameters
- 1976-ൽ ജനിച്ചവർ
- സെപ്റ്റംബർ 17-ന് ജനിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- മിമിക്രി കലാകാരന്മാർ
- മികച്ച ഹാസ്യനടനുള്ള ഏഷ്യാനെറ്റ് അവാർഡ് ലഭിച്ചവർ
- മലയാള ഹാസ്യനടന്മാർ
- മികച്ച ഹാസ്യതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- അപൂർണ്ണ ജീവചരിത്രങ്ങൾ