"ഇന്ത്യാന സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 39°10′N 86°30′W / 39.167°N 86.500°W / 39.167; -86.500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 29: വരി 29:
* ഇന്ത്യാന യൂണിവേഴ്സിറ്റി ബ്ലൂമിംഗ്ടൺ
* ഇന്ത്യാന യൂണിവേഴ്സിറ്റി ബ്ലൂമിംഗ്ടൺ
* ഇന്ത്യാന യൂണിവേഴ്സിറ്റി - പർഡ്യൂ സർവകലാശാല ഇൻഡ്യാനപൊളിസ്
* ഇന്ത്യാന യൂണിവേഴ്സിറ്റി - പർഡ്യൂ സർവകലാശാല ഇൻഡ്യാനപൊളിസ്
രണ്ട് പ്രധാന കാംപസുകൾക്ക് പുറമെ, ഇന്ത്യായിലുടനീളം ഏഴ് പ്രാദേശിക കാംപസുകളും ഇന്ത്യാന സർവ്വകലാശാലക്കുണ്ട്.
രണ്ട് പ്രധാന കാംപസുകൾക്ക് പുറമെ, ഇന്ത്യായിലുടനീളം ഏഴ് പ്രാദേശിക കാംപസുകളും ഇന്ത്യാന സർവ്വകലാശാലക്കുണ്ട്.<ref>{{cite web|url=http://www.indiana.edu/campuses/|title=Campuses: Indiana University|publisher=|accessdate=3 August 2015}}</ref>
# ഇന്ത്യാന യൂണിവേഴ്‌സിറ്റി ഈസ്റ്റ് (ഐയു ഈസ്റ്റ്), ഇത് സ്ഥിതി ചെയ്യുന്നത് റിച്ച്മണ്ടിലാണ്.
# ഇന്ത്യാന യൂണിവേഴ്‌സിറ്റി ഈസ്റ്റ് (ഐയു ഈസ്റ്റ്), ഇത് സ്ഥിതി ചെയ്യുന്നത് റിച്ച്മണ്ടിലാണ്.



04:34, 15 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

Indiana University
പ്രമാണം:Indiana University seal.svg
ലത്തീൻ: Indianensis Universitas
ആദർശസൂക്തംLux et Veritas
(Light and Truth)
തരംPublic University system
സ്ഥാപിതംJanuary 20, 1820
സാമ്പത്തിക സഹായം$1.986 billion
പ്രസിഡന്റ്Michael McRobbie
അദ്ധ്യാപകർ
8,733 university-wide[1]
വിദ്യാർത്ഥികൾ110,436 university-wide[1]
ബിരുദവിദ്യാർത്ഥികൾ89,176 university-wide[1]
21,260 university-wide[1]
സ്ഥലംBloomington, Indiana
Indianapolis, Indiana

39°10′N 86°30′W / 39.167°N 86.500°W / 39.167; -86.500
ക്യാമ്പസ്3,640 acres (14.7 km2) across 9 campuses[1]
നിറ(ങ്ങൾ)Cream and Crimson          
അഫിലിയേഷനുകൾ
ഭാഗ്യചിഹ്നംReferred to as "The Hoosiers"
വെബ്‌സൈറ്റ്www.iu.edu

അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യാന സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒന്നിൽ കൂടുതൽ കാമ്പസുകളുള്ള ഒരു പൊതുസർവ്വകലാശാല സംവിധാനമാണ് ഇന്ത്യാന സർവ്വകലാശാല. ഇന്ത്യാന യൂണിവേഴ്‌സിറ്റി ബ്ലൂമിങ്ടൺ കാമ്പസിലെ 46,000 വിദ്യാർത്ഥികൾ[1] അടക്കം ഇന്ത്യാന യൂണിവേഴ്‌സിറ്റിയിൽ 110,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.[2]

കാമ്പസുകൾ

രണ്ട് പ്രധാന കാമ്പസുകളും ഏഴ് പ്രാദേശിക കാമ്പസുകളും അടക്കം മൊത്തം ഒമ്പത് കാമ്പസുകളാണ് ഇന്ത്യാന സർവ്വകലാശാലക്കുള്ളത്. ഓരോ കാമ്പസുകൾക്കും പ്രത്യേകം അംഗീകാരമുണ്ട്. നാലു വർഷത്ത ബിരുദ കോഴ്‌സുകളാണ് ഇവിടെ നിന്നും നൽകുന്നത്. ഇന്ത്യാന സർവകലാശാലയുടെ മുൻനിര കാമ്പസ് ബ്ലൂമിംഗ്ടണിലാണ് സ്ഥിതിചെയ്യുന്നത്. [3]

  • ഇന്ത്യാന യൂണിവേഴ്സിറ്റി ബ്ലൂമിംഗ്ടൺ
  • ഇന്ത്യാന യൂണിവേഴ്സിറ്റി - പർഡ്യൂ സർവകലാശാല ഇൻഡ്യാനപൊളിസ്

രണ്ട് പ്രധാന കാംപസുകൾക്ക് പുറമെ, ഇന്ത്യായിലുടനീളം ഏഴ് പ്രാദേശിക കാംപസുകളും ഇന്ത്യാന സർവ്വകലാശാലക്കുണ്ട്.[4]

  1. ഇന്ത്യാന യൂണിവേഴ്‌സിറ്റി ഈസ്റ്റ് (ഐയു ഈസ്റ്റ്), ഇത് സ്ഥിതി ചെയ്യുന്നത് റിച്ച്മണ്ടിലാണ്.

അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 "2011–12 IU Factbook". Indiana University (Bloomington, Indiana). Retrieved 2012-06-16.
  2. "CHE: Institutional Missions". Archived from the original on 5 September 2015. Retrieved 3 August 2015.
  3. "Campuses: Indiana University". Retrieved 3 August 2015.
  4. "Campuses: Indiana University". Retrieved 3 August 2015.
"https://ml.wikipedia.org/w/index.php?title=ഇന്ത്യാന_സർവ്വകലാശാല&oldid=3246717" എന്ന താളിൽനിന്ന് ശേഖരിച്ചത്