"നെടുമങ്ങാട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 7: | വരി 7: | ||
== ചരിത്രം== |
== ചരിത്രം== |
||
പണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു.നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്. |
പണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു.നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്.നെടുവൻകാട് എന്ന പേരാണ് പിന്നീട് നെടുമങ്ങാട് എന്നായി മാറിയത്. |
||
== അതിർത്തികൾ == |
== അതിർത്തികൾ == |
05:23, 10 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിൽ ഒന്നാണ് നെടുമങ്ങാട് താലൂക്ക്. നെടുമങ്ങാട് ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, ചിറയൻകീഴ്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. നെടുമങ്ങാട് താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസീൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ
- അരുവിക്കര
- വെളളനാട്
- നന്ദിയോട്
ചരിത്രം
പണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു.നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്.നെടുവൻകാട് എന്ന പേരാണ് പിന്നീട് നെടുമങ്ങാട് എന്നായി മാറിയത്.
അതിർത്തികൾ
- വടക്ക് --
- കിഴക്ക് --
- തെക്ക് --
- പടിഞ്ഞാറ് --