"ബാലസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jump to navigation
Jump to search
→പ്രസിദ്ധീകരണങ്ങൾ: കണ്ണികൾ ചേർത്തു
(→ഭാരവാഹികൾ: Update cheythu) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(→പ്രസിദ്ധീകരണങ്ങൾ: കണ്ണികൾ ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
==വേനൽത്തുമ്പി കലാജാഥ==
ബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ് മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ. ആദ്യകാലങ്ങളിൽ കളിവണ്ടി എന്ന പേരിൽ ആരംഭിച്ച ഈ കലാജാഥ സംസ്ഥാനത്തുടനീളമുള്ള ഏകീകരണത്തിന്ടെ ഭാഗമായാണ് പിന്നീട് വേനൽ തുമ്പികളായി പരിണമിച്ചത് . ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ സഞ്ചരിക്കുന്ന തിയേറ്റർ ആണ് വേനൽ തുമ്പി കലാജാഥകൾ . സമകാലീക പ്രസക്തമായ ഗാനശില്പങ്ങളുംചൊൽക്കാഴ്ചകളും ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.1990 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നു വരുന്നു <ref>[http://www.deshabhimani.com/news/kerala/news-kollamkerala-08-04-2017/636245]|അവധിക്കാലം അറിവരങ്ങാക്കാൻ വേനൽ തുമ്പികൾ എത്തുന്നു</ref>.
സ്പാർക്ക് ഓൺലൈൻ മാസിക
* [[തത്തമ്മ]]
==ഭാരവാഹികൾ ==
|