"രഞ്ജിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
{{Infobox person
{{Infobox person
| name = രഞ്ജിത
| name = രഞ്ജിത
| birth_name = ശ്രീ വല്ലി
| birth_name = ശ്രീവല്ലി
| birth_date = {{birth date and age|df=yes|1975|06|04}}
| birth_date = {{birth date and age|df=yes|1975|06|04}}
| occupation = നടി
| occupation = നടി
വരി 11: വരി 11:
}}
}}


ഒരു [[ഇന്ത്യൻ സിനിമ|ഇന്ത്യൻ ചലച്ചിത്രനടിയും]] [[ടെലിവിഷൻ]] താരവുമാണ് '''രഞ്ജിത''' (ജനനം:1975 ജൂൺ 4). ഇവരുടെ യഥാർത്ഥ പേര് '''ശ്രീ വല്ലി''' എന്നാണ്.<ref name="hindu1"/> സിനിമയിൽ വരുന്നതിനു മുമ്പ് ഒരു [[വോളിബോൾ]] താരമായിരുന്ന രഞ്ജിത സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. [[തമിഴ്]], [[തെലുങ്ക്]], [[മലയാളം]] ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.<ref>{{Cite web|url=http://www.indiaglitz.com/channels/tamil/article/21063.html|title=Ranjitha’s new plans|date=16 March 2006|work=IndiaGlitz|accessdate=6 March 2010}}</ref><ref>{{Cite web|url=http://www.indiaglitz.com/channels/tamil/article/20660.html|title=Ranjitha to direct Kareena?|date=27 February 2006|work=IndiaGlitz|accessdate=6 March 2010}}</ref><ref>{{Cite web|url=http://www.jointscene.com/artists/Kollywood/Ranjitha/2534|title=Ranjitha profile|work=jointscene.com|accessdate=6 March 2010}}</ref> ''കടപ്പ റെഡ്ഡമ്മ'' എന്ന തെലുങ്ക് ചലച്ചിത്രത്തിലൂടെയാണ് രഞ്ജിത അഭിനയരംഗത്തേക്കു കടന്നുവരുന്നത്. 1992-ൽ പുറത്തിറങ്ങിയ ''നാടോടി തെൻഡ്രൽ'' ആണ് രഞ്ജിത അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രം. 1999 വരെ നിരവധി തമിഴ് ചലച്ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. ''[[മാഫിയ]]'', ''[[ജോണി വാക്കർ]]'', ''[[കൈക്കുടന്ന നിലാവ്]]'' എന്നിവയാണ് പ്രധാന മലയാളചലച്ചിത്രങ്ങൾ.
ഒരു [[ഇന്ത്യൻ സിനിമ|ഇന്ത്യൻ ചലച്ചിത്രനടിയും]] [[ടെലിവിഷൻ]] താരവുമാണ് '''രഞ്ജിത''' (ജനനം:1975 ജൂൺ 4). ഇവരുടെ യഥാർത്ഥ പേര് '''ശ്രീവല്ലി''' എന്നാണ്.<ref name="hindu1"/> സിനിമയിൽ വരുന്നതിനുമുമ്പ് [[വോളിബോൾ]]താരമായിരുന്ന രഞ്ജിത സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. [[തമിഴ്]], [[തെലുങ്ക്]], [[മലയാളം]] ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.<ref>{{Cite web|url=http://www.indiaglitz.com/channels/tamil/article/21063.html|title=Ranjitha’s new plans|date=16 March 2006|work=IndiaGlitz|accessdate=6 March 2010}}</ref><ref>{{Cite web|url=http://www.indiaglitz.com/channels/tamil/article/20660.html|title=Ranjitha to direct Kareena?|date=27 February 2006|work=IndiaGlitz|accessdate=6 March 2010}}</ref><ref>{{Cite web|url=http://www.jointscene.com/artists/Kollywood/Ranjitha/2534|title=Ranjitha profile|work=jointscene.com|accessdate=6 March 2010}}</ref> ''കടപ്പ റെഡ്ഡമ്മ'' എന്ന തെലുങ്കു ചലച്ചിത്രത്തിലൂടെയാണ് രഞ്ജിത അഭിനയരംഗത്തേക്കു കടന്നുവരുന്നത്. 1992-ൽ പുറത്തിറങ്ങിയ ''നാടോടി തെൻഡ്രൽ'' ആണ് രഞ്ജിത അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രം. 1999 വരെ നിരവധി തമിഴ് ചലച്ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. ''[[മാഫിയ]]'', ''[[ജോണി വാക്കർ]]'', ''[[കൈക്കുടന്ന നിലാവ്]]'' ''[[വിഷ്ണു]]'' തുടങ്ങിയവയാണു പ്രധാന മലയാളചലച്ചിത്രങ്ങൾ.


കരസേനാ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് മേനോനും രഞ്ജിതയും തമ്മിലുള്ള [[വിവാഹം]] 2000-ൽ നടന്നു. വിവാഹശേഷം അഭിനയരംഗത്തു നിന്നു താൽക്കാലികമായി വിട്ടുനിന്നുവെങ്കിലും 2001-ൽ മടങ്ങിയെത്തി. അതിനുശേഷം നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരിപാടികളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 2007-ൽ രാകേഷ് മേനോനുമായുള്ള ബന്ധം വേർപിരിഞ്ഞു.
കരസേനാ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് മേനോനും രഞ്ജിതയുംതമ്മിലുള്ള [[വിവാഹം]] 2000-ൽ നടന്നു. വിവാഹശേഷം അഭിനയരംഗത്തുനിന്നു താൽക്കാലികമായി വിട്ടുനിന്നുവെങ്കിലും 2001-ൽ മടങ്ങിയെത്തി. അതിനുശേഷം നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻപരിപാടികളിലും പ്രധാനവേഷങ്ങൾ കൈകാര്യംചെയ്തു. 2007-ൽ രാകേഷ് മേനോനുമായുള്ള ബന്ധം വേർപിരിഞ്ഞു.


2010-ൽ രഞ്ജിതയും വിവാദ ആൾദൈവം [[സ്വാമി നിത്യാനന്ദ]]യും തമ്മിലുള്ള [[ലൈംഗികത|ലൈംഗിക]] ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. [[സൺ ടെലിവിഷൻ നെറ്റ്‌വർക്ക്|സൺ ടി.വി.]]യാണ് വീഡിയോ പുറത്തുകൊണ്ടുവന്നത്.<ref name="hindu1">{{Cite web|url=http://www.hinduonnet.com/2001/09/16/stories/0416401y.htm|title=On the comeback trail |date=16 September 2001|work=The Hindu|accessdate=6 March 2010}}</ref><ref name="hindu2">{{Cite news|url=http://www.hindu.com/2006/06/08/stories/2006060816180200.htm|title= `It was luck that made me an actor' |last=Ashok Kumar|first=S. R|date=8 June 2006|work=[[The Hindu]]|accessdate=6 March 2010|location=Chennai, India}}</ref><ref>{{Cite web|url=http://thatstamil.oneindia.mobi/movies/specials/2008/11/142542.html|title=விஜய் அம்மாவாக ரஞ்சிதா!|date=17 November 2008|work=Thats Tamil|language=ta|accessdate=6 March 2010}}</ref><ref>{{Cite web|url=http://entertainment.oneindia.in/malayalam/top-stories/ranjitha080307.html|title=Ranjitha not marriage jinxed|date=17 August 2007|work=Oneindia|accessdate=6 March 2010}}</ref><ref>{{Cite web|url=http://www.screenindia.com/old/fullstory.php?content_id=9115|title= SOUTHERN BYTES|last=Prasad|first=Ayyappa |date=24 September 2004|work=Screen India|publisher=[[Indian Express]]|accessdate=6 March 2010}}</ref><ref>{{Cite web|url=http://in.tamil.yahoo.com/Entertainment/Bollywood/0811/04/1081104021_1.htm|title=மீண்டும் களமிறங்கிய ரஞ்சிதா|work=[[Yahoo]] Entertainment|language=ta|accessdate=6 March 2010}}</ref><ref>{{Cite web|url = http://www.dnaindia.com/india/report-medical-tests-exonerate-nithyananda-of-rape-charge-2026394|title = Medical tests exonerate Nithyananda of rape charge?|date = 15 October 2014|access-date = 7 February 2016|website = |publisher = |last = |first = }}</ref> വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതിൽ കാണിക്കുന്ന സ്ത്രീ താനല്ലെന്നും രഞ്ചിത പറഞ്ഞിരുന്നു. എന്നാൽ വീഡിയോ യാഥാർത്ഥമാണെന്നു സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് 2017-ൽ പുറത്തുവന്നു. ഇക്കാര്യം [[ബെംഗളൂരു]]വിലെ ഫോറൻസിക് ലബോറട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്.<ref name="wd">{{cite web |title=പുറത്തുവന്ന ലൈംഗിക വീഡിയോ സത്യമാണ്, കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് നൽകി; നടി രഞ്ജിത വീണ്ടും വിവാദത്തിൽ |url=http://malayalam.webdunia.com/article/kerala-news-in-malayalam/actress-ranjitha-sex-vedio-is-not-modified-117120100017_1.html |publisher=വെബ്ദുനിയ |accessdate=16 ജൂൺ 2018 |date=2017-12-01}}</ref> 2013-ൽ രഞ്ജിത [[സന്ന്യാസി]]നിയായി. സ്വാമി നിത്യാനന്ദ തന്നെയാണ് രഞ്ജിതയ്ക്കു [[ദീക്ഷ]] നൽകിയത്.<ref>{{cite news|url=http://www.newskarnataka.com/news/content/state/Actress-Ranjitha-takes-up-Sanyas|location=Bangalore, India|title=Actress Ranjitha Takes up Sanyasashrama|work=News Karnataka|date=27 Dec 2013}}</ref> അതിനുശേഷം രഞ്ജിത '''നിത്യാനന്ദമയി''' എന്ന പേരു സ്വീകരിച്ചു.
2010-ൽ രഞ്ജിതയും വിവാദ ആൾദൈവം [[സ്വാമി നിത്യാനന്ദ]]യും തമ്മിലുള്ള [[ലൈംഗികത|ലൈംഗിക]] ദൃശ്യങ്ങൾ പുറത്തുവന്നതു വലിയ വിവാദമായിരുന്നു. [[സൺ ടെലിവിഷൻ നെറ്റ്‌വർക്ക്|സൺ ടി.വി.]]യാണ് വീഡിയോ പുറത്തുകൊണ്ടുവന്നത്.<ref name="hindu1">{{Cite web|url=http://www.hinduonnet.com/2001/09/16/stories/0416401y.htm|title=On the comeback trail |date=16 September 2001|work=The Hindu|accessdate=6 March 2010}}</ref><ref name="hindu2">{{Cite news|url=http://www.hindu.com/2006/06/08/stories/2006060816180200.htm|title= `It was luck that made me an actor' |last=Ashok Kumar|first=S. R|date=8 June 2006|work=[[The Hindu]]|accessdate=6 March 2010|location=Chennai, India}}</ref><ref>{{Cite web|url=http://thatstamil.oneindia.mobi/movies/specials/2008/11/142542.html|title=விஜய் அம்மாவாக ரஞ்சிதா!|date=17 November 2008|work=Thats Tamil|language=ta|accessdate=6 March 2010}}</ref><ref>{{Cite web|url=http://entertainment.oneindia.in/malayalam/top-stories/ranjitha080307.html|title=Ranjitha not marriage jinxed|date=17 August 2007|work=Oneindia|accessdate=6 March 2010}}</ref><ref>{{Cite web|url=http://www.screenindia.com/old/fullstory.php?content_id=9115|title= SOUTHERN BYTES|last=Prasad|first=Ayyappa |date=24 September 2004|work=Screen India|publisher=[[Indian Express]]|accessdate=6 March 2010}}</ref><ref>{{Cite web|url=http://in.tamil.yahoo.com/Entertainment/Bollywood/0811/04/1081104021_1.htm|title=மீண்டும் களமிறங்கிய ரஞ்சிதா|work=[[Yahoo]] Entertainment|language=ta|accessdate=6 March 2010}}</ref><ref>{{Cite web|url = http://www.dnaindia.com/india/report-medical-tests-exonerate-nithyananda-of-rape-charge-2026394|title = Medical tests exonerate Nithyananda of rape charge?|date = 15 October 2014|access-date = 7 February 2016|website = |publisher = |last = |first = }}</ref> വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതിൽ കാണിക്കുന്ന സ്ത്രീ താനല്ലെന്നും രഞ്ചിത പറഞ്ഞിരുന്നു. എന്നാൽ വീഡിയോ യാഥാർത്ഥമാണെന്നു സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് 2017-ൽ പുറത്തുവന്നു. ഇക്കാര്യം [[ബെംഗളൂരു]]വിലെ ഫോറൻസിക് ലബോറട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്.<ref name="wd">{{cite web |title=പുറത്തുവന്ന ലൈംഗിക വീഡിയോ സത്യമാണ്, കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് നൽകി; നടി രഞ്ജിത വീണ്ടും വിവാദത്തിൽ |url=http://malayalam.webdunia.com/article/kerala-news-in-malayalam/actress-ranjitha-sex-vedio-is-not-modified-117120100017_1.html |publisher=വെബ്ദുനിയ |accessdate=16 ജൂൺ 2018 |date=2017-12-01}}</ref> 2013-ൽ രഞ്ജിത [[സന്ന്യാസി]]നിയായി. സ്വാമി നിത്യാനന്ദതന്നെയാണു രഞ്ജിതയ്ക്കു [[ദീക്ഷ]] നൽകിയത്.<ref>{{cite news|url=http://www.newskarnataka.com/news/content/state/Actress-Ranjitha-takes-up-Sanyas|location=Bangalore, India|title=Actress Ranjitha Takes up Sanyasashrama|work=News Karnataka|date=27 Dec 2013}}</ref> അതിനുശേഷം രഞ്ജിത '''നിത്യാനന്ദമയി''' എന്ന പേരു സ്വീകരിച്ചു.


