"ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
}} |
}} |
||
{{Chinese folk religion}} |
{{Chinese folk religion}} |
||
ചൈനീസ് മതത്തിലും പുരാണങ്ങളിലും വിവിധ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന ഒരു ദേവതയാണ് '''ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്.''' അയൽ ഏഷ്യൻ രാജ്യങ്ങളിലും ആരാധിക്കപ്പെടുന്നതായി പുരാതന കാലം മുതൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിസി പതിനഞ്ചാം നൂറ്റാണ്ടിലെ [[Oracle bone|ഒറാക്കിൾ ബോൺ ലിഖിതങ്ങളിൽ]] ദേവതയെക്കുറിച്ചുള്ള ആദ്യത്തെ ചരിത്രവിവരത്തിൽ ഒരു "പാശ്ചാത്യ അമ്മയുടെ" ത്യാഗങ്ങൾ രേഖപ്പെടുത്തുന്നു.{{sfn|Cahill|1993|ps= }}സംഘടിത താവോയിസത്തിന് മുൻപുള്ളതാണെന്ന് ഈ ലിഖിതങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ദേവത [[താവോയിസം|താവോയിസവുമായി]] ബന്ധപ്പെട്ടിരിക്കുന്നു. പേരിൽ നിന്ന് മാത്രം പ്രധാന സ്വഭാവസവിശേഷതകൾ വെളിപ്പെടുന്ന ദേവത രാജകുടുംബത്തിൽപ്പെട്ട സ്ത്രീയും പടിഞ്ഞാറുമായി ബന്ധപ്പെട്ടിരിക്കുന്നു.{{sfn|Mair|2006|ps=}}ക്യൂൻ മദർ ഓഫ് ദ വെസ്റ്റിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും, സമൃദ്ധി, ദീർഘായുസ്സ്, നിത്യ ആനന്ദം എന്നിവയുടെ കാരണക്കാരിയാണെന്ന വിശ്വാസവും ബിസി രണ്ടാം നൂറ്റാണ്ടിൽ സിൽക്ക് റോഡ് തുറന്നതിനുശേഷം ചൈനയുടെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ നന്നായി അറിയപ്പെടാൻ തുടങ്ങി.{sfn|Mair|2006|ps=}} |
ചൈനീസ് മതത്തിലും പുരാണങ്ങളിലും വിവിധ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന ഒരു ദേവതയാണ് '''ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്.''' അയൽ ഏഷ്യൻ രാജ്യങ്ങളിലും ആരാധിക്കപ്പെടുന്നതായി പുരാതന കാലം മുതൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിസി പതിനഞ്ചാം നൂറ്റാണ്ടിലെ [[Oracle bone|ഒറാക്കിൾ ബോൺ ലിഖിതങ്ങളിൽ]] ദേവതയെക്കുറിച്ചുള്ള ആദ്യത്തെ ചരിത്രവിവരത്തിൽ ഒരു "പാശ്ചാത്യ അമ്മയുടെ" ത്യാഗങ്ങൾ രേഖപ്പെടുത്തുന്നു.{{sfn|Cahill|1993|ps= }}സംഘടിത താവോയിസത്തിന് മുൻപുള്ളതാണെന്ന് ഈ ലിഖിതങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ദേവത [[താവോയിസം|താവോയിസവുമായി]] ബന്ധപ്പെട്ടിരിക്കുന്നു. പേരിൽ നിന്ന് മാത്രം പ്രധാന സ്വഭാവസവിശേഷതകൾ വെളിപ്പെടുന്ന ദേവത രാജകുടുംബത്തിൽപ്പെട്ട സ്ത്രീയും പടിഞ്ഞാറുമായി ബന്ധപ്പെട്ടിരിക്കുന്നു.{{sfn|Mair|2006|ps=}}ക്യൂൻ മദർ ഓഫ് ദ വെസ്റ്റിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും, സമൃദ്ധി, ദീർഘായുസ്സ്, നിത്യ ആനന്ദം എന്നിവയുടെ കാരണക്കാരിയാണെന്ന വിശ്വാസവും ബിസി രണ്ടാം നൂറ്റാണ്ടിൽ സിൽക്ക് റോഡ് തുറന്നതിനുശേഷം ചൈനയുടെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ നന്നായി അറിയപ്പെടാൻ തുടങ്ങി.{{sfn|Mair|2006|ps=}} |
||
== പേരുകൾ == |
== പേരുകൾ == |
05:57, 3 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ക്യൂൻ മദർ ഓഫ് ദ വെസ്റ്റ് | |||||||||
Chinese | 西王母 | ||||||||
---|---|---|---|---|---|---|---|---|---|
| |||||||||
Golden Mother of the Jade Pond | |||||||||
Traditional Chinese | 瑤池金母 | ||||||||
Simplified Chinese | 瑤池金母 | ||||||||
| |||||||||
Golden Mother the First Ruler | |||||||||
Chinese | 金母元君 | ||||||||
| |||||||||
Lady Queen Mother | |||||||||
Chinese | 王母娘娘 | ||||||||
|
Part of a series on |
Chinese folk religion |
---|
