91
തിരുത്തലുകൾ
(→പുറം കണ്ണികൾ: .) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
}}
ചിലിയിലെ ജനകീയ കവികളിൽ ഒരാളാണ് '''നികാനോർ പാർറാ'''( Nicanor Parra Sandoval ;ജനനം 5 സെപ്റ്റംബർ 1914). സ്പാനിഷ് സാഹിത്യ പുരസ്കാരമായ സെർവാന്തെസ് പ്രൈസ് നേടിയിട്ടുണ്ട്.<ref>http://www.madhyamam.com/news/136753/111202</ref>
പാർറ പോയപ്പോൾ, പാർറ ബാക്കിയായി
OPINION
പാർറ പോയപ്പോൾ, പാർറ ബാക്കിയായി
പി.എൻ. ഗോപീകൃഷ്ണൻ Tuesday, 30th January 2018, 1:31 pm
87
Shares
അകവിത/പ്രതികവിത എന്നാണ് പാർറ തന്റെ കവിതയുടെ വിശേഷിപ്പിച്ചത്. പാരമ്പര്യകവിതയുടെ ഭാവഗീതസ്വഭാവത്തെ തകർക്കുന്നതാണ് അകവിത/പ്രതികവിത. ഫെർണാണ്ടൊ അലഗ്രിയേയെപ്പോലുള്ള ചിലിയൻ വിമർശകർ മൂന്ന് ഘടകങ്ങളെ ആശ്രയിച്ചു നിൽക്കുന്നതാണ് അകവിത/പ്രതികവിത എന്ന് വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്.
1. അത് ആഖ്യാന പരമാണ്.
2. അത് ഹാസ്യാത്മകമാണ്.
3. അത് ആഢ്യഭാഷയെ തിരസ്‌കരിക്കുന്നു.
വിഷയത്തിന് അനുസൃതമായ ഒരു വികാരദ്രവ്യമല്ല ഭാഷ എന്ന തിരിച്ചറിവാണ് അകവിതയുടെ/പ്രതികവിതയുടെ അടിസ്ഥാന ഘടകമെന്ന് എഡിത്ത്-ഗ്രോസ്മാൻ. പാർറ തന്നെയും പല ഘട്ടത്തിൽ അകവിത/പ്രതികവിത എന്തെന്ന് വിശദീകരിക്കാൻ മുതിർന്നു. “ആന്റി പോയംസി”ന്റെ മുൻകുറിപ്പിലും നെരൂദയ്ക്ക് താൻ അധ്യാപകനായ സർവ്വകലാശാലയിൽ സ്വീകരണം നടങ്ങുന്ന ചടങ്ങിൽ നടത്തിയ, പിൽക്കാലത്ത് പ്രശസ്തമായ, പ്രഭാഷണത്തിലും ആ ശ്രമങ്ങൾ കാണാം. അകവിത/പ്രതികവിത എന്നത് ഒരു കണ്ടുപിടുത്തമല്ലെന്നും അത് സമാന്തരമായ ഒരു ഒഴുക്കാണെന്നും പാർറ പറഞ്ഞു വയ്ക്കുന്നുണ്ട്. പിന്നീട് ചിലർ ഷേക്സ്പിയർ വരെ അകവിത/പ്രതികവിതകളുടെ ഉറവിടം തേടി പോകുന്നുമുണ്ട്. എങ്കിലും അകവിത/പ്രതികവിത എന്തെന്ന് പാറയുടെ കവിത പറയും.
==ജീവിതരേഖ==
1937ൽ പുറത്തിറക്കിയ ‘സോങ് ബുക് വിത്തൗട്ട് നെയിം’ എന്ന ആദ്യ കവിതാസമാഹാരം തന്നെ സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 25ലധികം കവിതാസമാഹാരങ്ങൾ വേറെയും പുറത്തിറക്കിയിട്ടുണ്ട്.രണ്ടുതവണ ദേശീയ സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള പേര നൊബേൽ അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
|
തിരുത്തലുകൾ