==ചലച്ചിത്രങ്ങൾ==
==ചലച്ചിത്രങ്ങൾ==

06:52, 10 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

രഞ്ജിത
ജനനം
ശ്രീവല്ലി

(1975-06-04) 4 ജൂൺ 1975  (48 വയസ്സ്)
തൊഴിൽനടി
സജീവ കാലം1992–1999 (നായികാവേഷം)
2001–2010 (സഹനായികാ വേഷം)
ഉയരം6 അടി
ജീവിതപങ്കാളി(കൾ)രാകേഷ് മേനോൻ (ദാമ്പത്യം 2000-2007)
(ബന്ധം വേർപിരിഞ്ഞു)

ഒരു ഇന്ത്യൻ ചലച്ചിത്രനടിയും ടെലിവിഷൻ താരവുമാണ് രഞ്ജിത (ജനനം:1975 ജൂൺ 4). ഇവരുടെ യഥാർത്ഥ പേര് ശ്രീവല്ലി എന്നാണ്.[1] സിനിമയിൽ വരുന്നതിനുമുമ്പ് വോളിബോൾതാരമായിരുന്ന രഞ്ജിത സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.[2][3][4] കടപ്പ റെഡ്ഡമ്മ എന്ന തെലുങ്കു ചലച്ചിത്രത്തിലൂടെയാണ് രഞ്ജിത അഭിനയരംഗത്തേക്കു കടന്നുവരുന്നത്. 1992-ൽ പുറത്തിറങ്ങിയ നാടോടി തെൻഡ്രൽ ആണ് രഞ്ജിത അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രം. 1999 വരെ നിരവധി തമിഴ് ചലച്ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മാഫിയ, ജോണി വാക്കർ, കൈക്കുടന്ന നിലാവ് വിഷ്ണു തുടങ്ങിയവയാണു പ്രധാന മലയാളചലച്ചിത്രങ്ങൾ.

കരസേനാ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് മേനോനും രഞ്ജിതയുംതമ്മിലുള്ള വിവാഹം 2000-ൽ നടന്നു. വിവാഹശേഷം അഭിനയരംഗത്തുനിന്നു താൽക്കാലികമായി വിട്ടുനിന്നുവെങ്കിലും 2001-ൽ മടങ്ങിയെത്തി. അതിനുശേഷം നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻപരിപാടികളിലും പ്രധാനവേഷങ്ങൾ കൈകാര്യംചെയ്തു. 2007-ൽ രാകേഷ് മേനോനുമായുള്ള ബന്ധം വേർപിരിഞ്ഞു.

2010-ൽ രഞ്ജിതയും വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയും തമ്മിലുള്ള ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്നതു വലിയ വിവാദമായിരുന്നു. സൺ ടി.വി.യാണ് വീഡിയോ പുറത്തുകൊണ്ടുവന്നത്.[1][5][6][7][8][9][10] വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതിൽ കാണിക്കുന്ന സ്ത്രീ താനല്ലെന്നും രഞ്ചിത പറഞ്ഞിരുന്നു. എന്നാൽ വീഡിയോ യാഥാർത്ഥമാണെന്നു സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് 2017-ൽ പുറത്തുവന്നു. ഇക്കാര്യം ബെംഗളൂരുവിലെ ഫോറൻസിക് ലബോറട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്.[11] 2013-ൽ രഞ്ജിത സന്ന്യാസിനിയായി. സ്വാമി നിത്യാനന്ദതന്നെയാണു രഞ്ജിതയ്ക്കു ദീക്ഷ നൽകിയത്.[12] അതിനുശേഷം രഞ്ജിത നിത്യാനന്ദമയി എന്ന പേരു സ്വീകരിച്ചു.

ചലച്ചിത്രങ്ങൾ

തമിഴ്

വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
1992 Nadodi Thendral Poonguruvi Debut film
1992 Pondatti Rajyam Bharathi
1992 Kizhakku Veedhi
1993 Walter Vetrivel Meena
1993 Madurai Meenakshi Meenakshi
1993 Band Master
1993 Mutrugai Gowri
1994 Amaidhi Padai Kuyili
1994 Veettai Paru Naattai Paru
1994 Captain Gowri
1994 Adharmam
1994 Jai Hind Priya
1994 Thozhar Pandian
1994 En Aasai Machan Meenakshi
1994 Periya Marudhu Kaveri
1994 Atha Maga Rathiname Pandiamma
1995 Karuppu Nila Divya
1995 Thottil Kuzhandhai Raani
1995 Karnaa Amudha
1995 Chinna Vathiyar Mythili
1995 Thamizhachi Thamizhselvi
1995 Paattu Vaathiyar Deivanai
1995 Makkal Aatchi Parvathi
1995 Seethanam Radha
1996 Thayagam Shakeela
1996 Musthaffaa Kavitha
1996 Purushan Pondatti Rajeswari
1997 Pagaivan
1998 Urimai Por Ranji
1998 Nilave Unakkaga
1998 Taj Mahal
1999 Poovaasam
2000 Independence Day
2001 Maayan
2003 Aahaa Ethanai Azhagu
2005 Amudhey
2005 Selvam Dr. Lakshmi
2006 Sasanam Saroji
2006 Nenjil Jil Jil Kalyani
2007 Maya Kannadi Ranjitha
2008 Bommalattam Rana's wife
2008 Saroja Special appearance
2009 Azhagar Malai Malar
2009 Villu Pugazh's mother
2010 Raavanan Annam

മലയാളം

Year Film Role Notes
1993 Mafia Rekha
1993 Johnnie Walker Mridula
1993 Chamayam Ammu
1993 Customs Diary Thara
1994 Vishnu Parvathi
1995 Sundari Neeyum Sundaran Njanum Radha
1995 Sindoora Rekha Ramani
1995 Karma Reshma
1997 Suvarna Simhaasanam Unnimaya
1997 Oru Yathramozhi Nandhini
1998 Thattakam Leena
1998 British Market Mercy
1998 Rakthasakshikal Sindabad Kuttathi
1998 Kaikudunna Nilavu Bhama
2010 Puthumukhangal Treea Jacob

തെലുങ്ക്

കന്നഡ

ടെലിവിഷൻ

  • Krishnadasi as Krishnaveni 2000-2002
  • Roja (2003)[13]
  • Thekkathi ponnu[14] as Poun Thaayi 2008-2009

പുരസ്കാരങ്ങൾ

1996 - Nandi Award for Best Supporting Actress for Maavichiguru[1]

കുറിപ്പുകൾ

  1. 1.0 1.1 1.2 "On the comeback trail". The Hindu. 16 September 2001. Retrieved 6 March 2010.
  2. "Ranjitha's new plans". IndiaGlitz. 16 March 2006. Retrieved 6 March 2010.
  3. "Ranjitha to direct Kareena?". IndiaGlitz. 27 February 2006. Retrieved 6 March 2010.
  4. "Ranjitha profile". jointscene.com. Retrieved 6 March 2010.
  5. Ashok Kumar, S. R (8 June 2006). "`It was luck that made me an actor'". The Hindu. Chennai, India. Retrieved 6 March 2010.
  6. "விஜய் அம்மாவாக ரஞ்சிதா!". Thats Tamil (in തമിഴ്). 17 November 2008. Retrieved 6 March 2010.
  7. "Ranjitha not marriage jinxed". Oneindia. 17 August 2007. Retrieved 6 March 2010.
  8. Prasad, Ayyappa (24 September 2004). "SOUTHERN BYTES". Screen India. Indian Express. Retrieved 6 March 2010.
  9. "மீண்டும் களமிறங்கிய ரஞ்சிதா". Yahoo Entertainment (in തമിഴ്). Retrieved 6 March 2010.
  10. "Medical tests exonerate Nithyananda of rape charge?". 15 October 2014. Retrieved 7 February 2016.
  11. "പുറത്തുവന്ന ലൈംഗിക വീഡിയോ സത്യമാണ്, കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് നൽകി; നടി രഞ്ജിത വീണ്ടും വിവാദത്തിൽ". വെബ്ദുനിയ. 2017-12-01. Retrieved 16 ജൂൺ 2018.
  12. "Actress Ranjitha Takes up Sanyasashrama". News Karnataka. Bangalore, India. 27 Dec 2013.
  13. "Roja". The Hindu. Chennai, India. 20 June 2003. Retrieved 6 March 2010.
  14. "From the master's stable". The Hindu. Chennai, India. 10 April 2008. Retrieved 6 March 2010.

പുറം കണ്ണികൾ

Wiktionary
Wiktionary
രഞ്ജിത എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=രഞ്ജിത&oldid=3255969" എന്ന താളിൽനിന്ന് ശേഖരിച്ചത്