81
തിരുത്തലുകൾ
== ജീവിതരേഖ ==
1954-ൽ അദ്ധ്യാപകദമ്പതിമാരായ ചങ്ങനാശേരി വാഴപ്പള്ളി വാളവക്കോട്ടിൽ രാമകൃഷ്ണൻനായരുടെയും കാർത്ത്യാനിയമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം മദ്രാസിൽ പോയി ഛായാഗ്രഹണം പഠിച്ചു. രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റായാണ് ചലച്ചിത്രരംഗത്തെത്തുന്നത്. [[പി. ചന്ദ്രകുമാർ]] സംവിധാനം ചെയ്ത ''[[മനസ്സൊരു മയിൽ]]'' (1977) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി. [[കാര്യം നിസ്സാരം]]', ''അപ്പുണ്ണി'', [[മണിവത്തൂരിലെ ആയിരം ശിവരാത്രികൾ]], ''[[അഥർവ്വം]]'', [[നമ്പർ 20 മദ്രാസ് മെയിൽ|''നമ്പർ 20 മദ്രാസ് മെയിൽ'']], ''[[ഹിസ് ഹൈനസ്സ് അബ്ദുള്ള]]'', ''[[ഭരതം]]'', ''[[കമലദളം]]'', ''[[സദയം]]'', ''[[ആകാശദൂത്]]'', ''[[മണിച്ചിത്രത്താഴ്]]'', ''അനിയത്തിപ്രാവ്'', [[പഞ്ചാബി ഹൗസ്
== അവലംബം ==
|
തിരുത്തലുകൾ