"നിയോഡാർവിനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
മനവനരപലസലിലല |
||
വരി 1: | വരി 1: | ||
ഡാർവിന്റെ പരിണാമ ആശയങ്ങളെ പിൽക്കാല ജനിതശാസ്ത്രഅറിവുകളുടെ വെളിച്ചത്തിൽ വിശദീകരിക്കുന്ന ആധുനിക പരിണാമശാസ്ത്രമാണ് നിയോഡാർവിനിസം. |
ഡാർവിന്റെ പരിണാമ ആശയങ്ങളെ പിൽക്കാല ജനിതശാസ്ത്രഅറിവുകളുടെ വെളിച്ചത്തിൽ വിശദീകരിക്കുന്ന ആധുനിക പരിണാമശാസ്ത്രമാണ് നിയോഡാർവിനിസം. |
||
⚫ | |||
ക്രോമസോമുകളിലും ജീനുകളിലുമുണ്ടാകുന്ന മ്യുട്ടേഷനുകൾ ഓരോ ജിവിയിലും വൈവിധ്യത്തിന് കാരണമാകുന്നു. പ്രകൃതിനിർദ്ധാരണ ഫലമായി മാറിയ സാഹചര്യങ്ങളുമായി ഒത്തുപോകുന്നവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. |
|||
⚫ | |||
നിരന്തരം മ്യൂട്ടേഷനുകൾ വഴി പുതിയ ജീവി വർഗ്ഗങ്ങൾ ഉടലെടുക്കുന്നു. |
നിരന്തരം മ്യൂട്ടേഷനുകൾ വഴി പുതിയ ജീവി വർഗ്ഗങ്ങൾ ഉടലെടുക്കുന്നു. |
||
ഉദാഹരണം:1 മറ്റ് വൻകരകളിത്തിൽ പൂർണ്ണമായി നശിക്കുകയും ചെയ്തു. |
|||
ഉദാഹരണം:1 മറ്റ് വൻകരകളിൽ ഉണ്ടായിരുന്ന സഞ്ചിമൃഗങ്ങൾ ഇപ്പോൾ ആസ്ട്രേലിയയിലെ കാണപ്പെടുന്നുള്ളൂ .വൻകരാവിസ്ഥാപനം ഏഷ്യയിൽ നിന്നും ആസ്ട്രേലിയിലേക്ക് കരബന്ധം ഇല്ലാതാക്കി. ഇതുമൂലം വൻകരകളിൽ സസ്തനികൾ പരിണാമിക്കുകയും ഒറ്റപ്പെട്ട സഞ്ചിമൃഗങ്ങൾ അവിടുത്തെ മത്സരത്തിൽ പൂർണ്ണമായി നശിക്കുകയും ചെയ്തു. |
|||
ഉദാഹരണം 2 അമേരിക്കയിൽ നിന്നും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും വ്യാപിച്ച് മരുഭൂമിയിലെ ജീവിതത്തിന് അനുകൂലനം സിദ്ധിച്ച ഒട്ടകമാണ് അറേബ്യേൻ ഒട്ടകം . ശൈത്യത്തെഅതിജീവിക്കാനുള്ള അനുകൂലനം സിദ്ധിച്ചവയാണ് ബാക്ട്രിയൻ ഒട്ടകം. |

06:15, 22 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഡാർവിന്റെ പരിണാമ ആശയങ്ങളെ പിൽക്കാല ജനിതശാസ്ത്രഅറിവുകളുടെ വെളിച്ചത്തിൽ വിശദീകരിക്കുന്ന ആധുനിക പരിണാമശാസ്ത്രമാണ് നിയോഡാർവിനിസം. ക്രോമസോമുകളിലും ജീനുകളിലുമുണ്ടാകുന്ന മ്യുട്ടേഷണമാണ് .വൻകര വിസ്ഥാപനം , പ്രകൃതി ക്ഷോഭം ,മരുഭൂമി ,പർവതനിരകൾ, നദികൾ എന്നിവ സൃഷ്ടിക്കുന്ന സ്വാഭാവിക തടസ്സകൾ ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. ഇത്തരം ഒറ്റപ്പെട്ട ജീവസമൂഹങ്ങളിൽ നിരന്തരം മ്യൂട്ടേഷനുകൾ വഴി പുതിയ ജീവി വർഗ്ഗങ്ങൾ ഉടലെടുക്കുന്നു. ഉദാഹരണം:1 മറ്റ് വൻകരകളിത്തിൽ പൂർണ്ണമായി നശിക്കുകയും ചെയ്തു. ഉദാഹരണം 2 അമേരിക്കയിൽ നിന്നും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും വ്യാപിച്ച് മരുഭൂമിയിലെ ജീവിതത്തിന് അനുകൂലനം സിദ്ധിച്ച ഒട്ടകമാണ് അറേബ്യേൻ ഒട്ടകം . ശൈത്യത്തെഅതിജീവിക്കാനുള്ള അനുകൂലനം സിദ്ധിച്ചവയാണ് ബാക്ട്രിയൻ ഒട്ടകം.