"ഹനുമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
4. ബൃഹൻ/ നൈഷ്ഠികൻ - ജീവിതാവസാനം വരെ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ബ്രഹ്മചര്യം
 
ഇതിൽ ഹനുമാൻ പ്രജാപത്യ ബ്രഹ്മചാരിയാണെന്നത് പരാശര സംഹിതയിൽ പറയുന്നുണ്ട്പറയുന്നു. ഗുരുവായ സൂര്യദേവൻ സകല വേദങ്ങളും, ശാസ്ത്രങ്ങളും ഹനുമാന് പകർന്നു നൽകി. എന്നാൽ ഗൃഹസ്ഥാശ്രമിക്കു മാത്രം ഗ്രഹിക്കാവുന്ന നവവ്യാകരണം പകരാൻ ആഞ്ജനേയന്  ബ്രഹ്മചര്യം തടസ്സമായി. അങ്ങനെ സൂര്യദേവൻ സുവർചലയെ സൃഷ്ടിച്ചു. മകളായ സുവർചലയെ സൂര്യ ദേവൻ ഹനുമാൻസ്വാമിക്ക് വിവാഹം ചെയ്‌ത്‌ നൽകുകയും ചെയ്തു. ഹനുമത് മംഗളാഷ്ടകത്തിലെ വരികളിലും സുവർചലയെ കുറിച്ച് പറയുന്നു.
 
സുവർചല കളത്രായ ,
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3214757" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി