"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
361 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
(ചെ.) (2409:4073:2019:6E3E:275A:42D4:DF1B:2C51 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Manoje.john സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
[[പ്രമാണം:mina hospital.jpg|ലഘുചിത്രം| സൗദി അറേബ്യയിലെ മിനയിൽ മലയാള ഭാഷയും അടങ്ങിയ ഒരു വഴികാട്ടി]]
[[പ്രമാണം:St angelo fort Arakkal Museum.JPG|thumb|മലയാള ഭാഷയിലുള്ള ഒരു വഴികാട്ടി]]
[[File:Malayalam board with old style Malayalam letter (cropped).jpg|thumb|മലയാളത്തിലെ തനതു ലിപിയിൽ എഴുതിയ ഒരു വഴികാട്ടി. ള്ള എന്ന അക്ഷരം പരമ്പരാഗത ലിപിയിലാണ് എഴുതിയിരിക്കുന്നത്.]]
ദക്ഷിണഭാരതത്തിൽ ലിപിവ്യവസ്ഥിതിയുടെ പ്രചാരകർ ബുദ്ധ-ജൈന സന്യാസികളാണെന്നു ചില ഗുഹാലിഖിതങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഈ ലിപിയാകട്ടെ [[ബ്രാഹ്മി]] ലിപിയിൽ നിന്നു [[ദ്രാവിഡം|ദ്രാവിഡഭാഷകൾക്ക്]] അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയതായിരുന്നു. ഈ എഴുത്തുസമ്പ്രദായം പിന്നീട് തമിഴകത്തും മലനാട്ടിലും വട്ടെഴുത്ത് എന്ന പേരിൽ വ്യാപരിക്കുകയുണ്ടായി. ദ്രാവിഡശബ്ദവ്യവസ്ഥിതികൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഈ ലിപി സംസ്കൃത-പ്രാകൃത ഭാഷകൾ എഴുതുവാൻ അപര്യാപ്തമായിരുന്നു. ഇതാണു സംസ്കൃതമെഴുതുവാൻ ഗ്രന്ഥലിപികൾ ഉപയോഗപ്പെടുത്തുന്നതിന്റെ കാരണമായി ഭവിച്ചത്. [[പല്ലവഗ്രന്ഥം]], [[തമിഴ്‌ഗ്രന്ഥം]] എന്നീ ഗ്രന്ഥലിപികളിൽ പഴക്കമേറിയ പല്ലവഗ്രന്ഥമാണു കേരളത്തിൽ പ്രചാരത്തിൽ വന്നത്. മലയാളത്തിൽ ലഭ്യമായ ആദ്യ ലിഖിതമായ [[വാഴപ്പള്ളി ശാസനം|വാഴപ്പള്ളി ലിഖിതത്തിലും]] പല്ലവഗ്രന്ഥമാണു ഉപയോഗിച്ചിരിക്കുന്നത്.
[[File:Malayalam-word-collage.svg|thumb|മലയാളം വാക്കുകൾചേർത്തുണ്ടാക്കിയ കോളാഷ്]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3227323" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി