"വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
date and venue poll
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 11: വരി 11:
=== തിരുവനന്തപുരം ===
=== തിരുവനന്തപുരം ===
=== എറണാകുളം ===
=== എറണാകുളം ===
# സംഗമോത്സവത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പില്ലെങ്കിൽ കൂടിയും എറണാകുളത്തിന് വോട്ട് രേഖപ്പെടുത്തുന്നു --[[User:Netha Hussain|<font color="navy">നത</font>]] [[User talk:Netha Hussain|<font color="purple">(സംവാദം)</font>]] 19:20, 18 സെപ്റ്റംബർ 2019 (UTC)

=== പാലക്കാട് ===
=== പാലക്കാട് ===
=== കണ്ണൂർ ===
=== കണ്ണൂർ ===

19:20, 18 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. മലയാളം വിക്കിമീഡിയ സമൂഹാംഗങ്ങളായ വിക്കിമീഡിയരുടെയും വിക്കിമീഡിയയെ സ്നേഹിക്കുന്നവരുടെയും വാർഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം. സാധാരണയായി ഡിസംബർ 21 ന് മലയാളം വിക്കിപീഡിയയുടെ പിറന്നാളിന് അനുബന്ധമായി സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ വിക്കിസംഗമോത്സവം 2011 ൽ ആരംഭിച്ചു. 2019 ഡിസംബറിൽ നടക്കേണ്ട വിക്കിസംഗമോത്സവത്തിന്റെ പദ്ധതിതാളിന്റെ സംവാദതാളാണിത്.

തീയതി

സാമൂഹ്യമാദ്ധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കപ്പെട്ട തീയതിയാണ് കൊടുക്കുന്നത്. യോജിക്കുന്ന തീയതി ഏതെന്ന് വോട്ട് ചെയ്യുമ്പോൾ വ്യക്തമാക്കുമല്ലോ.

ഡിസംബർ 21, 22, 23

  • ഡിസംബർ 21 പിറന്നാൾ ദിനം ശനിയാഴ്ചയാണ്. ഡിസംബർ 21 ന് ആരംഭിച്ച് 22, 23 lതീയതികളിൽ (ശനി, ഞായർ, തിങ്കൾ) അവസാനിക്കുന്നവിധമാകും നല്ലത്

ഡിസംബർ 27, 28, 29

  • ഡിസംബറിൽ ക്രിസ്തുമസ് അവധി കണക്കിലെടുത്ത് ക്രിസ്തുമസിന് ശേഷമുള്ള ഡിസംബർ 27, 28, 29 തീയതികൾ (വെള്ളി, ശനി, ഞായർ) ആണ് നല്ലത്.

വേദി

സാമൂഹ്യമാദ്ധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കപ്പെട്ട സ്ഥലങ്ങളാണ് കൊടുക്കുന്നത്. ഓരോ സ്ഥലങ്ങളുടെയും കീഴിൽ പിന്തുണയ്കുന്നവർക്ക് ഒപ്പ് വെച്ച് വോട്ട് രേഖപ്പെടുത്താം.

തിരുവനന്തപുരം

എറണാകുളം

  1. സംഗമോത്സവത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പില്ലെങ്കിൽ കൂടിയും എറണാകുളത്തിന് വോട്ട് രേഖപ്പെടുത്തുന്നു --നത (സംവാദം) 19:20, 18 സെപ്റ്റംബർ 2019 (UTC)[മറുപടി]

പാലക്കാട്

കണ്ണൂർ