"കെ.ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{prettyurl|K.T.Muhammad}}
{{prettyurl|K.T.Muhammad}}
{{Infobox person
{{Infobox person
| name = കെ.ടി. മുഹമ്മദ്
| name = കെ.ടി. മുഹമ്മദ്
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->കെ.ടി. മുഹമ്മദ്.gif
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->കെ.ടി. മുഹമ്മദ്.gif
| alt =
| alt =
| caption = കെ.ടി. മുഹമ്മദ്
| caption = കെ.ടി. മുഹമ്മദ്
| birth_name =
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->1927 സെപ്റ്റംബർ
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->1927 സെപ്റ്റംബർ
| birth_place = [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി]]
| birth_place = [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി]]
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->2008 [[മാർച്ച് 25]]
| death_date = {{Death date and age|2008|03|25|1927|09|29}}
| death_place = [[കോഴിക്കോട്]]
| death_place = [[കോഴിക്കോട്]]
| nationality = {{IND}}
| nationality = {{IND}}
| other_names =
| other_names =
| known_for = നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ
| known_for = നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ
| occupation =
| occupation =
}}
}}
നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് '''കെ.ടി. മുഹമ്മദ്'''.
നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു '''കളത്തിങ്കൽ തൊടിയിൽ മുഹമ്മദ്''' എന്ന'''കെ.ടി. മുഹമ്മദ്''' (1927-2008).


== ജീവിതരേഖ ==
== ജീവിതരേഖ ==
1927 സെപ്റ്റംബർ [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി|മഞ്ചേരിയിൽ]] ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.[[സ്കൂൾ]] വിദ്യാഭ്യാസത്തിന് ശേഷം [[തപാൽ]] വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്.<ref name="manorama">
1927 സെപ്റ്റംബർ 29- [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി|മഞ്ചേരിയിൽ]] ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.[[സ്കൂൾ]] വിദ്യാഭ്യാസത്തിന് ശേഷം [[തപാൽ]] വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്.<ref name="manorama">
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20Home&contentId=3761848&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ]
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20Home&contentId=3761848&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ]
</ref> 2008 [[മാർച്ച് 25]] ന് [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .<ref name="manorama"/>,40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 [[സിനിമ|ചലച്ചിത്രങ്ങൾക്ക്]] [[തിരക്കഥ|തിരക്കഥയും]] എഴുതിയിട്ടുണ്ട്.<ref name="manorama"/>
</ref> 2008 [[മാർച്ച് 25]] ന് [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .<ref name="manorama"/>,40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 [[സിനിമ|ചലച്ചിത്രങ്ങൾക്ക്]] [[തിരക്കഥ|തിരക്കഥയും]] എഴുതിയിട്ടുണ്ട്.<ref name="manorama"/>

16:04, 20 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ടി. മുഹമ്മദ്
കെ.ടി. മുഹമ്മദ്
ജനനം1927 സെപ്റ്റംബർ
മരണംമാർച്ച് 25, 2008(2008-03-25) (പ്രായം 80)
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ

നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു കളത്തിങ്കൽ തൊടിയിൽ മുഹമ്മദ് എന്നകെ.ടി. മുഹമ്മദ് (1927-2008).

ജീവിതരേഖ

1927 സെപ്റ്റംബർ 29- മലപ്പുറം ജില്ല യിലെ മഞ്ചേരിയിൽ ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്.[1] 2008 മാർച്ച് 25 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .[1],40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.[1]

പ്രസിദ്ധീകരിച്ച കൃതികൾ

നാടകം

  1. ഇത് ഭൂമിയാണ്
  2. കാഫർ
  3. ഭരണത്തിൻറെ യവനിക
  4. നൈറ്റ് ട്രൈൻ
  5. ടാക്സി
  6. കറവറ്റ പശു
  7. നാൽക്കവല
  8. അസ്തിവാരം
  9. മേഘസന്ദേശം
  10. വെളിച്ചം വിളക്കന്വേഷിക്കുന്നു
  11. ചുവന്ന ഘടികാരം
  12. അപരിചിതൻ
  13. കടൽപ്പാലം
  14. തുറക്കാത്ത വാതിൽ
  15. സംഗമം
  16. രാഷ്ട്രഭവൻ
  17. പ്രവാഹം
  18. ചക്രവർത്തി
  19. അന്തഃപുരം
  20. സ്വന്തം ലേഖകൻ
  21. മുത്തു ചിപ്പി
  22. ഒരു പുതിയ വീട്
  23. ഉറങ്ങാൻ വൈകിയ രാത്രികൾ
  24. താക്കോൽ
  25. സൃഷ്ടി
  26. സ്ഥിതി
  27. സംഹാരം
  28. സാക്ഷാൽക്കാരം
  29. ദീപസ്തംഭം മഹാശ്ചര്യം

കഥകൾ

  1. മാംസ പുഷ്പങ്ങൾ
  2. കണ്ണുകൾ
  3. ചിരിക്കുന്ന കത്തി
  4. പ്രസവത്തിൻറെ വില
  5. മതവും ചെണ്ടയും
  6. രോദനം

തിരക്കഥ

പുരസ്കാരങ്ങൾ

കെ.ടി. മുഹമ്മദിന്റെ ശില്പം
  • 1951 ൽ ലോക ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം. (കണ്ണുകൾ എന്ന കൃതിക്ക്)
  • കാഫർ എന്ന നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം
  • മദ്രാസ് സംഗീത നാടക അക്കാദമി പുരസ്കാരം
  • മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ്
  • പി.ജെ ആൻറണി ഫൗണ്ടേഷൻ പുരസ്കാരം
  • പത്മപ്രഭ പുരസ്കാരം (2003)[3]
  • എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം (2007) [4]

അവലംബം

  1. 1.0 1.1 1.2 1.3 മനോരമ ഓൺലൈൻ
  2. ദീപിക
  3. മാതൃഭൂമി
  4. കെ.ടി മുഹമ്മദിന് എസ്.എൽ.പുരം പുരസ്കാരം
"https://ml.wikipedia.org/w/index.php?title=കെ.ടി._മുഹമ്മദ്&oldid=3218984" എന്ന താളിൽനിന്ന് ശേഖരിച്ചത്