"പുരുഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
"Pullan.jpg" നീക്കം ചെയ്യുന്നു, Fitindia എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: CSD F10 (personal photos out of c:COM:SCOPE by non-contributors
വരി 3: വരി 3:
[[പ്രമാണം:Symbol mars.svg|right|thumb|200px|പുരുഷചിഹ്നമായി ഉപയോഗിക്കുന്ന [[റോമൻ]] മിത്തോളജിയിലെ [[മാർസ്‌|മാർസിന്റെ]] [[അടയാളം]]]]
[[പ്രമാണം:Symbol mars.svg|right|thumb|200px|പുരുഷചിഹ്നമായി ഉപയോഗിക്കുന്ന [[റോമൻ]] മിത്തോളജിയിലെ [[മാർസ്‌|മാർസിന്റെ]] [[അടയാളം]]]]



[[File:Pullan.jpg|thumb|]]


[[മനുഷ്യൻ|മനുഷ്യരിലെ]] പ്രായപൂർ ത്തിയെത്തിയ ആൺ‌ജാതി പൊതുവേ '''പുരുഷൻ'''‌ എന്നറിയപ്പെടുന്നു. സമൂഹത്തിൽ‌ പുരുഷനും [[സ്ത്രീ|സ്ത്രീക്കും]] തുല്യസ്ഥാനമാണു കല്പിച്ചിട്ടുള്ളതെങ്കിലും{{തെളിവ്}} ശാരീരികപ്രത്യേകതകളാലും മറ്റും ഈ രണ്ടു വിഭാഗവും വ്യത്യാസപ്പെട്ടിരിക്കുന്നു. സ്ത്രീയെപ്പോലെ പുരുഷനും ഒരു സിസ്ജെൻഡർ വിഭാഗമാകുന്നു.
[[മനുഷ്യൻ|മനുഷ്യരിലെ]] പ്രായപൂർ ത്തിയെത്തിയ ആൺ‌ജാതി പൊതുവേ '''പുരുഷൻ'''‌ എന്നറിയപ്പെടുന്നു. സമൂഹത്തിൽ‌ പുരുഷനും [[സ്ത്രീ|സ്ത്രീക്കും]] തുല്യസ്ഥാനമാണു കല്പിച്ചിട്ടുള്ളതെങ്കിലും{{തെളിവ്}} ശാരീരികപ്രത്യേകതകളാലും മറ്റും ഈ രണ്ടു വിഭാഗവും വ്യത്യാസപ്പെട്ടിരിക്കുന്നു. സ്ത്രീയെപ്പോലെ പുരുഷനും ഒരു സിസ്ജെൻഡർ വിഭാഗമാകുന്നു.

01:41, 8 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

പുരുഷചിഹ്നമായി ഉപയോഗിക്കുന്ന റോമൻ മിത്തോളജിയിലെ മാർസിന്റെ അടയാളം


മനുഷ്യരിലെ പ്രായപൂർ ത്തിയെത്തിയ ആൺ‌ജാതി പൊതുവേ പുരുഷൻ‌ എന്നറിയപ്പെടുന്നു. സമൂഹത്തിൽ‌ പുരുഷനും സ്ത്രീക്കും തുല്യസ്ഥാനമാണു കല്പിച്ചിട്ടുള്ളതെങ്കിലും[അവലംബം ആവശ്യമാണ്] ശാരീരികപ്രത്യേകതകളാലും മറ്റും ഈ രണ്ടു വിഭാഗവും വ്യത്യാസപ്പെട്ടിരിക്കുന്നു. സ്ത്രീയെപ്പോലെ പുരുഷനും ഒരു സിസ്ജെൻഡർ വിഭാഗമാകുന്നു.

ജനനം

ഓരോ ക്രോമോസോമും അതിന്റെ തനിപ്പകർ‌പ്പായ മറ്റൊരു ക്രോമോസോമിനെ നിർ‌മ്മിക്കുകയും അങ്ങനെ തന്റെ തൽ‌സ്വരൂപമായ മറ്റൊരു കോശത്തിനു ജന്മം കൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണു കോശവിഭജനം എന്നറിയപ്പെടുന്നത്. എന്നാൽ‌ ഇത്തരമൊരു പ്രക്രിയയ്‌ക്കു മുതിരാത്തവയാണ് ആൺ‌കോശങ്ങൾ‌. പുരുഷനിൽ‌നിന്നുണ്ടാവുന്ന ബീജകോശമായ സ്‌പെർ‌മാറ്റസോയയും, സ്ത്രീയുടെ അണ്ഡകോശത്തിൽ‌ നിന്നുള്ള ഓവമും(Ovum) യോജിച്ചുണ്ടാകുന്ന സൈഗോട്ടിൽ‌ നിന്നാണ് ശിശു രൂപം കൊള്ളുന്നത്. ഇതിൽ‌, സ്ത്രീയുടെ അണ്ഡകോശത്തിൽ രണ്ട് എക്സ് (xx) ക്രോമോസോമുകൾ‌ മാത്രമേ ഉണ്ടാവുകയുള്ളൂ. പുരുഷബീജകോശത്തിലാകട്ടെ ഒരു എക്സും ഒരു വൈയും (xy) ആണുണ്ടാവുക. സം‌യോഗസമയത്ത് എക്സ് അടങ്ങുന്ന സ്‌പെർ‌മാറ്റസോയയും എക്സ് അടങ്ങുന്ന ഓവമും ആണു സം‌യോജിക്കുന്നത് എങ്കിൽ‌ xx - ക്രോമോസോമുള്ള പെൺ‌കുഞ്ഞായിരിക്കും ജനിക്കുക. വൈ(y) അടങ്ങുന്ന സ്‌പെർ‌മാറ്റസോയയും എക്സ് (x) അടങ്ങുന്ന ഓവമും തമ്മിൽ‌ യോജിച്ചാൽ‌ മാത്രമേ ആൺ‌ജനനം സാധ്യമാവുകയുള്ളൂ.

സ്ത്രീപുരുഷ വൈവിധ്യങ്ങൾ‌

പ്രത്യേകതകൾ സ്ത്രീ
പുരുഷൻ‌
സ്തനഗ്രന്ഥികൾ നല്ല വളർ‌ച്ച പ്രാപിക്കുന്നു ശൈശവാവസ്ഥയിൽ‌ വളർ‌ച്ചനിൽ‌ക്കുന്നു
ദേഹത്തിലെ രോമംവളരെ കുറച്ചുമാത്രംധാരാളം
ഗുഹ്യരോമാവലി ലൈംഗികാവയവങ്ങൾ‌ക്കുമേലെ സമവിതാനമായ ഒരു വരയാൽ‌ പരിമിതപ്പെടുന്നുമേൽ‌പ്പോട്ട് നാഭിവരെ വളർ‌ന്നു വരാം
താടിയും മീശയുംഉണ്ടാവില്ലപ്രകടമാണ്
കഷണ്ടിയുണ്ടാവാനുള്ള പ്രവണതഉണ്ടാവില്ല പ്രകടമാണ്
ശബ്‌ദം ഉയർ‌ന്ന സ്ഥായിയിൽ‌. കാരണം ലാറിൻ‌ക്‌സിന്റെ വളർ‌ച്ചക്കൂറവ്താഴ്‌ന്ന സ്ഥായിയിൽ‌. ലാറിൻ‌ക്‌സിന്റെ പൂർ‌ണമായും വളർ‌ന്നു വികസിക്കുന്നു
അരക്കെട്ട്‌ വീതി അധികമുണ്ടാവുംമെലിഞ്ഞിരിക്കും
മാംസപേശികൾ‌ വളർ‌ച്ച കുറവായിരിക്കുംവളർ‌ച്ച കൂടിയിരിക്കും
ഇ.എസ്‌. ആർ. സാധാരണയിൽ‌ അധികം സാധാരണയിൽ‌ കുറവ്

അവലംബം

മാതൃഭൂമി ആരോഗ്യമാസിക

"https://ml.wikipedia.org/w/index.php?title=പുരുഷൻ&oldid=3244179" എന്ന താളിൽനിന്ന് ശേഖരിച്ചത്