"ഞണ്ടുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ref
No edit summary
വരി 20: വരി 20:
| range_map_width=300px
| range_map_width=300px
}}
}}
ഞണ്ടുണ്ണിയെ<ref name=BoK>{{cite journal|last1=J|first1=Praveen|title=A checklist of birds of Kerala, India|journal=Journal of Threatened Taxa|date=17 November 2015|volume=7|issue=13|pages=7983–8009|doi=10.11609/JoTT.2001.7.13.7983-8009|url=http://threatenedtaxa.org/index.php/JoTT/article/view/2001/3445}}</ref> <ref name=eBird>{{cite web|title=eBird India- Kerala|url=http://ebird.org/ebird/india/subnational1/IN-KL?yr=all|website=eBird.org|publisher=Cornell Lab of Ornithology|accessdate=24 സെപ്റ്റംബർ 2017}}</ref><ref name=BoK_Book>{{cite book|last1=കെ.കെ.|first1=നീലകണ്ഠൻ|title=കേരളത്തിലെ പക്ഷികൾ|date=2017|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=978-81-7690-251-9|page=494|edition=5|url=|accessdate=25 സെപ്റ്റംബർ 2017}}</ref><ref name=BoSI>{{cite book|last1=Grimmett|first1=Richard|last2=Inskipp|first2=Tim|last3=P.O.|first3=Nameer|title=Birds of Southern India [Thekke Indiayile Pakshikal (Malayalam version)]|date=2007|publisher=BNHS|location=Mumbai|accessdate=24 സെപ്റ്റംബർ 2017}}</ref> ആംഗലത്തിൽ '''crab-plover''' അല്ലെങ്കിൽ '''crab plover''' എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം ''Dromas ardeola'' എന്നാണ്. ''Dromas'' and is unique among [[wader]]s in making use of ground warmth to aid incubation of the [[Bird egg|eggs]].
ഞണ്ടുണ്ണിയെ<ref name=BoK>{{cite journal|last1=J|first1=Praveen|title=A checklist of birds of Kerala, India|journal=Journal of Threatened Taxa|date=17 November 2015|volume=7|issue=13|pages=7983–8009|doi=10.11609/JoTT.2001.7.13.7983-8009|url=http://threatenedtaxa.org/index.php/JoTT/article/view/2001/3445}}</ref> <ref name=eBird>{{cite web|title=eBird India- Kerala|url=http://ebird.org/ebird/india/subnational1/IN-KL?yr=all|website=eBird.org|publisher=Cornell Lab of Ornithology|accessdate=24 സെപ്റ്റംബർ 2017}}</ref><ref name=BoK_Book>{{cite book|last1=കെ.കെ.|first1=നീലകണ്ഠൻ|title=കേരളത്തിലെ പക്ഷികൾ|date=2017|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=978-81-7690-251-9|page=494|edition=5|url=|accessdate=25 സെപ്റ്റംബർ 2017}}</ref><ref name=BoSI>{{cite book|last1=Grimmett|first1=Richard|last2=Inskipp|first2=Tim|last3=P.O.|first3=Nameer|title=Birds of Southern India [Thekke Indiayile Pakshikal (Malayalam version)]|date=2007|publisher=BNHS|location=Mumbai|accessdate=24 സെപ്റ്റംബർ 2017}}</ref> ആംഗലത്തിൽ '''crab-plover''' അല്ലെങ്കിൽ '''crab plover''' എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം ''Dromas ardeola'' എന്നാണ്. മുട്ടയുടെ ഇൻകുബേഷനെ സഹായിക്കുന്നതിന് നിലത്തെ ഊഷ്മളത ഉപയോഗിക്കുന്നതിൽ വേഡറുകൾക്കിടയിൽ ഡ്രോമാസ് സവിശേഷ ഇനമാണ്.


==രൂപ വിവരണം==
==രൂപ വിവരണം==

14:59, 25 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

Crab-plover
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Dromadidae

GR Gray, 1840
Genus:
Dromas

Paykull, 1805
Species:
D. ardeola
Binomial name
Dromas ardeola
Paykull, 1805

ഞണ്ടുണ്ണിയെ[2] [3][4][5] ആംഗലത്തിൽ crab-plover അല്ലെങ്കിൽ crab plover എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം Dromas ardeola എന്നാണ്. മുട്ടയുടെ ഇൻകുബേഷനെ സഹായിക്കുന്നതിന് നിലത്തെ ഊഷ്മളത ഉപയോഗിക്കുന്നതിൽ വേഡറുകൾക്കിടയിൽ ഡ്രോമാസ് സവിശേഷ ഇനമാണ്.

രൂപ വിവരണം

The feet are partially webbed

നീളമുള്ള ചാര കാലുകൾ ആണുള്ളത്. ആളകളെ പോലെ കനമുള്ള കറുത്ത കൊക്കുകളുണ്ട്. ള്രുപ്പും വെളുപ്പും കലർന്ന നിറം നീണ്ട കഴുത്തുണ്ട്. നിവർന്നു നിൽക്കുന്മറ്റു നിലത്ത് ഇര തേടുന്ന പക്ഷികളുടെ കൊക്കിൽ നിന്നും വ്യത്യസ്തമാണ്.ഞണിനെ തിന്നുന്നതിനു പാകമായകൊക്കുകളാണ്.ഭാഗികമായി പാട യുള്ള കാലുകളാണ്. പ്രാഥമിക തൂവലുകളും പുറകും കറുപ്പാണ്. ബാക്കി ഭാഗങ്ങൾ വെളുപ്പാണ്. എപ്പോഴും ശബ്ദം ഉണ്ടാക്കികൊണ്ടിരിക്കും.സധാരണ “ക” യെന്നു തുടർച്ച്യായി ശബ്ദിച്ചുകൊണ്ടിരിക്കും.പ്രജനന കാലത്ത് “ക്യു-കി-കി” എന്നായിരിക്കും ശബ്ദം.[6] പൂവനേയും പിടയേയും തിരിച്ചറിയാൻ എളുപ്പമല്ല. പൂവന്കുറച്ചുകൂടി കട്ടികൂടിയ നീളമുള്ള കൊക്കുണ്ട്.”v” ആകൃതിയിലാണ് കൂട്ടം പറക്കുന്നത്.

വിതരണം

ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളിലും സ്വീപുക്കളും വസിക്കുന്നു.ഈ സ്വഭാവം പ്രത്യുത്പാദനകാലത്താണ് കൂടുതൽ കാണുന്നത്.[6]

ഭക്ഷണം

പകലും രാത്രിയും സൻഡ്യക്കും പ്ര ഭാതത്തിലും കൂട്ടമായി ഇര തേടുന്നു.

പ്രജനനം

ഇവ കൂടൂണ്ടാക്കുന്നത് മണൽ തീരങ്ങളിലുള്ള പൊത്തുകളിലാണ്. മേയ് പകുതിയോടു കൂടിയാണ് പ്രജനന കാലം[7]എക്കദേശം 1500ഓളം ഇണകളുടെ കൂട്ടമായാണ് കൂട് ഉണ്ടാക്കുന്നത്. വെളുത്ത ഒരു മുട്ടയാണ് ഇടുന്നത്, വചിലപ്പോൾ രണ്ടും. നിലത്തെ ചൂട് കൊണ്ടാണ് മുട്ട വിരിയുന്നത്.പക്ഷികൾ കൂട്ടിൽ നിന്ന് 58 മണിക്കൂർ വരെ വിട്ടു നിൽക്കാറുണ്ട്. ref>De Marchi, G., Chiozzi, G., Fasola, M. (2008). "Solar incubation cuts down parental care in a burrow nesting tropical shorebird, the crab plover Dromas ardeola". Journal of Avian Biology. 39 (5): 484–486. doi:10.1111/j.0908-8857.2008.04523.x.{{cite journal}}: CS1 maint: multiple names: authors list (link)</ref> കുഞ്ഞുങ്ങൾ വിരിഞ്ഞ് കുറെ ദിവസം ക്ട്ടിൽ തന്നെ കഴിയും. പൂവനും പിടയും കുഞ്ഞുങ്ങളെ നോക്കും. ref>Szekely, Tamas & John D. Reynolds (1995). "Evolutionary Transitions in Parental Care in Shorebirds". Proc. R. Soc. B. 262 (1363): 57–64.</ref>

പുറത്തേക്കുഌഅ കണ്ണികൾ

അവലംബം

  1. "Dromas ardeola". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 494. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. 6.0 6.1 Hayman, P., J. Marchant, T. Prater. (1986). Shorebirds: an identification guide to the waders of the world. Croom Helm, London. pp. 222–223.{{cite book}}: CS1 maint: multiple names: authors list (link)
  7. Baker,ECS (1929). "The game birds of the Indian empire. Part 8. The waders and other Semi-sporting birds". J. Bombay Nat. Hist. Soc. 33 (2): 223–228.
  • Handbook of the Birds of the World, Volume Three, Hoatzin to Auks; de Hoyo, Elliot and Sargatal, ISBN 84-87334-20-2
"https://ml.wikipedia.org/w/index.php?title=ഞണ്ടുണ്ണി&oldid=3221619" എന്ന താളിൽനിന്ന് ശേഖരിച്ചത്