"ഫാറൂഖ് ലുഖ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
==പത്രപ്രവർത്തന രംഗത്ത്‌==
ഏദനിൽ പിതാവ് മുഹമ്മദലി ലുഖ്മാൻ നടത്തിയിരുന്ന അറബി ദിനപത്രമായ ഫതഉൽ ജസീറയുടെയും ഇംഗ്ലീഷ് വാരികയായ ഏദൻ ക്രോണിക്കിളിന്റെയും എഡിറ്റർ പദവിയിലൂടെയായിരുന്നു രംഗപ്രവേശം. ഡെയ്‌ലി മെയിൽ, ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയുടെ ലേഖകനായും പ്രവർത്തിച്ചു. പ്രസാധകരായ ഹിഷാം അലി ഹാഫിസ്, മുഹമ്മദലി ഹാഫിസ് സഹോദരന്മാരോടൊപ്പം ചേർന്ന് പ്രവർത്തിക്കാനായി 1975 ൽ ജിദ്ദയിലേക്കു വരികയും അറബ് ന്യൂസിന്റെ പ്രഥമ മാനേജിംഗ് എഡിറ്ററായി ചുമതലയേൽക്കുകയും ചെയ്തു. അറബ് ലോകത്തെ പ്രഥമ സാമ്പത്തിക ദിനപത്രമായ ഇഖ്തിസാദിയയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു. സൗദി റിസർച്ച് ആന്റ് പബ്ലിഷിംഗ് കമ്പനിയുടെ പത്രപ്രവർത്തന പരിശീലന കേന്ദ്രം ഡയറക്ടറായും പ്രസാധകരായ ഹാഫിസ് സഹോദരന്മാരുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പാക്കിസ്ഥാൻപാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ, ഫിലിപ്പൈൻസ് പ്രസിഡന്റായിരുന്ന ഇമൽഡ മാർക്വേസ്, പാക്കിസ്ഥാൻപാകിസ്താൻ പ്രസിഡന്റായിരുന്ന സിയാവുൽ ഹഖ് തുടങ്ങി വിവിധ ലോക നേതാക്കളെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.
 
==മലയാളം ന്യൂസ്==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3257434" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി