"സോമരസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
ഋഗ്വേദം 1:2 </ref>എന്നിവർ ഹീനന്മാർ അപഹരിച്ച തങ്ങളുടെ ഗോക്കളെ തിരിച്ചു തരണേ അഥമാ സമ്പദ് സമൃദ്ധി വരുത്തണേ എന്നാണ് [[ഋഗ്വേദം|ഋഗ്വേദത്തിൽ]] പറയുന്നത്. <ref> {{cite book |last=ഉണ്ണിത്തിരി |first=ഡോ: എൻ.വി.പി. |authorlink= ഡോ: എൻ.വി.പി. ഉണ്ണിത്തിരി|coauthors= |title=പ്രാചീന ഭാരതീയ ദർശനം |year= 1993|publisher= ചിന്ത പബ്ലീഷേഴ്സ്|location= തിരുവനന്തപുരം |isbn= }} </ref>ഋക്‌വേദ പ്രകാരം യാഗങ്ങൾ നടത്തുന്നത് അതിനാണ്. <ref> {{cite book |last= ശങ്കരൻ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂർ |authorlink=കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകൾ (രൺടാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> സോമരസം കലർന്നാൽ വെള്ളം മധു പോലെ മത്തുളവാക്കും എന്ന് പറയുന്നു.
 
[[സോമലത]] (Harmal) എന്ന അപൂർവ്വ സസ്യം പുഴയിലെ പാറക്കല്ലു കൊൻണ്ട്കൊണ്ട് ഇടിച്ചു പിഴിഞ്ഞാണ് സോമരസം എടുക്കുന്നത് എന്ന് ചിലർ വിശ്വസിക്കുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്കനുസരിച്ച് ഇലകൾ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂർവ്വ സസ്യം. എന്നാൽ വിവിധയിനം ചെടികളുടേയും കൂണുകളുടേയും (Amanita muscaria) കുറ്റിച്ചെടികളുടേയും (Ephedra distachya) മറ്റും കലർപ്പാണ് ഇത് എന്ന് സിദ്ധാന്തിക്കുന്നവരുണ്ട്. സോമരസം അഗ്നിയിൽ അർപ്പിക്കാൻ താമസിച്ചാൽ കുപിതരായി ദേവന്മാർ യാഗത്തിന്റെ യജമാനനെ ഉപദ്രവിക്കും എന്നണ് വിശ്വസം. സോമരസം അർപ്പിക്കൽ സോമയാഗത്തിന്റെ നാലാം ദിവസമാണ്. യാഗശാലയിലെ രാജാവാണ് സോമലത.
 
== അവലംബം ==
93,388

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3221638" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി