"ഫ്രഞ്ച് വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|French Revolution}}
{{prettyurl|French Revolution}}
'''ഫ്രഞ്ച് വിപ്ലവം''' ( [[ഫ്രഞ്ച്]] : Révolution française [ʁevɔlysjɔ̃ fʁɑ̃sɛːz] ) :
രാജാവിന്റെ പരമാധികാരം, ഉപരിവർഗ്ഗത്തിന്റെ മാടമ്പിത്തം, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫ്രഞ്ച് ഭരണവ്യവസ്ഥയെ [[സമത്വം]], [[സാഹോദര്യം]], [[സ്വാതന്ത്ര്യം]] തുടങ്ങിയ ജ്ഞാനോദയമൂല്യങ്ങളെ മുൻനിർത്തി മാറ്റിമറിച്ച പതിനെട്ടാം നൂറ്റാണ്ടിലെ (1789–1799)<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/922|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 718|date = 2011 നവംബർ 28|accessdate = 2013 ഏപ്രിൽ 07|language = മലയാളം}}</ref> രാഷ്ട്രീയ-സാമൂഹിക കലാപമാണ്‌ '''ഫ്രഞ്ച് വിപ്ലവം'''. രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു.

വ്യാപകമായ രക്തച്ചൊരിച്ചിൽ, അടിച്ചമർത്തൽ [[ഭീകരവാഴ്ച]], ഏതാണ്ട് എല്ലാ യൂറോപ്യൻ ശക്തികളും കൈകടത്തിയ ആഭ്യന്തര യുദ്ധങ്ങൾ എന്നിവയിലൂടെ കടന്നുപോയ വിപ്ലവം, [[നെപ്പോളിയൻ|നെപ്പോളിയന്റെ]] സമഗ്രാധിപത്യത്തിലാണ് കലാശിച്ചത്. വിപ്ലവത്തിനുശേഷമുണ്ടായ [[നെപ്പോളിയന്റെ യുദ്ധങ്ങൾ]], അദ്ദേഹത്തിന്റെ പതനത്തെ തുടർന്നുവന്ന രണ്ടു രാജഭരണപുനഃസ്ഥാപനങ്ങൾ, പിൽക്കാലത്തെ രണ്ടു വിപ്ലവങ്ങൾ എന്നിവ ചേർന്നാണ് ഇന്നത്തെ ഫ്രാൻസിനെ രൂപപ്പെടുത്തിയത്.

07:06, 9 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്രഞ്ച് വിപ്ലവം ( ഫ്രഞ്ച് : Révolution française [ʁevɔlysjɔ̃ fʁɑ̃sɛːz] ) : രാജാവിന്റെ പരമാധികാരം, ഉപരിവർഗ്ഗത്തിന്റെ മാടമ്പിത്തം, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫ്രഞ്ച് ഭരണവ്യവസ്ഥയെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ ജ്ഞാനോദയമൂല്യങ്ങളെ മുൻനിർത്തി മാറ്റിമറിച്ച പതിനെട്ടാം നൂറ്റാണ്ടിലെ (1789–1799)[1] രാഷ്ട്രീയ-സാമൂഹിക കലാപമാണ്‌ ഫ്രഞ്ച് വിപ്ലവം. രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു. വ്യാപകമായ രക്തച്ചൊരിച്ചിൽ, അടിച്ചമർത്തൽ ഭീകരവാഴ്ച, ഏതാണ്ട് എല്ലാ യൂറോപ്യൻ ശക്തികളും കൈകടത്തിയ ആഭ്യന്തര യുദ്ധങ്ങൾ എന്നിവയിലൂടെ കടന്നുപോയ വിപ്ലവം, നെപ്പോളിയന്റെ സമഗ്രാധിപത്യത്തിലാണ് കലാശിച്ചത്. വിപ്ലവത്തിനുശേഷമുണ്ടായ നെപ്പോളിയന്റെ യുദ്ധങ്ങൾ, അദ്ദേഹത്തിന്റെ പതനത്തെ തുടർന്നുവന്ന രണ്ടു രാജഭരണപുനഃസ്ഥാപനങ്ങൾ, പിൽക്കാലത്തെ രണ്ടു വിപ്ലവങ്ങൾ എന്നിവ ചേർന്നാണ് ഇന്നത്തെ ഫ്രാൻസിനെ രൂപപ്പെടുത്തിയത്. ഫ്രഞ്ച് ചക്രവർത്തിമാരുടെ ദുർഭരണത്തിനെതിരേയുള്ള സാധാരണക്കാരുടെ പ്രതിഷേധമാണ് ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത്.

ലൂയി പതിനാറാമൻ

ലൂയി പതിനാറാമൻ ആയിരുന്നു ഫ്രഞ്ച് വിപ്ലവം നടക്കുമ്പോഴുള്ള രാജാവ്. 1789 ജൂൺ 20 ഇന് നടന്ന ടെന്നീസ് കോർട്ട് പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവത്തിലെ ഒരു പ്രധാന സംഭവമായിരുന്നു. 1789 ജൂലൈ 14 ഇന് 1000 കണക്കിന് ആളുകൾ ചേർന്ന് ഫ്രാൻസിലെ പ്രധാന ജയിലായിരുന്ന ബാസ്റ്റൈറ്റൈൽ കോട്ട തകർത്തതോടെയാണ് വിപ്ലവം ആരംഭിച്ചത് . 1789 - ൽ മനുഷ്യാവകാശ പ്രഖ്യാപനം നടന്നു . 1792 - ൽ വിപ്ലവകാരികൾ ഫ്രാൻസിനെ റിപബ്ലിക്ക് ആയി പ്രഖ്യാപിച്ചു. ഫ്രഞ്ച് വിപ്ലവത്തെ എതിർത്തിരുന്നവരെ വധിക്കാൻ ഉപയോഗിച്ച ഉപകരണമായിരുന്നു ഗില്ലറ്റിൻ . ഫ്രഞ്ച് വിപ്ലവത്തിൻറെ പ്രവാചകൻ എന്നറിയപ്പെട്ട ചിന്തകനാണ് റൂസ്സോ .

ഫ്രഞ്ച് വിപ്ലവം

ബാസ്റ്റെൽ കോട്ടയുടെ ആക്രമണം
തിയതി5 മേയ് 1789 – 9 നവംബർ 1799 (1789-05-05 – 1799-11-09)
(10 വർഷം, 6 മാസം and 4 ദിവസം)
സ്ഥലംഫ്രാൻസ്
ഫലം* ഫ്രഞ്ച് രാജവാഴ്ചയുടെ നിർത്തലാക്കൽ
  • മതേതരവും ജനാധിപത്യപരവുമായ ഒരു റിപ്പബ്ലിക്കിന്റെ സ്ഥാപനം
  • ലിബറലിസത്തെയും മറ്റ് പ്രബുദ്ധത തത്വങ്ങളെയും അടിസ്ഥാനമാക്കിയുള്ള സമൂലമായ സാമൂഹിക മാറ്റം
  • നെപ്പോളിയൻ ബോണപാർട്ടെയുടെ കടന്നുവരവ്
  • ഫ്രഞ്ചു സമൂഹത്തിൽ നിലനിന്നിരുന്ന അനീതിയും അസമത്വവും ഇല്ലാതാക്കൽ
  • മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി സായുധ സംഘട്ടനങ്ങൾ

വിപ്ലവത്തിന്റെ തുടക്കം

ബാസ്റ്റൈൽ ജയിൽ വിപ്ലവത്തിനു മുമ്പ്

ബാസ്റ്റൈൽ ജയിൽ ആദ്യ കാലത്ത് ഒരു കോട്ടയായിരുന്നു . 1382-ൽ നിർമിച്ച ഈ കോട്ട പതിനേഴാം നൂറ്റാണ്ടു മുതലാണ് ജയിലായി ഉപയോഗിച്ചു തുടങ്ങിയത് . ജൂലൈ 14 , 1789-ൽ ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂ .

14 ജൂലൈ 1789-ലെ ബാസ്റ്റൈറ്റൈൽ കോട്ടയുടെ ആക്രമണം

1789 ജൂലൈ 14 . ഫ്രാൻസിലെ കുപ്രസിദ്ധമായ ബാസ്റ്റൈൽ ജയിൽ . കാവൽഭടന്മാർ ഭക്ഷണത്തിനു ശേഷം അവരവരുടെ സ്ഥാഥാനങ്ങളിൽ നിലയുറപ്പിച്ചു .

മൂന്ന് എസ്റ്റേറ്റ്

പുരോഹിതന്മാരെയും പ്രഭുക്കന്മാരെയും ചുമക്കേണ്ടി വരുന്ന സാധാരണക്കാരൻ - ഫ്രാൻസിലെ നികുതി സമ്പ്രദായത്തെക്കുറിച്ച് 1789-ൽ പ്രചരിച്ച ഒരു കാർട്ടൂൺ

വിപ്ലവത്തിന് മുമ്പ് ഫ്രാൻസിൽ മൂന്ന് ജനവിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. പുരോഹിതൻമാരും പ്രഭുക്കൻമാരും സാധാരണ ജനങ്ങളും. മൂന്ന് എസ്റ്റേറ്റുകൾ എന്നാണ് ഇവരറിയപ്പെട്ടിരുന്നത്. ഫ്രാൻസിലെ മൊത്തം ജനസംഖ്യയെടുത്താൽ പുരോഹിതൻമാരും പ്രഭുക്കൻമാരും എണ്ണത്തിൽ വളരെ കുറവായിരുന്നു. എന്നാൽ, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്. പാവപ്പെട്ട കർഷകരും ഇടത്തരക്കാരായ കച്ചവടക്കാരുമായിരുന്നു മൂന്നാം എസ്റ്റേറ്റിൽ.ഇവറ്ക്ക് സമൂഹത്തില് ഒരവകാശങ്ങലും ലഭിച്ചില്ല.ഫ്രഞ്ച് സമൂഹത്തെ മുന്ന് തട്ടുകളായി തരം തിരിക്കുന്നു അവയെ എസ്റ്റേറ്റ് എന്നു വിളിക്കുന്നു ഒന്നാമത്തെ എസ്റ്റേറ്റ് പുരോഹിതൻ മാരും രണ്ടാമത്തെ എസ്റ്റേറ്റ് പ്രഭു വർഗക്കാരും മൂന്നാമത്തെ വർഗം മധ്യ വർഗവുമായിരുന്നു

മധ്യവർഗം

വാണിജ്യം,വ്യവസായം,പണമിടപാട് എന്നിവയിലുണ്ടായ പുരോഗതി ഫ്രാൻസിൽ നഗരങളുടെ അവിര്ബാവത്തിനു വഴിയൊരുക്കി.അഭിഭാഷകരും ഡോക്ടർമാരും അടങുന്ന വിദ്യാഭ്യാസ യോഗ്യരായ മധ്യവർഗം ഉയർന്നു വരാൻ ഇത് കാരണമാക്കി.തങൾക്ക് ഭരണത്തിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കാത്തതിനാൽ അവർ നിലനിൽക്കുന്ന ഭരണവ്യവസ്ഥ മാറ്റിമറിച് ഫ്രാൻസിനെ വിപ്ലവത്തിലേക് നയിക്കാൻ പ്രവർത്തിച്ചു.

ഫ്രഞ്ച് വിപ്ലവത്തിന്റെ കാരണങ്ങൾ

ലൂയി പതിനാറാമൻ
മേരി അന്റോണിറ്റ
ആ ഡംബരങ്ങൾ നിറഞ്ഞ ഫ്രഞ്ച്ചക്രവർത്തിയുടെ കൊട്ടാരം

വിപ്ലവത്തിന്റെ തത്വചിന്തകന്മാർ

വിപ്ലവത്തിനു മുമ്പുള്ള രാജഭരണം

മന്ത്രിമാരുടെ രക്ഷാപ്രവർത്തനം

നെക്കർ
ട്യൂർഗോട്ട്
കാലൺ

1789-ലെ എസ്റ്റേറ്റ്സ് ജനറൽ സമ്മേളനം

5 മേയ് 1789-ലെ വെഴ്സയിൽസിലെ എസ്‌റ്റേറ്റ്സ് ജനറൽ സമ്മേളനം
ടെന്നീസ് കോർട്ട് പ്രതിജ്ഞയെടുക്കുന്നതിന്റെ ഒരു ഛായാചിത്രം . ചിത്രം വരച്ചത് ജാക്വസ്-ലൂയിസ് ഡേവിഡ് .

അവലംബം

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 718. 2011 നവംബർ 28. Retrieved 2013 ഏപ്രിൽ 07. {{cite news}}: Check date values in: |accessdate= and |date= (help)

"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_വിപ്ലവം&oldid=3244517" എന്ന താളിൽനിന്ന് ശേഖരിച്ചത്