ചൈനീസ് മതത്തിലും പുരാണങ്ങളിലും വിവിധ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന ഒരു ദേവതയാണ് ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്. അയൽ ഏഷ്യൻ രാജ്യങ്ങളിലും ആരാധിക്കപ്പെടുന്നതായി പുരാതന കാലം മുതൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിസി പതിനഞ്ചാം നൂറ്റാണ്ടിലെ ഒറാക്കിൾ ബോൺ ലിഖിതങ്ങളിൽ ദേവതയെക്കുറിച്ചുള്ള ആദ്യത്തെ ചരിത്രവിവരത്തിൽ ഒരു "പാശ്ചാത്യ അമ്മയുടെ" ത്യാഗങ്ങൾ രേഖപ്പെടുത്തുന്നു.[1]സംഘടിത താവോയിസത്തിന് മുൻപുള്ളതാണെന്ന് ഈ ലിഖിതങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ദേവത താവോയിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പേരിൽ നിന്ന് മാത്രം പ്രധാന സ്വഭാവസവിശേഷതകൾ വെളിപ്പെടുന്ന ദേവത രാജകുടുംബത്തിൽപ്പെട്ട സ്ത്രീയും പടിഞ്ഞാറുമായി ബന്ധപ്പെട്ടിരിക്കുന്നു.[2]ക്യൂൻ മദർ ഓഫ് ദ വെസ്റ്റിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും, സമൃദ്ധി, ദീർഘായുസ്സ്, നിത്യ ആനന്ദം എന്നിവയുടെ കാരണക്കാരിയാണെന്ന വിശ്വാസവും ബിസി രണ്ടാം നൂറ്റാണ്ടിൽ സിൽക്ക് റോഡ് തുറന്നതിനുശേഷം ചൈനയുടെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ നന്നായി അറിയപ്പെടാൻ തുടങ്ങി.[2]
പേരുകൾ
ചൈനീസ് സ്രോതസ്സുകളിലെ സിവാങ്മു, ജപ്പാനിലെ സിയാബോ, കൊറിയയിലെ സിയോവാങ്മോ, വിയറ്റ്നാമിലെ ടേ വാങ് മൗ എന്നിവയുടെ ഒരു കാൽക് ആണ് ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്. ദേവതക്ക് നിരവധി തലക്കെട്ടുകൾ കാണപ്പെടുന്നു. അതിൽ ഏറ്റവും പ്രചാരമുള്ളത് ഗോൾഡൻ മദർ ഓഫ് ദ ജേഡ് [3] അല്ലെങ്കിൽ ടർക്കോയ്സ് പോണ്ട് [4][5] ആണ് .സമകാലിക സ്രോതസ്സുകളിൽ ലേഡി ക്വീൻ മദർ എന്നും അവർ അറിയപ്പെടുന്നു. ചൈനീസ് രക്ഷാ മതങ്ങളുടെ മെറ്റേണിസ്റ്റ് പ്രചാരത്തിൽ അവർ ഒരു പ്രധാന ദേവതയാണ്. നിത്യ പുണ്യവതിയായ അമ്മയെന്നാണ് അവർ വിളിക്കപ്പെടുന്നത്.
അവലംബം
Citations
Sources
- Bernard, Elizabeth; Moon, Beverly (2000). Goddesses who Rule. New York City, New York: Oxford University Press.
{{cite book}}
: Invalid|ref=harv
(help) - Cahill, Suzanne E. (1984), "Beside the Turquoise Pond: The Shrine of the Queen Mother of the West in Medieval Chinese Poetry and Religious Practice", Journal of Chinese Religions, vol. Vol. 12, pp. 19–32
{{citation}}
:|volume=
has extra text (help). - Cahill, Suzanne E. (1986). Performers and Female Taoist Adepts: Hsi Wang Mu as the Patron Deity of Women in Medieval China. Journal of the American Oriental Society. pp. 106, 155–168.
{{cite book}}
: Invalid|ref=harv
(help) - Cahill, Suzanne E. (1993). Transcendence & Divine Passion: The Queen Mother of the West in Medieval China. Stanford University Press.
{{cite book}}
: Invalid|ref=harv
(help) - Dien, Dora Shu-Fang (2003). Empress Wu Zetian in Fiction and in History: Female Defiance in Confucian China. Hauppauge, New York: Nova Science Publishers, Inc.
{{cite book}}
: Invalid|ref=harv
(help) - Little, Stephen (2000), "Offerings for Long Life at the Turquoise Pond", Taoism and the Arts of China, Chicago: Art Institute of Chicago, pp. 156–7.
- Mair, Victor H (2006). Contact and Exchange in the Ancient World. Honolulu, Hawaii: University of Hawai'i Press.
{{cite book}}
: Invalid|ref=harv
(help) - Quan Tangshi [Complete Tang Poetry Anthology]. Taipei. 1967.
{{cite book}}
: CS1 maint: location missing publisher (link) - Theobald, Ulrich (2010), "Xiwangmu 西王母, the Queen Mother of the West", China Knowledge, Tübingen
{{citation}}
: CS1 maint: location missing publisher (link). - Tu Kuang-ting (850–933). Chin-mu Yuan-chun [The Primordial Ruler, Metal Mother]. Yung-cheng Chi-hsien Lu.
- Zinck, Laura. "Inquiry Report on the Chinese Goddesses Hsi Wang Mu and Ma-tsu". St. Thomas University. Archived from the original on August 23, 2008. Retrieved October 24, 2008.