"ഒസ്മാനിയ സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
33 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (9 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q2092358 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
അവസാന നിസാമായ മിർ ഒസ്മാൻ അലി ഖാനാണ് ഒസ്മാനിയ സർവകലാശാല സ്ഥാപിച്ചത്.
 
ഇന്ത്യയിൽ ഏറ്റവും അധികം വിദേശ വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലകളിൽ ഒന്നാണ് ഒസ്മാനിയ സർവകലാശാല. 1600 ലധികം ഏക്കറുകളിൽ വ്യാപിച്ചിരിക്കുന്ന ഈ സർവകലാശാല അനവധി പ്രമുഖര്ക്ക് ഉന്നത വിദ്യാഭ്യാസം നല്കിയിട്ടുണ്ട് . മുന് പ്രധാനമന്ത്രി പി വി നരസിംഹ റാവു , കാഞ്ച ഐലയ്യ, മുന് ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ മുഹമ്മദ്‌ അസറുദീൻ, അസദുദ്ദിൻ ഒവൈസി , ഹർഷ ഭോഗലെ, ജയപാൽ റെഡ്ഡി , കിരൺ കുമാർ റെഡ്ഡി, തുടങ്ങിയവർ ഒസ്മാനിയ സർവകലാശാലയിൽ പഠിച്ചിട്ടുണ്ട്.
 
[[വർഗ്ഗം:ഇന്ത്യയിലെ സർവ്വകലാശാലകൾ]]
89

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3218757" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി