"സ്വാമി നിത്യാനന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:കുപ്രസിദ്ധർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 17: വരി 17:
[[വർഗ്ഗം:1978-ൽ ജനിച്ചവർ]]
[[വർഗ്ഗം:1978-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 1-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 1-ന് ജനിച്ചവർ]]
[[വർഗ്ഗം:കുപ്രസിദ്ധർ]]

04:15, 12 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാമി നിത്യാനന്ദ
ജനനം (1978-01-01) ജനുവരി 1, 1978  (46 വയസ്സ്)
ദേശീയതഇന്ത്യൻ
വെബ്സൈറ്റ്www.dhyanapeetam.org

ഇന്ത്യയിലെ ഒരു സ്വയം പ്രഖ്യാപിത ആദ്ധ്യാത്മികാചാര്യനും, ധ്യാനപീഠം എന്ന ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള സംഘടനയുടെ ആചാര്യനുമാണ്‌[1] സ്വാമി നിത്യാനന്ദ അഥവാ പരമഹംസ നിത്യാനന്ദ. 2 മാർച്ച് 2010-ലെ സൺ ടിവി ന്യൂസിലൂടെ ചലച്ചിത്ര താരം രഞ്ജിതയുമായുള്ള കാമകേളിരംഗങ്ങളിലൂടെ ഇദ്ദേഹം കുപ്രശസിദ്ധി നേടി. .[2][3][4][5][6][7][8] പരമ ഹംസ നിത്യാനന്ദ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.

അവലംബം

  1. "Meditation holds key to peaceful life: Paramahamsa Nithyananda". The Hindu. November 26, 2006. Retrieved 11 January 2010.
  2. "On the comeback trail". The Hindu. 16 September 2001. Retrieved 6 March 2010.
  3. Ashok Kumar, S. R (8 June 2006). "`It was luck that made me an actor'". The Hindu. Chennai, India. Retrieved 6 March 2010.
  4. "விஜய் அம்மாவாக ரஞ்சிதா!". Thats Tamil (in തമിഴ്). 17 November 2008. Retrieved 6 March 2010.
  5. "Ranjitha not marriage jinxed". Oneindia. 17 August 2007. Retrieved 6 March 2010.
  6. Prasad, Ayyappa (24 September 2004). "SOUTHERN BYTES". Screen India. Indian Express. Retrieved 6 March 2010.
  7. "மீண்டும் களமிறங்கிய ரஞ்சிதா". Yahoo Entertainment (in തമിഴ്). Retrieved 6 March 2010.
  8. "Medical tests exonerate Nithyananda of rape charge?". 15 October 2014. Retrieved 7 February 2016.
"https://ml.wikipedia.org/w/index.php?title=സ്വാമി_നിത്യാനന്ദ&oldid=3211348" എന്ന താളിൽനിന്ന് ശേഖരിച്ചത്