"അഞ്ചുരുളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,076 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
added references
(ചെ.) (→‎ചിത്രശാല: {{commons category|Anchuruli}})
(added references)
{{PU|Anchuruli}}
{{Infobox settlement
{{ആധികാരികത}}
| name = Anchuruli
[[ചിത്രം:Anchuruli.jpg|thumb|right|200px|അഞ്ചുരുളിയിലെ തുരങ്കം]]
| other_name =
 
| nickname =
[[ഇടുക്കി (ജില്ല)|ഇടുക്കി ജില്ലയിലെ]] ഒരു വിനോദസഞ്ചാരകേന്ദ്രമാണ് '''അഞ്ചുരുളി'''. [[കട്ടപ്പന|കട്ടപ്പനയിൽ]] നിന്നും ഏലപ്പാറ വഴി 9 കി.മി. ദൂരം മാത്രമേ ഉള്ളൂ ഇവിടേക്ക്. [[ഇടുക്കി അണക്കെട്ട്|ഇടുക്കി ഡാമിന്റെ]] ആരംഭം ഇവിടെ നിന്നാണ്. ഇരട്ടയാർ ഡാമിൽ നിന്നും ഇവിടേയ്ക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു<ref>http://www.natureindia.net/html/002tour_cont.htm</ref>.
| settlement_type = Tourist spot
| image_skyline = File:Anchuruli.jpg
| image_alt =
[[ചിത്രം:Anchuruli.jpg|thumb|right|200px| image_caption = അഞ്ചുരുളിയിലെ തുരങ്കം]]
| pushpin_map = India Kerala#India
| pushpin_label_position = right
| pushpin_map_alt =
| pushpin_map_caption = Location in Kerala, India
| coordinates = {{coord|9|41|45|N|76|59|47|E|display=inline,title}}
| subdivision_type = Country
| subdivision_name = {{flag|India}}
| subdivision_type1 = [[States and territories of India|State]]
| subdivision_name1 = [[Kerala]]
| subdivision_type2 = [[List of districts of India|District]]
| subdivision_name2 = [[Idukki district|Idukki]]
| established_title = <!-- Established -->
| established_date =
| founder =
| named_for = Anchuruli tunnel
| government_type = [[Panchayath]]
| governing_body = [[Kanchiyar]] panchayath
| unit_pref = Metric
| area_footnotes =
| area_rank =
| area_total_km2 =
| elevation_footnotes =
| elevation_m = 755
| population_total =
| population_as_of =
| population_rank =
| population_density_km2 = auto
| population_demonym =
| population_footnotes =
| demographics_type1 = Languages
| demographics1_title1 = Official
| demographics1_info1 = [[Malayalam language|Malayalam]], [[English language|English]]
| timezone1 = [[Indian Standard Time|IST]]
| utc_offset1 = +5:30
| postal_code_type = [[Postal Index Number|PIN]]
| postal_code = 685511
| blank1_name_sec1 = Nearest cities
| blank1_info_sec1 = Kattappana
| area_code = 04868
| registration_plate = KL-37
| website =
| footnotes =
}}
[[ഇടുക്കി (ജില്ല)|ഇടുക്കി ജില്ലയിലെ]] ഒരു വിനോദസഞ്ചാരകേന്ദ്രമാണ് '''അഞ്ചുരുളി'''. [[കട്ടപ്പന|കട്ടപ്പനയിൽ]] നിന്നും ഏലപ്പാറ വഴി 9 കി.മി. ദൂരം മാത്രമേ ഉള്ളൂ ഇവിടേക്ക്.<ref>{{Cite web|url=https://travel.manoramaonline.com/travel/getting-about-kerala/Idukki/2018/10/23/anchuruli-tunnel-popularised-by-iyobinte-pusthakam.html|title=Anchuruli tunnel, popularised by 'Iyobinte Pusthakam'|website=OnManorama|language=en|access-date=2019-10-05}}</ref><ref>{{Cite web|url=https://www.manoramaonline.com/travel/travel-kerala/2019/07/20/anchuruli-journey-idukki.html|title=കേരളത്തിലെ ഇൗ അദ്ഭുതക്കാഴ്ച ഒരിക്കല്ലെങ്കിലും കണ്ടിരിക്കണം|website=ManoramaOnline|language=ml|access-date=2019-10-05}}</ref> [[ഇടുക്കി അണക്കെട്ട്|ഇടുക്കി ഡാമിന്റെ]] ആരംഭം ഇവിടെ നിന്നാണ്. ഇരട്ടയാർ ഡാമിൽ നിന്നും ഇവിടേയ്ക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു<ref>{{Cite web|url=http://wwwgodsownidukki.natureindia.netcom/html/002tour_contanchuruli|title=Anchuruli {{!}} Gods Own Idukki|website=godsownidukki.htmcom|access-date=2016-12-04}}</ref>.
അഞ്ചുരുളി ഫെസ്റ്റ് ഇവിടെ അറിയപ്പെടുന്ന ഒരു ആഘോഷമാണ്
 
1974 മാർച്ച് 10ന് നിർമ്മാണം ആരംഭിച്ച അഞ്ചുരുളി ടണൽ 1980 ജനുവരി 30ന് ഉദ്ഘാടനം ചെയ്തു. 5.5 കിലോമീറ്റർ നീളവും 24 അടി വ്യാസവുമുള്ള ടണൽ ഇരട്ടയാർ മുതൽ അഞ്ചുരുളി വരെ ഒറ്റ പാറയിൽ കോൺട്രാക്ടർ പൈലി പിള്ളയുടെ നേതൃത്വത്തിലാണ് നിർമിച്ചത്. രണ്ടിടങ്ങളിൽ നിന്നും ഒരേ സമയം നിർമ്മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിർമ്മാണ കാലയളവിൽ 22 പേർ അപകടങ്ങളിൽ മരിച്ചു. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇരട്ടയാറിൽ അണക്കെട്ട് നിർമിച്ച് അവിടെ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരുളിയിലെ ഇടുക്കി ജലാശയത്തിലേയ്ക്ക് എത്തിക്കുന്നതാണ് പദ്ധതി. ഈ ജലാശയത്തിൽ അഞ്ച് മലകൾ നിരയായി ഉരുളി കമിഴ്ത്തിയതുപോലെ ഇരിക്കുന്നതിനാൽ ആദിവാസികളാണ് അഞ്ചുരുളി എന്ന പേരിട്ടത്. ഇടുക്കി അണക്കെട്ടിൽ വെള്ളം പൂർണമായി നിറയുമ്പോൾ ടണൽ മുഖത്തുവരെ വെള്ളം കയറും. അപ്പോൾ 1000 അടിക്കു മുകളിൽ വെള്ളമുണ്ടാകും.<ref>{{Cite news|url=http://panchalimedu.com/anchuruli/|title=Anchuruli- Extension of Idukki Dam, Anchuruli Tunnel|date=2014-11-17|newspaper=Panchalimedu|language=en-US|access-date=2016-12-04}}</ref><ref>{{Cite news|url=http://www.thehindu.com/news/national/kerala/anchuruli-inching-towards-idukkis-tourism-map/article8344512.ece|title=Anchuruli inching towards Idukki’s tourism map|last=Raman|first=Giji K.|newspaper=The Hindu|access-date=2016-12-04}}</ref> 
 
===ചിത്രശാല===
==അവലംബം==
{{Reflist}}
===ചിത്രശാല===
<gallery>
ചിത്രം:Anjuruli 01.jpg|ഇരട്ടയാറിൽ നിന്നും ഇടുക്കി ഡാമിലേക്കു അഞ്ചുരുളി ടണൽ വഴി വെള്ളമൊഴുകുന്ന ഭാഗം
ചിത്രം:Anchuruli Kattappana.jpg | അഞ്ചുരുളി ഗുഹയിൽ നിന്നുമുള്ള ദൃശ്യം
</gallery>
 
==അവലംബം==
{{Reflist}}
 
{{commons category|Anchuruli tunnel}}
{{commons category|Anchuruli}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3226916" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി