"അഭിജിത് ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(അവലംബം ചേർത്തു.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
|doctoral_students = [[Esther Duflo]]<ref>Duflo, Esther (1999), ''[https://dspace.mit.edu/handle/1721.1/9516 Essays in empirical development economics]''. Ph.D. dissertation, Massachusetts Institute of Technology.</ref><br>[[Dean Karlan]]<ref>Karlan, Dean S. (2002), ''[https://dspace.mit.edu/handle/1721.1/8412 Social capital and microfinance]''. Ph.D. dissertation, Massachusetts Institute of Technology.</ref><br>[[Benjamin Jones (economist)|Benjamin Jones]]
}}
ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് '''അഭിജിത് ബിനായക് ബാനർജി''' (ജനനം 1961). ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വികസന സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ബാനർജിക്ക് 2019 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം <ref>{{Cite news|url=https://newsd.in/abhijit-banerjee-esther-duflo-michael-kremer-awarded-nobel-prize-for-economics/|title=Abhijit Banerjee, Esther Duflo, Michael Kremer awarded Nobel prize for Economics|work=Newsd www.newsd.in|access-date=2019-10-14|language=en}}</ref><ref>{{Cite web|url=https://www.news18.com/news/india/abhijit-banerjee-india-american-economist-awarded-nobel-prize-economics-for-work-in-global-poverty-2345239.html|title=Indian-American Economist Abhijit Banerjee Among 3 Awarded Nobel Prize for Fighting Poverty|website=News18|access-date=2019-10-14}}</ref>ലഭിച്ചു. <ref name="nobelpressrelease">{{cite press release |author=<!--Staff writer(s); no by-line.--> |date=October 14, 2019 |title=The Prize in Economic Sciences 2019 |url=https://www.nobelprize.org/uploads/2019/10/press-economicsciences2019.pdf |publisher=Royal Swedish Academy of Sciences}}</ref> <ref>{{Cite news|url=https://www.thehindu.com/news/international/india-origin-abhijit-banerjee-among-three-to-receive-economics-nobel/article29680388.ece|title=Abhijit Banerjee among three to receive Economics Nobel|last=Desk|first=The Hindu Net|date=2019-10-14|work=The Hindu|access-date=2019-10-14|language=en-IN|issn=0971-751X}}</ref> മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ന‍ോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമാണ് അഭിജിത് ബാനർജി. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്‍തർ ഡുഫ്‍ളോ, മിഖായേൽ ക്രെമർ എന്നിവർക്കൊപ്പമാണ് അദ്ദേഹം സാമ്പത്തിക നൊബേൽ നേടിയത്. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അഭിജിത് ബാനർജി. ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് അദ്ദേഹത്തിന് സാമ്പത്തിക നൊബേൽ ലഭിച്ചത്.
== ജീവിതരേഖ ==
1961-ൽ കൊൽക്കത്തയിലാണ് അഭിജിത് ബാനർജി ജനിച്ചത്. അച്ഛനായ ദീപക് ബാനർജിയും അമ്മ നിർമലാ ബാനർജിയും എക്കണോമിക്സ് അധ്യാപകരായിരുന്നു. പ്രസിഡൻസി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജെഎൻയുവിൽ നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്. <ref name="Abhijit Banerjee Short Bio">{{Cite web |url=http://economics.mit.edu/faculty/banerjee/short |title=Abhijit Banerjee Short Bio |date=2017-10-24 |website=Massachusetts Institute of Technology • Department of Economics |access-date=2017-10-24}}</ref> പിന്നീട് 1988-ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് അദ്ദേഹം പിഎച്ച്‍ഡി നേടി. ''വിവരവിനിമയത്തിൻറെ സാമ്പത്തിക ശാസ്ത്രം'' എന്നതായിരുന്നു ഹാർവാർഡിൽ അദ്ദേഹത്തിൻറെ തീസിസ് വിഷയം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3232867" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി