"ഇറാൻ എയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
21 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
1954-ൽ സ്വകാര്യ എയർലൈനായ പേർഷ്യൻ എയർ സർവീസ് (പിഎഎസ്) സ്ഥാപിതമായി. ആദ്യകാലങ്ങളിൽ പിഎഎസ് ചരക്കു സേവനങ്ങൾ മാത്രമേ നൽകിയിരുന്നൊള്ളൂ, വൈകാതെ ടെഹ്‌റാനിനും മറ്റു പ്രധാനപ്പെട്ട ഇറാൻ നഗരങ്ങളിലേക്കും യാത്രാ സർവീസുകളും ആരംഭിച്ചു. 1960-ൽ സബേനയിൽനിന്നും ലീസിനെടുത്ത ബോയിംഗ് 707, ഡഗ്ലസ് ഡിസി-7 വിമാനങ്ങൾ ഉപയോഗിച്ചു ജെനീവ, പാരിസ്, ബ്രസ്സൽസ്, ലണ്ടൻ ഉൾപ്പെടെയുള്ള നിരവധി യൂറോപ്പിയൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പിഎഎസ് യാത്രാ സർവീസുകൾ ആരംഭിച്ചു. <ref name=FIPersian>{{cite magazine|url=https://www.flightglobal.com/pdfarchive/view/1961/1961%20-%200495.html |title=World Airline Directory |magazine=Flight |page=503 |volume=79 |issue=2718 |location=London |publisher=Iliffe Transport Publications |date=13 April 1961 |access-date=15 January 2017 }}</ref> ബോയിംഗ് 747എസ്പി ഉപയോഗിച്ച ആദ്യ എയർലൈൻസ്‌ ഇറാൻ എയർ ആണ്.
 
ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം കാരണം വികസിക്കാനോ പുതിയ വിമാനങ്ങൾ വാങ്ങാനോ ഇറാൻ എയറിന് സാധിച്ചില്ല. <ref name=AirbusDeal>{{cite news |last1=Zhang |first1=Benjamin |date=29 January 2016 |title=Airbus just sold Iran $25 billion worth of jets including a dozen A380s |url=http://www.businessinsider.sg/airbus-sold-iran-25-billion-airliners-2016-1/?r=US&IR=T#.VrL2F9BhOfQ |location=Singapore |publisher=Business Insider |access-date=4 February 2016}}</ref> 2016-ൽ ആണവ സംബന്ധമായ ഉപരോധങ്ങൾ നീക്കുന്നതിനു മുമ്പ് ഇറാൻ എയറിന് പുത്തൻ വിമാനം ലഭിച്ചത് 1994-ൽ രണ്ട് എയർബസ്‌ എ300-b4എസ് ആണ്, ഇത് ലഭിച്ചത് 1988-ൽ <nowiki>[[ഇറാൻ എയർ ഫ്ലൈറ്റ് 655]]</nowiki>-നെ അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയതിനുള്ള നഷ്ടപരിഹാരമായിട്ടാണ്‌. <ref>{{cite web|url=http://www.bbc.com/persian/lg/business/2009/01/090119_ka_iranair_behbahani.shtml|title=BBC فارسی - اقتصاد و بازرگانی - هواپیماهای زمین گیر شده ایران پرواز می کنند؟|publisher=}}</ref><ref>http://www.mehrnews.com/news/1014818/ماجرای-6-فروند-هواپیمای-ترک-که-به-انبار-منتقل-شدند</ref>
==കോഡ്ഷെയർ ധാരണകൾ==
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3220130" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി