"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
336 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(കണ്ണികൾ ചേർത്തു, Changing the name of current airforce cheif)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
===കാലാവസ്ഥാശാഖ===
 
യുദ്ധകാലത്തും, സമാധാനകാലത്തും ഒരുപോലെ വ്യോമസൈനികരുടെ സുഹൃത്തുക്കളും വഴികാട്ടികളും ആയി പ്രവർത്തിക്കുന്നവരാണ് ഈ ശാഖയിലെ ആഫീസർമാരെന്നു പറയാം. ഒറ്റയ്ക്കോ കൂട്ടായോ ആക്രമണ-പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടിവരുന്ന വ്യോമസേനയിലെ വൈമാനികർക്ക് ഇവരുടെ സഹായ സഹകരണങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണ്. വ്യോമയാനത്തിന് ആവശ്യമായ നിർണായക വസ്തുതകളാണ് ഈ ശാഖ അപ്പപ്പോൾ നൽകുവാൻ ബാധ്യസ്ഥമായിട്ടുള്ളത്. കാലാവസ്ഥാ സ്ഥിതിഗതികളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വസ്തുനിഷ്ഠമായ വിവരങ്ങളും വൈമാനികർക്ക് മുറതെറ്റാതെ നൽകിക്കൊണ്ടിരിക്കുന്നതും ഈ ശാഖയാണ്.<ref>Ml Encyclopedia vol-4 page 105</ref>
വൈമാനികർക്ക് മുറതെറ്റാതെ നൽകിക്കൊണ്ടിരിക്കുന്നതും ഈ ശാഖയാണ്.<ref>Ml Encyclopedia vol-4 page 105</ref>
 
===വ്യോമസേന ദിനം===
ഇന്ത്യൻ വ്യോമസേന രൂപീകൃതമായ ഒക്ടോബർ 8 - ന് ഇന്ത്യൻ വ്യോമസേന ദിനമായി ആചരിക്കുന്നു.[https://www.indiacelebrating.com/events/air-force-day/ Air Force Day]
 
 
== ഇതും കാണുക ==
258

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3226035" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി