"ആമയും മുയലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
96 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
ഈ സിനിമ വലിയ ഒരു വിജയമായിരുന്നില്ല
(ചെ.) (ഈ സിനിമ വലിയ ഒരു വിജയമായിരുന്നില്ല)
[[പ്രിയദർശൻ]] തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ആമയും മുയലും'''''.
 
പ്രിയദർശന്റെ ഹിന്ദി ചിത്രമായ ''മാലമാൽ വീക്ക്ലിയുടെ'' റീമേക്കാണിത്. [[ജയസൂര്യ]], [[പിയ ബാജ്പേയ്|പിയ ബാജ്‌പേയ്]], [[ഇന്നസെന്റ്]], [[നെടുമുടി വേണു]], [[ഹരിശ്രീ അശോകൻ]], [[കൊച്ചുപ്രേമൻ]], [[മാമുക്കോയ]], [[കെ.പി.എ.സി. ലളിത]], [[ഇടവേള ബാബു]], [[നന്ദു]], [[അനൂപ് മേനോൻ]] എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. [[എം.ജി. ശ്രീകുമാർ|എം.ജി ശ്രീകുമാറാണ്]] സംഗീതം. 1998 ലെ ഹോളിവുഡ് ചലച്ചിത്രമായ ''വേക്കിംഗ് നെഡിൽ നിന്നാണ്'' ഈ ചിത്രത്തിന് പ്രചോദനമായ ചലച്ചിത്രം. <ref>http://www.nowrunning.com/movie/15904/malayalam/aamayum-muyalum/4932/review/</ref> ഈ സിനിമ വലിയ ഒരു വിജയമായിരുന്നില്ല.
 
==അഭിനേതാക്കൾ==
11

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3211929" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി