"കറുത്തീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
43 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Stability of Isotops
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(Stability of Isotops)
സ്ഥിരതയുള്ള മൂലകങ്ങളിൽവെച്ച് ഏറ്റവും വലിയ അണുസംഖ്യ കറുത്തീയത്തിനാണ്‌. ഇതിനുശേഷമുള്ള ബിസ്മത്തിന്റെ (Bi-209) അർദ്ധായുസ്സ് (1.9 × 10<sup>19</sup> വർഷം) വളരെ കൂടുതലായതിനാൽ (പ്രപഞ്ചത്തിന്റെ കണക്കാക്കപ്പെട്ടിട്ടുള്ള പ്രായത്തേക്കാളും - 1.375 × 10<sup>10</sup> വർഷം)) അതിനേയും പ്രായോഗികമായി സ്ഥിരതയുള്ള മൂലകമായി ഗണിക്കാവുന്നതാണ്‌. മറ്റൊരു ഭാരലോഹമായ രസത്തെപ്പോലെ കറുത്തീയവും നാഡീവിഷമാണ്‌, ഇത് മൃദുപേശികളിലും അസ്ഥികളിലും ഇത് കാലക്രമേണ പ്രവർത്തിക്കുന്നു. പുരാതന ചൈന, ഗ്രീസ്, റോം എന്നിവടങ്ങളിൽ ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
 
പ്രകൃതിയിൽ കാണപ്പെടുന്ന കറുത്തീയത്തിന്റെ ഐസോടോപ്പുകൾ lead-204, lead-206, lead-207, lead-208 എന്നിവയാണ്. സൈദ്ധാന്തികമായി ഇവക്കെല്ലാം ആൽഫ ശോഷണം വഴി മെർക്കുറിയുടെ ഐസോടോപ്പുകൾ ആകാൻ കഴിയുമെങ്കിലും lead-204, lead-208 എന്നിവയുടെ ശോഷണം മാത്രമേ ഇതുവരെ പരീക്ഷണങ്ങളിലൂടെ സംശയിക്കപ്പെട്ടിട്ടുള്ളൂ.
 
{{Chem-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3256327" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി