"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
== പാചകരീതി ==
മംഗലാപുരം പാചകരീതി പ്രധാനമായും [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] പാചകരീതിയെ സ്വാധീനിക്കുന്നതോടൊപ്പം പ്രദേശത്തെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്കിടയിൽ സവിശേഷമായ നിരവധി പാചകരീതികൾ നിലനിൽക്കുന്നു.<ref>{{Cite news|url=http://timesofindia.indiatimes.com/tv/news/tamil/exploring-mangalorean-cuisine-for-christmas/articleshow/56137891.cms|title=Exploring Mangalorean cuisine for Christmas|date=24 December 2016|publisher=[[The Times of India]]|access-date=21 February 2017}}</ref> [[ഇഞ്ചി]], [[വെളുത്തുള്ളി]], [[മുളക്]] എന്നിവ പോലെതന്നെ [[നാളികേരം|തേങ്ങയും]] [[കറിവേപ്പ്|കറിവേപ്പിലയും]] മിക്ക മംഗലാപുരം കറിയുടെയും സാധാരണ ചേരുവകളാണ്.<ref>{{Cite news|url=http://www.thehindu.com/features/metroplus/culmination-of-cuisines/article7333334.ece|title=Culmination of cuisines|date=19 June 2015|publisher=[[The Hindu]]|access-date=21 February 2017}}</ref> അറിയപ്പെടുന്ന മംഗലാപുരം വിഭവങ്ങളിൽ [[കോറി റൊട്ടി]], [[നീർ ദോശ]], പുണ്ടി, പാട്രോഡ്, ഗോളിബാജെ, മംഗലാപുരം ബൺസ്, മക്കറൂൺ തുടങ്ങിയവ ഉൾപ്പെടുന്നു.<ref>{{Cite web|url=http://www.sailusfood.com/categories/udupi-mangalorean-recipes/|title=Mangalorean Recipes Archives – Indian food recipes – Food and cooking blog|access-date=1 November 2016|website=Indian food recipes – Food and cooking blog|language=en-US}}</ref><ref>{{Cite news|url=http://www.monsoonspice.com/2009/10/rci-udupi-mangalorean-cuisine-round-up.html|title=RCI: Udupi & Mangalorean Cuisine Round-up|date=2009-10-14|newspaper=Monsoon Spice {{!}} Unveil the Magic of Spices...|access-date=1 November 2016}}</ref> [[മത്സ്യം|മത്സ്യത്തിനും]] ചിക്കൻ വിഭവങ്ങളായ ബംഗുഡെ പുലിമൂഞ്ചിപുളിമൂഞ്ചി (പുളിരസമുള്ളതും മസാല ചേർത്തതുമായ സിൽവർ-ഗ്രേ അയല), ബൂത്തായ് ഗാസി (മത്തി കുഴമ്പ് പരുവം), അഞ്ജൽ ഫ്രൈ, [[മംഗലാപുരം ചിക്കൻ സുക്ക]], കോറി റോട്ടി, ചിക്കൻ നെയ്യ് റോസ്റ്റ് തുടങ്ങിയവയ്ക്കും മംഗലാപുരം പാചകരീതി അറിയപ്പെടുന്നു.<ref>{{Cite news|url=http://indianexpress.com/article/lifestyle/food-wine/this-weekend-make-an-iconic-dish-manglorean-chicken-ghee-roast/|title=This weekend, make an iconic dish: Mangalorean Chicken Ghee Roast|date=2 April 2016|publisher=[[The Indian Express]]|access-date=21 February 2017}}</ref><ref>{{Cite news|url=http://www.thehindu.com/life-and-style/food/flavours-from-the-coast-of-mangalore/article17743964.ece|title=Flavours from the coast|date=30 March 2017|publisher=[[The Hindu]]|access-date=17 June 2017}}</ref> മംഗലാപുരം ഒരു തീരദേശ നഗരമായതിനാൽ [[മത്സ്യം]] മിക്ക ആളുകളുടെയും ഒരു പ്രധാന ഭക്ഷണമാണ്.<ref>{{Cite news|url=http://timesofindia.indiatimes.com/city/mangaluru/oh-fish-rainy-days-are-here/articleshow/59172887.cms|title=Oh fish! Rainy days are here|date=16 June 2017|publisher=[[The Times of India]]|access-date=17 June 2017}}</ref><ref>{{cite news|url=http://www.hindu.com/mp/2007/08/11/stories/2007081150880400.htm|title=Typically home|date=11 August 2007|publisher=[[The Hindu]]|access-date=9 July 2008|deadurl=yes|archiveurl=https://www.webcitation.org/65EU5GBXd?url=http://www.hindu.com/mp/2007/08/11/stories/2007081150880400.htm|archivedate=5 February 2012|df=dmy}}</ref> [[കൊങ്കണി ഭാഷ|കൊങ്കണി]] ഹിന്ദു സമൂഹത്തിന്റെ പ്രത്യേകതയുള്ള വിഭവങ്ങളിൽ [[ദാലി തോയ്]], ബിബ്ബെ-ഉപകാരി ([[കശുമാവ്|കശുവണ്ടി]] അടിസ്ഥാനമാക്കിയുള്ളത്), [[വാൽ വാൽ]], [[അംബാട്ട്]],<ref>{{Cite news|url=https://www.deccanherald.com/spectrum/spectrum-top-stories/aromas-coast-671031.html|title=Spectrum: Aromas of the coast|date=21 May 2018|publisher=[[Deccan Herald]]|access-date=16 July 2019}}</ref> [[അവ്നാസ് അംബെ സാസം]], [[കാഡ്ഗി ചക്കോ]], [[പാഗില പോഡി]], [[ചേൻ ഗാഷി]] എന്നിവ ഉൾപ്പെടുന്നു.<ref>{{Cite news|url=https://www.deccanchronicle.com/sunday-chronicle/epicuriosity/200817/a-taste-of-the-coast.html|title=A taste of the coast|date=20 August 2017|publisher=[[Deccan Chronicle]]|access-date=16 July 2019}}</ref><ref>{{Cite news|url=http://indianexpress.com/photos/lifestyle-gallery/seven-iconic-mangalore-dishes-2759297-foodie/5/|title=Have you had these seven iconic Mangalore dishes?|date=18 April 2016|publisher=[[The Indian Express]]|access-date=1 November 2016}}</ref> മംഗലാപുരം കത്തോലിക്കരുടെ സന്ന-ദുക്ര മാസ് (സന്ന- കള്ള് അല്ലെങ്കിൽ യീസ്റ്റ് ചേർത്ത് ഇഡ്ഡലി ദുക്ര മാസ് - പന്നിയിറച്ചി), പോർക്ക് ബഫത്ത്, സോർപോട്ടൽ,<ref>{{Cite news|url=https://timesofindia.indiatimes.com/travel/destinations/why-mangalore-is-one-of-the-best-offbeat-destinations-in-india/as65245863.cms|title=Why Mangalore is one of the best offbeat destinations in India|date=2 August 2018|publisher=[[The Times of India]]|access-date=16 July 2019}}</ref> ബിയറി മുസ്‌ലിം വിഭാഗത്തിന്റെ മട്ടൻ ബിരിയാണി എന്നിവ അറിയപ്പെടുന്ന വിഭവങ്ങളാണ്.<ref>{{Cite news|url=http://timesofindia.indiatimes.com/city/mangaluru/This-Ramzan-biryani-variety-is-the-spice-of-life-in-Mangalore/articleshow/47927811.cms|title=This Ramzan, biryani variety is the spice of life in Mangalore|date=3 July 2015|publisher=[[The Times of India]]|access-date=21 February 2017}}</ref> ഹപ്പാല, സാൻഡിഗെ, പുളി മൂഞ്ചി തുടങ്ങിയ [[അച്ചാർ|അച്ചാറുകൾ]] മംഗലാപുരത്ത് സവിശേഷമാണ്.<ref>{{Cite news|url=https://www.deccanherald.com/state/mangaluru/explore-exotic-fruits-delicacies-at-fruits-mela-739056.html|title=Explore exotic fruits, delicacies at fruits mela|date=10 June 2019|publisher=[[Deccan Herald]]|access-date=16 July 2019}}</ref><ref>{{Cite news|url=https://www.timesnownews.com/elections/karnataka-assembly-election-2018-latest/constituency/article/mangalore-city-north-mohiuddin-bava-dr-bharath-shetty-bjp-congress-jds/224442|title=Mangalore City North Election Result 2018 live updates: Dr. Bharath Shetty of BJP wins|date=15 May 2018|publisher=[[Times Now]]|access-date=16 July 2019}}</ref> തെങ്ങിൻ പൂക്കുലയിൽനിന്നു തയ്യാറാക്കുന്ന നാടൻ മദ്യമായ ഷെൻഡി ([[കള്ള്]]) ജനപ്രിയമുള്ള വിഭവമാണ്.<ref name="DAJ4">{{cite news|url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|title=Poem: What's in a Name?|access-date=4 March 2008|first=Stephen|last=D'Souza|publisher=[[Daijiworld Media|Daijiworld]]|deadurl=yes|archiveurl=https://www.webcitation.org/65ESWCvkF?url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|archivedate=5 February 2012|df=dmy}}</ref> ഉഡുപ്പി പാചകരീതി എന്നും അറിയപ്പെടുന്ന മംഗലാപുരത്തിലെ വെജിറ്റേറിയൻ പാചകരീതി സംസ്ഥാനത്തൊട്ടാകെയും പ്രദേശികമായും അറിയപ്പെടുന്നു.<ref>{{Cite news|url=http://www.thehindu.com/life-and-style/food/Karnataka-food-on-the-platter/article17067672.ece|title=Karnataka food on the platter|date=20 January 2017|publisher=[[The Hindu]]|access-date=21 February 2017}}</ref>
 
== ടൂറിസം ==
[[File:Swami_Vivekananda_Planetarium_-_Mangalore_-_Dome.jpg|കണ്ണി=https://en.wikipedia.org/wiki/File:Swami_Vivekananda_Planetarium_-_Mangalore_-_Dome.jpg|ഇടത്ത്‌|ലഘുചിത്രം|മംഗലാപുരത്തെ സ്വാമി വിവേകാനന്ദ 3 ഡി പ്ലാനറ്റോറിയത്തിന്റെ താഴികക്കുടം]]
[[File:Panambur_Beach_Mangalore.jpg|കണ്ണി=https://en.wikipedia.org/wiki/File:Panambur_Beach_Mangalore.jpg|വലത്ത്‌|ലഘുചിത്രം|[[പനമ്പൂർ ബീച്ച്]].]]
[[File:AloysiusChapel.jpg|കണ്ണി=https://en.wikipedia.org/wiki/File:AloysiusChapel.jpg|വലത്ത്‌|ലഘുചിത്രം|സെന്റ് അലോഷ്യസ് ചാപ്പലിന്റെ ഇന്റീരിയർ]]
[[അറബിക്കടൽ|അറബിക്കടലിനും]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിനുമിടയിലായി]] സ്ഥിതിചെയ്യുന്ന<ref>{{Cite web|url=http://www.mangalore-karnataka.com/|title=Mangalore - Karnataka India -mangalore-karnataka.com|access-date=1 December 2016|website=www.mangalore-karnataka.com}}</ref> ഈ നഗരം 'ഗേറ്റ് വേ ഓഫ് കർണാടക' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു.<ref>{{Cite news|url=http://www.news18.com/blogs/india/d-p-satish/mangalore-diary-highrises-malls-beautiful-bunt-women-11027-745311.html|title=Mangalore Diary: Highrises, malls & beautiful Bunt women|date=13 July 2010|access-date=3 December 2016|publisher=[[CNN-News18]]}}</ref> [[മംഗളദേവി ക്ഷേത്രം|മംഗളാദേവി ക്ഷേത്രം]], [[കദ്രി മഞ്ജുനാഥ ക്ഷേത്രം]], [[സെന്റ് അലോഷ്യസ് ചാപ്പൽ]], [[റൊസാരിയോ കത്തീഡ്രൽ]], [[മിലാഗ്രസ് ചർച്ച്]], ഉല്ലാലിലെ ഹസ്രത്ത് ശരീഫ് ഉൽ മദ്‌നിയുടെ [[ദർഗ്ഗ|ദർഗ]], ബന്ദറിലെ [[സീനത്ത് ബക്ഷ് ജുമാ മസ്ജിദ്]] എന്നിവ മംഗലാപുരത്തു സ്ഥിതിചെയ്യുന്ന വിവിധ [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രങ്ങളിലും]] എടുപ്പുകളിലും ഉൾപ്പെടുന്നു.<ref>{{cite news|url=http://www.deccanchronicle.com/nation/in-other-news/051117/sunday-story-the-buddha-towers-in-karnatakas-coast-too.html|title=Sunday story: The Buddha towers in Karnataka’s coast too|date=5 November 2017|access-date=16 November 2017|publisher=[[Deccan Chronicle]]}}</ref><ref>{{cite news|url=http://www.thehindu.com/news/cities/Mangalore/etched-in-wood-masjid-is-an-oasis-of-peace/article5939844.ece|title=Etched in wood, Masjid is an oasis of peace|date=23 April 2014|publisher=[[The Hindu]]|access-date=16 November 2017}}</ref>
[[പനമ്പൂർ ബീച്ച്|പനമ്പൂർ]], [[തണ്ണീർഭവി]], [[NITK ബീച്ച്]], [[ശശിഹിത്ലു ബീച്ച്]], [[സോമേശ്വര ബീച്ച്]], [[ഉല്ലാൽ ബീച്ച്]], [[കൊട്ടേക്കർ ബീച്ച്]], [[ബടപാഡി ബീച്ച്]] തുടങ്ങിയ ബിച്ചുകൾ സ്ഥിതിചെയ്യുന്നതിന്റെ പേരിലും ഈ നഗരം അറിയപ്പെടുന്നു.<ref>{{cite news|url=http://www.karnataka.com/mangalore/ullal-beach/|title=Ullal Beach {{!}} Mangalore Beach|date=2 December 2011|publisher=Karnataka.com|language=en-US|access-date=1 December 2016}}</ref><ref>{{Cite news|url=http://www.thehindu.com/news/cities/Mangalore/virgin-sasihithlu-beach-beckons-tourists/article7882770.ece|title=Virgin Sasihithlu beach beckons tourists|date=16 November 2015|access-date=3 December 2016|publisher=[[The Hindu]]}}</ref><ref>{{Cite news|url=https://www.deccanherald.com/state/mangaluru/sveep-organises-human-chain-to-promote-voting-727485.html|title=SVEEP organises human chain to promote voting|date=8 April 2019|access-date=14 July 2019|publisher=[[Deccan Herald]]}}</ref><ref>{{Cite news|url=https://www.thehindu.com/news/cities/Mangalore/construction-of-groyens-in-full-swing-at-batapady/article27267746.ece|title=Construction of groyens in full swing at Batapady|date=28 May 2019|access-date=14 July 2019|publisher=[[The Hindu]]}}</ref> പ്രത്യേകിച്ച് [[പനമ്പൂർ ബീച്ച്|പനമ്പൂർ]], [[തണ്ണീർഭവി ബീച്ച്|തണ്ണീർഭവി]] ബീച്ചുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നു.<ref>{{Cite news|url=http://www.deccanherald.com/content/306882/tannirbhavi-beach-gets-look.html|title=Tannirbhavi beach gets a new look|date=22 January 2013|access-date=3 December 2016|publisher=[[Deccan Herald]]}}</ref> സന്ദർശകർക്കായി ഫുഡ് സ്റ്റാളുകൾ, ജെറ്റ് സ്കൈ റൈഡുകൾ, ബോട്ടിംഗ്, ഡോൾഫിൻ കാഴ്ച<ref>{{Cite news|url=http://www.daijiworld.com/news/news_disp.asp?n_id=99860|title=Mangalore: Dolphin Sighting Turns Panambur Beach More Adventurous|date=20 April 2011|access-date=3 December 2016|publisher=[[Daijiworld Media|Daijiworld]]}}</ref> എന്നിവ ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ പനമ്പൂർ ബീച്ചിലുണ്ട്. ഇതുകൂടാതെ പരിചയസമ്പന്നരായ ലൈഫ് ഗാർഡുകളും പട്രോൾ വാഹനങ്ങളും സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്താനായി ഇവിടെ ഒരുക്കിയിരിക്കുന്നു.<ref>{{Cite news|url=http://timesofindia.indiatimes.com/city/mangaluru/Adventure-sports-hotting-up-along-Mangalore-coast/articleshow/18282534.cms|title=Adventure sports hotting up along Mangalore coast|date=1 February 2013|access-date=3 December 2016|publisher=[[The Times of India]]}}</ref><ref>{{Cite news|url=https://timesofindia.indiatimes.com/city/mangaluru/you-can-get-sports-gear-on-rent-at-panambur-beach/articleshow/57582553.cms|title=You can get sports gear on rent at Panambur beach|date=11 March 2017|access-date=14 July 2019|publisher=[[The Times of India]]}}</ref><ref>{{Cite news|url=http://www.daijiworld.com/news/newsDisplay.aspx?newsID=142498|title=Panambur Beach Lifeguards - The Unsung Heroes of Mangalore|publisher=[[Daijiworld Media|Daijiworld]]|date=5 July 2012|access-date=14 July 2019}}</ref> മംഗലാപുരത്ത് നിന്ന് 34 കിലോമീറ്റർ (21 മൈൽ) വടക്കുകിഴക്കായി [[മൂഡബിദ്രി]] പട്ടണത്തിലാണ് സാവീര കമ്പട ബസദി സ്ഥിതി ചെയ്യുന്നത്.<ref>{{Cite news|url=http://www.karnataka.com/mangalore/story-thousand-pillar-temple-moodabidri/|title=Saavira Kambada Basadi {{!}} Jain Temples in Karnataka {{!}} Moodabidri|date=31 January 2014|publisher=Karnataka.com|language=en-US|access-date=1 December 2016}}</ref> ബൊലൂരിൽ സ്ഥിതി ചെയ്യുന്ന [[ടിപ്പു സുൽത്താൻ]] നിർമ്മിച്ച സുൽത്താൻ ബത്തേരി വാച്ച് ടവർ [[ഗുരുപുര നദി|ഗുരുപുര നദിയുടെ]] തീരത്താണ് സ്ഥിതിചെയ്യുന്നത്. ഒരു ചെറിയ തുക നൽകി കടത്തുവള്ളത്തിൽ നദിക്കു കുറുകെ ജലയാത്ര നടത്തുവാനും തണ്ണീർഭവി ബീച്ചിലെത്താനും സാധിക്കുന്നു.<ref>{{Cite web|url=http://www.mangaluruonline.in/city-guide/sultan-battery|title=Sultan Battery, Sultan Battery Mangalore, Sultan Battery History|access-date=1 December 2016|website=www.mangaluruonline.in|publisher=Mangaluru Online}}</ref> നഗരത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ (7.5 മൈൽ) അകലെയായി അഡയാർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നു.<ref>{{Cite news|url=http://www.daijiworld.com/news/news_disp.asp?n_id=264116|title=Weekend getaway: Plan a day's outing to Adyar waterfalls|publisher=[[Daijiworld Media|Daijiworld]]|date=17 September 2014|access-date=1 December 2016}}</ref>
 
പൊതു ഉദ്യാനങ്ങളായ [[പിലികുള നിസാർഗധാമ]],<ref>{{cite web|url=http://www.pilikula.com/index.php?slno=90&pg=1|title=About Place|access-date=3 July 2008|publisher=Pilikula Nisargadhama|archiveurl=https://web.archive.org/web/20080613164732/http://www.pilikula.com/index.php?slno=90&pg=1|archivedate=13 June 2008|deadurl=yes|df=}}</ref> കദ്രിയിലെ [[കദ്രി പാർക്ക്]], ലൈറ്റ് ഹൌസ് ഹില്ലിലെ [[ടാഗോർ പാർക്ക്]],<ref>{{cite news|url=https://www.deccanherald.com/supplements/travel/beam-and-shine-730777.html|title=Beam and shine!|date=27 April 2019|access-date=16 July 2019|publisher=[[Deccan Herald]]}}</ref> ഗാന്ധിനഗറിലെ ഗാന്ധി പാർക്ക്,<ref>{{cite news|url=http://articles.timesofindia.indiatimes.com/2003-09-07/bangalore/27205913_1_corpus-fund-cascade-place|title=Gandhi Nagar park gets a new lease of life|date=7 September 2003|access-date=26 March 2008|publisher=[[The Times of India]]|first1=Stanly|last1=Pinto|deadurl=yes|archiveurl=https://www.webcitation.org/66AG8fDJo?url=http://articles.timesofindia.indiatimes.com/2003-09-07/bangalore/27205913_1_corpus-fund-cascade-place|archivedate=14 March 2012|df=dmy}}</ref> [[തണ്ണീർഭവി ട്രീ പാർക്ക്]],<ref>{{cite news|url=https://www.thehindu.com/news/cities/Mangalore/Tree-Park-on-Tannirbavi-beachfront-set-to-charm-all/article14172959.ece|title=Tree Park on Tannirbavi beachfront set to charm all|date=24 March 2016|access-date=18 December 2018|publisher=[[The Hindu]]}}</ref> കരംഗൽപാടിയിലെ എരൈസ് അവേക്ക് പാർക്ക്,<ref>{{Cite news|url=https://timesofindia.indiatimes.com/city/mangaluru/pradhan-to-dedicate-arise-awake-park-to-namma-kudla-today/articleshow/63447199.cms|title=Dharmendra Pradhan to dedicate Arise Awake Park to Namma Kudla today|date=25 March 2018|access-date=27 August 2018|publisher=[[The Times of India]]}}</ref> നെഹ്‌റു മൈതാനത്തെ കോർപ്പറേഷൻ ബാങ്ക് പാർക്ക് എന്നിങ്ങനെ നഗരം അനേകം പൊതു ഉദ്യാനങ്ങളെ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തിട്ടുണ്ട്. &nbsp;[[മൃഗശാല]], ബൊട്ടാണിക്കൽ ഗാർഡൻ, [[തടാകം]], വാട്ടർ പാർക്ക് (മാനസ),<ref>{{Cite news|url=https://www.daijiworld.com/news/newsDisplay.aspx?newsID=446915|title=Mangaluru: River Roost Resorts - A perfect weekend getaway for all|publisher=[[Daijiworld Media|Daijiworld]]|date=12 April 2017|access-date=21 July 2019}}</ref> പ്ലാനറ്റോറിയം (സ്വാമി വിവേകാനന്ദ പ്ലാനറ്റോറിയം),<ref>{{Cite news|url=https://timesofindia.indiatimes.com/city/mangaluru/indias-first-3d-planetarium-to-start-regular-shows-from-march-4/articleshow/63138795.cms|title=India's first 3D planetarium to start regular shows from March 4|date=2 March 2018|access-date=21 July 2019|publisher=[[The Times of India]]}}</ref> 50 ഏക്കർ വിസ്തൃതിയുള്ള [[ഗോൾഫ്]] കോഴ്‌സ് (പിലിക്കുള ഗോൾഫ് കോഴ്‌സ്)<ref>{{Cite news|url=https://www.daijiworld.com/news/newsDisplay.aspx?newsID=501036|title=Mangaluru: Pilikula golf course set for major facelift on par with international standards|publisher=[[Daijiworld Media|Daijiworld]]|date=22 March 2018|access-date=21 July 2019}}</ref> എന്നിവ പിലികുള നിസാർഗധാമയിൽ ഉൾപ്പെടുന്നു.<ref>{{Cite news|url=http://bangaloremirror.indiatimes.com/news/state/mangaluru-sentosa-like-island-in-pilikula-plan-on/articleshow/58916770.cms|title=Mangaluru: Sentosa-like island in Pilikula – Plan on|date=30 May 2017|access-date=17 June 2017|publisher=[[Bangalore Mirror]]}}</ref><ref>{{Cite news|url=http://www.deccanherald.com/content/85547/reviving-local-traditions.html|title=Reviving local traditions|date=2 August 2010|access-date=17 June 2017|publisher=[[Deccan Herald]]}}</ref><ref>{{Cite news|url=http://timesofindia.indiatimes.com/city/mangaluru/Pilikula-provides-perfect-weekend-getaway/articleshow/51057247.cms|title=Pilikula provides perfect weekend getaway|date=19 February 2016|access-date=10 December 2016|publisher=[[The Times of India]]}}</ref><ref>{{cite news|url=http://timesofindia.indiatimes.com/topic/Pilikula|title=The Times of India – Pilikula|access-date=27 October 2016|publisher=[[The Times of India]]}}</ref>
 
[[ഗോകർണനാഥേശ്വര ക്ഷേത്രം|ശ്രീ ഗോകർണനാഥേശ്വര ക്ഷേത്രത്തിൽ]] നടക്കുന്ന പത്തുദിവസത്തെ ഉത്സവമായ മാംഗ്ലൂർ ദസറ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരെ ആകർഷിക്കുന്ന ഒരു ഉത്സവമാണ്.<ref>{{Cite news|url=http://www.thehindu.com/news/cities/Mangalore/City-spruced-up-for-Mangaluru-Dasara/article15420943.ece|title=City spruced up for Mangaluru Dasara|date=1 November 2016|access-date=3 December 2016|publisher=[[The Hindu]]}}</ref> [[നവരാത്രി|നവരാത്രിയിൽ]] ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരെ ആകർഷിക്കുന്ന മറ്റൊരു ക്ഷേത്രമാണ് ഇവിടുത്തെ മംഗളാദേവി ക്ഷേത്രം.<ref>{{Cite news|url=http://www.daijiworld.com/news/news_disp.asp?n_id=268231|title=Mangalore Dasara culminates in grand cultural cavalcade|publisher=[[Daijiworld Media|Daijiworld]]|date=4 October 2014|access-date=1 December 2016}}</ref>
38,794

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3223755" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി