"നഗരത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
PU
("History of the city" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
(PU)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{PU|History of the city}}
[[പ്രമാണം:Nuremberg_chronicles_-_Nuremberga.png|ലഘുചിത്രം| പതിനഞ്ചാം നൂറ്റാണ്ടിൽ അഭിവൃദ്ധി പ്രാപിച്ചതും സ്വതന്ത്രവുമായ ഒരു നഗരത്തിന്റെ മൂലരൂപമായി [[ന്യൂറംബർഗ്|ന്യൂറെംബർഗിനെ]] ഈ മരച്ചിത്രക്കൊത്തുപണി കാണിക്കുന്നു. ]]
ഏത് [[പ്രാചീന ചരിത്രം|പുരാതന]] അധിവാസകേന്ദ്രമാണ് യഥാർത്ഥത്തിൽ [[നഗരം|നഗരങ്ങളായതെന്ന]] കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പട്ടണങ്ങൾക്കും [[നഗരം|നഗരങ്ങൾക്കും]] ഒരു നീണ്ട ചരിത്രമുണ്ട്. സാന്ദ്രത കൂടിയ അധിവാസകേന്ദ്രങ്ങളുടെ നേട്ടങ്ങളിൽ, ഗതാഗതച്ചെലവ് കുറയുക, ആശയ വിനിമയം, പ്രകൃതിവിഭവങ്ങൾ പങ്കിടൽ, വലിയ പ്രാദേശിക വിപണികൾ, ചില സാഹചര്യങ്ങളിൽ ജലവിതരണ സംവിധാനം, മലിനജല നിർഗ്ഗമന സംവിധാനം എന്നിവ ഉൾപ്പെടുന്നു. നഗരങ്ങളിലെ കോട്ടങ്ങളിൽ, ഉയർന്ന കുറ്റകൃത്യങ്ങളുടെ നിരക്ക്, ഉയർന്ന മരണനിരക്ക്, ഉയർന്ന ജീവിതച്ചെലവ്, ഉയർന്ന മലിനീകരണം, ഗതാഗതത്തിരക്ക്, ഉയർന്ന യാത്രാ സമയം എന്നിവ ഉൾപ്പെടും. ആളുകളും സ്ഥാപനങ്ങളും തമ്മിലുള്ള സാമീപ്യത്തിന്റെ നേട്ടങ്ങൾ കോട്ടത്തേക്കാൾ കൂടുതലാകുമ്പോൾ നഗരങ്ങൾ വളരുന്നു.
6,446

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3244668" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി