"കെ. സുരേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
added an image
Kelin
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|K. Surendran}}
{{prettyurl|K. Surendran}}kelin
{{Infobox person
{{Infobox person
| name = കെ. സുരേന്ദ്രൻ
| name = കെ. സുരേന്ദ്രൻ

01:37, 6 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

kelin

കെ. സുരേന്ദ്രൻ
ജനനം1922
മരണം1997
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ, നിരൂപകൻ, നാടകകൃത്ത്

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും നിരൂപകനും നാടക കൃത്തുമായിരുന്നു കെ. സുരേന്ദ്രൻ. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ 1922-ൽ ജനിച്ചു. 1997-ൽ അദ്ദേഹം അന്തരിച്ചു. തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

Surendran conferring fellowship given by Kerala Sahitya Akademi to M. T. Vasudevan Nair

കൃതികൾ

നോവൽ

അവലോകനം

  • കലയും സാമാന്യജനങ്ങളും (1953)
  • നോവൽ സ്വരൂപം (1968)
  • സൃഷ്ടിയും നിരൂപണവും (1968)

ജീവചരിത്രം

നാടകം

  • ബലി (1953)
  • അരക്കില്ലം (1954)
  • പളുങ്കുപാത്രം (1957)
  • പാനപാത്രത്തിലെ കൊടുങ്കാറ്റ് (1960)

പുരസ്കാരങ്ങൾ

മായ എന്ന നോവലിനു കേരള സാഹിത്യ അക്കാദമി അവാർഡും; ഗുരു എന്ന നോവലിന് വയലാർ അവാർഡും ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=കെ._സുരേന്ദ്രൻ&oldid=3243287" എന്ന താളിൽനിന്ന് ശേഖരിച്ചത്