"വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
→‎തീയതി: കൂട്ടിചേർക്കൽ
(→‎തീയതി: കൂട്ടിചേർക്കൽ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
* ദയവായി താഴെ കാണുന്ന തീയതി, സ്ഥലം എന്നിവയിൽ 26-09-2019 നകം താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. -[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 19:06, 18 സെപ്റ്റംബർ 2019 (UTC)
== തീയതി ==
സാമൂഹ്യമാദ്ധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കപ്പെട്ട തീയതിയാണ് കൊടുക്കുന്നത്. യോജിക്കുന്ന തീയതിതീയതിയുടെ ഏതെന്ന്താഴെ വോട്ട്ഒപ്പുവെച്ച് ചെയ്യുമ്പോൾഅഭിപ്രായം വ്യക്തമാക്കുമല്ലോ.
=== ഡിസംബർ 21, 22, 23 ===
* ഡിസംബർ 21 പിറന്നാൾ ദിനം ശനിയാഴ്ചയാണ്. ഡിസംബർ 21 ന് ആരംഭിച്ച് 22, 23 lതീയതികളിൽ (ശനി, ഞായർ, തിങ്കൾ) അവസാനിക്കുന്നവിധമാകും നല്ലത്
=== ഡിസംബർ 27, 28, 29 ===
* ഡിസംബറിൽ ക്രിസ്തുമസ് അവധി കണക്കിലെടുത്ത് ക്രിസ്തുമസിന് ശേഷമുള്ള ഡിസംബർ 27, 28, 29 തീയതികൾ (വെള്ളി, ശനി, ഞായർ) ആണ് നല്ലത്.
 
== വേദി ==
സാമൂഹ്യമാദ്ധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കപ്പെട്ട സ്ഥലങ്ങളാണ് കൊടുക്കുന്നത്. ഓരോ സ്ഥലങ്ങളുടെയും കീഴിൽ പിന്തുണയ്കുന്നവർക്ക് ഒപ്പ് വെച്ച് വോട്ട് രേഖപ്പെടുത്താം.
6,446

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3218242" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി