"അമിത് പംഘാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഉള്ളടക്കം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ഉള്ളടക്കം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 30: വരി 30:
{{MedalGold| [[2019 Asian Amateur Boxing Championships|2019 Bangkok]] | Flyweight}}
{{MedalGold| [[2019 Asian Amateur Boxing Championships|2019 Bangkok]] | Flyweight}}
}}
}}
ഒരു ഇന്ത്യൻ അമേച്വർ ബോക്സറാണ് അമിത് പംഘാൽ (ജനനം: 16 ഒക്ടോബർ 1995). ഹരിയാനാ സ്വദേശിയാണ്. ലൈറ്റ് ഫ്ലൈ വെയ്റ്റ് വിഭാഗത്തിൽ 2018 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും 2017 ഏഷ്യൻ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി.
ഒരു ഇന്ത്യൻ അമേച്വർ ബോക്സറാണ് '''അമിത് പംഘാൽ''' (ജനനം: 16 ഒക്ടോബർ 1995). ഹരിയാനാ സ്വദേശിയാണ്. ലൈറ്റ് ഫ്ലൈ വെയ്റ്റ് വിഭാഗത്തിൽ 2018 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും 2017 ഏഷ്യൻ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. 2019 ൽ റഷ്യയിലെ ഏകാതെറിൻബർഗിൽ നടന്ന ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്സിങ് താരമാണ് അദ്ദേഹം.
== ജീവിതരേഖ ==
1995 ഒക്ടോബർ 16 ന് ഹരിയാനയിലെ റോഹ്തക് ജില്ലയിലെ മായ ഗ്രാമത്തിൽ അമിത് പംഘാൽ ജനിച്ചു. പിതാവ് ചൗധരി വിജേന്ദർ സിംഗ് പംഘാൽ മായയിലെ കർഷകനാണ്. മൂത്ത സഹോദരൻ അജയ് പംഘാൽ ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്നു. മുൻ അമേച്വർ ബോക്സറായ അജയ് പംഘാലാണ് 2007 ൽ സർ ഛോതുരം ബോക്സിംഗ് അക്കാദമിയിൽ ബോക്സിംഗ് പരിശീലനത്തിന് ചേരുവനായി അമിത്തിനെ പ്രേരിപ്പിച്ചത്. <ref name=tribune/><ref>{{cite news|title=Commonwealth Games 2018: Boxer Amit Panghal could win medal at Gold Coast after breakthrough year|url=http://www.firstpost.com/sports/commonwealth-games-2018-boxer-amit-panghal-could-win-medal-at-gold-coast-after-breakthrough-year-4405729.html|accessdate=1 April 2018|work=Firstpost|date=26 March 2018}}</ref> 2018 മാർച്ച് വരെ, ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെ‌സി‌ഒ) ആയി ഇന്ത്യൻ ആർമിയിൽ അമിത് പംഘാൽ സേവനമനുഷ്ഠിച്ചിരുന്നു. <ref name=tribune>{{cite news|last1=Dhawan|first1=Sunit|title=JCO from Rohtak makes it to Commonwealth Games|url=http://www.tribuneindia.com/news/haryana/jco-from-rohtak-makes-it-to-commonwealth-games/555882.html|accessdate=1 April 2018|work=The Tribune|date=11 March 2018}}</ref>
== കായികജീവിതം ==
2017 ലെ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം കുറിച്ച അമിത് പംഘാൽ അതിൽ തന്നെ സ്വർണ്ണ മെഡൽ നേടി. പിന്നീട് 2018 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും, 2017 ഏഷ്യൻ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. 2019 ഫെബ്രുവരിയിൽ സോഫിയയിൽ നടന്ന സ്ട്രാൻഡ്‌ഷാ കപ്പിൽ തുടർച്ചയായി (2018, 2019) അമിത് പംഘാൽ സ്വർണ്ണമെഡൽ നേടി. <ref>https://timesofindia.indiatimes.com/sports/boxing/boxer-amit-panghal-eyes-second-successive-gold-at-strandja-memorial/articleshow/67974471.cms</ref> <ref>https://www.indiatoday.in/sports/other-sports/story/boxer-amit-panghal-dedicates-strandja-memorial-gold-to-crpf-martyrs-in-pulwama-attack-1460545-2019-02-20</ref>
== അവലംബം ==
== അവലംബം ==
{{Reflist}}
{{Reflist}}

07:29, 21 സെപ്റ്റംബർ 2019-നു നിലവിലുള്ള രൂപം

അമിത് പംഘാൽ
Statistics
Rated atFlyweight (52 kg)
NationalityIndian
Born (1995-10-16) 16 ഒക്ടോബർ 1995  (28 വയസ്സ്)
Maina, Rohtak, Haryana, India

ഒരു ഇന്ത്യൻ അമേച്വർ ബോക്സറാണ് അമിത് പംഘാൽ (ജനനം: 16 ഒക്ടോബർ 1995). ഹരിയാനാ സ്വദേശിയാണ്. ലൈറ്റ് ഫ്ലൈ വെയ്റ്റ് വിഭാഗത്തിൽ 2018 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും 2017 ഏഷ്യൻ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. 2019 ൽ റഷ്യയിലെ ഏകാതെറിൻബർഗിൽ നടന്ന ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്സിങ് താരമാണ് അദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

1995 ഒക്ടോബർ 16 ന് ഹരിയാനയിലെ റോഹ്തക് ജില്ലയിലെ മായ ഗ്രാമത്തിൽ അമിത് പംഘാൽ ജനിച്ചു. പിതാവ് ചൗധരി വിജേന്ദർ സിംഗ് പംഘാൽ മായയിലെ കർഷകനാണ്. മൂത്ത സഹോദരൻ അജയ് പംഘാൽ ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്നു. മുൻ അമേച്വർ ബോക്സറായ അജയ് പംഘാലാണ് 2007 ൽ സർ ഛോതുരം ബോക്സിംഗ് അക്കാദമിയിൽ ബോക്സിംഗ് പരിശീലനത്തിന് ചേരുവനായി അമിത്തിനെ പ്രേരിപ്പിച്ചത്. [1][2] 2018 മാർച്ച് വരെ, ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെ‌സി‌ഒ) ആയി ഇന്ത്യൻ ആർമിയിൽ അമിത് പംഘാൽ സേവനമനുഷ്ഠിച്ചിരുന്നു. [1]

കായികജീവിതം[തിരുത്തുക]

2017 ലെ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം കുറിച്ച അമിത് പംഘാൽ അതിൽ തന്നെ സ്വർണ്ണ മെഡൽ നേടി. പിന്നീട് 2018 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും, 2017 ഏഷ്യൻ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. 2019 ഫെബ്രുവരിയിൽ സോഫിയയിൽ നടന്ന സ്ട്രാൻഡ്‌ഷാ കപ്പിൽ തുടർച്ചയായി (2018, 2019) അമിത് പംഘാൽ സ്വർണ്ണമെഡൽ നേടി. [3] [4]

അവലംബം[തിരുത്തുക]

  1. 1.0 1.1 Dhawan, Sunit (11 March 2018). "JCO from Rohtak makes it to Commonwealth Games". The Tribune. Retrieved 1 April 2018.
  2. "Commonwealth Games 2018: Boxer Amit Panghal could win medal at Gold Coast after breakthrough year". Firstpost. 26 March 2018. Retrieved 1 April 2018.
  3. https://timesofindia.indiatimes.com/sports/boxing/boxer-amit-panghal-eyes-second-successive-gold-at-strandja-memorial/articleshow/67974471.cms
  4. https://www.indiatoday.in/sports/other-sports/story/boxer-amit-panghal-dedicates-strandja-memorial-gold-to-crpf-martyrs-in-pulwama-attack-1460545-2019-02-20
"https://ml.wikipedia.org/w/index.php?title=അമിത്_പംഘാൽ&oldid=3219285" എന്ന താളിൽനിന്ന് ശേഖരിച്ചത്