"ബ്ലഡ് കൾച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
രക്തത്തിന്റെ [[സൂക്ഷ്മജീവശാസ്ത്രം|മൈക്രോബിയൽ കൾച്ചർ]] ആണ് '''ബ്ലഡ് കൾച്ചർ'''. [[Blood|രക്തത്തിലൂടെ]] പകരാൻ സാധ്യതയുള്ള [[രോഗാണു|രോഗാണുക്കളെ]] കണ്ടെത്തി [[Therapy|ചികിത്സ]] നിർണയിക്കുന്നതിനാണ് ഇത് നടത്തുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ആരംഭകാലം മുതൽതന്നെ ഈ പരിശോധന നടത്തിവരുന്നു
==ഉപയോഗങ്ങൾ==
രോഗബാധ സംശയിച്ചാൽ, രോഗനിർണയം നടത്തുന്നതിന് ബ്ലഡ് കൾച്ചർ ഉപയോഗിക്കുന്നു ഏത് തരം സൂഷ്മാണുവാണ്സൂക്ഷ്മാണുവാണ് രോഗകാരി എന്നത് കണ്ടെത്തുന്നതിന് ഇതിലൂടെ സാധിക്കും. [[pneumonia|ന്യൂമോണിയ]], [[പോസ്റ്റ്‌പാർട്ടം അണുബാധകൾ]], [[pelvic inflammatory disease]], [[epiglottitis|എപിഗ്ലോട്ടിറ്റിസ്]], [[sepsis|സെപ്സിസ്]], അകാരണമായ [[പനി]] തുടങ്ങിയവയുടെ ചികിത്സ നിർണ്ണയിക്കുന്നതിൽ പ്രയോജനപ്രദമാണ്.
 
==അപകട സാധ്യത==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3257512" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി