"ചിൽഡ്രൻസ് പാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |

വരി 4: | വരി 4: | ||
| image = |
| image = |

| director = [[ഷാഫി]] |
| director = [[ഷാഫി]] |

| producer = |
| producer = മിലൻ ജലീൽ
രൂപേഷ് ഓമന |

| writer = റാഫി |
| writer = റാഫി |

| starring = [[വിഷ്ണു ഉണ്ണികൃഷ്ണൻ]]
[[ഷറഫുദ്ദീൻ]],[[ധ്രുവൻ]]
,[[മാനസ രാധാകൃഷ്ണൻ]],
[[ഗായത്രി സുരേഷ്]]
സൗമ്യ മേനോൻ
[[ജോയ് മാത്യു]] |
| starring = [[വിഷ്ണു ഉണ്ണികൃഷ്ണൻ]]
[[ഷറഫുദ്ദീൻ]],[[ധ്രുവൻ]]
,[[മാനസ രാധാകൃഷ്ണൻ]],
[[ഗായത്രി സുരേഷ്]]
സൗമ്യ മേനോൻ
[[ജോയ് മാത്യു]] |
13:19, 11 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ചിൽഡ്രൻസ് പാർക്ക് | |

സംവിധാനം | ഷാഫി |
നിർമ്മാണം | മിലൻ ജലീൽ രൂപേഷ് ഓമന |
രചന | റാഫി |
അഭിനേതാക്കൾ | വിഷ്ണു ഉണ്ണികൃഷ്ണൻ ഷറഫുദ്ദീൻ,ധ്രുവൻ ,മാനസ രാധാകൃഷ്ണൻ, ഗായത്രി സുരേഷ് സൗമ്യ മേനോൻ ജോയ് മാത്യു |
സംഗീതം | അരുൺരാജ്(ഗാനങ്ങൾ) ബിജിബാൽ (പശ്ചാത്തല സംഗീതം) |
ഛായാഗ്രഹണം | ഫൈസൽ അലി |
ചിത്രസംയോജനം | വി.സാജൻ |
സ്റ്റുഡിയോ | കൊച്ചിൻ ഫിലിംസ് |
വിതരണം | കൊച്ചിൻ ഫിലിംസ് |
റിലീസിങ് തീയതി | 2019 ജൂൺ 5 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 164 മിനിറ്റ് |
ഷാഫി സംവിധാനം ചെയ്ത് 2019 ജൂൺ 5ന് പ്രദർശനത്തിനെത്തിയ ഒരു കോമഡി ചലച്ചിത്രമാണ് ചിൽഡ്രൻസ് പാർക്ക് (english:Children's Park) റാഫി തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ,ഷറഫുദ്ദീൻ,ധ്രുവൻ,മാനസ രാധാകൃഷ്ണൻ,ഗായത്രി സുരേഷ് എന്നിവർ അഭിനയിച്ചു. അരുൺരാജാണ് ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം ചെയ്തത്[1].മിശ്രാഭിപ്രായമാണ് ഈ ചിത്രത്തിന് പ്രദർശനശാലകളിൽ നിന്നും ലഭിച്ചത്.
കഥാപാത്രങ്ങൾ
- വിഷ്ണു ഉണ്ണികൃഷ്ണൻ-ജെറി
- ധ്രുവൻ-ഋഷി
- ഷറഫുദ്ദീൻ-ലെനിൻ അടിമാലി
- ഗായത്രി സുരേഷ്-വിജി
- മാനസ രാധാകൃഷ്ണൻ-പ്രാർത്ഥന
- സൗമ്യ മേനോൻ- നിമ്മി
- ജോയ് മാത്യു- ഗോവിന്ദൻ മാഷ്
- നോബി മാർക്കോസ്- ചായക്കടക്കാരൻ
- ഹരീഷ് കണാരൻ- ദിനകരൻ
- ശിവജി ഗുരുവായൂർ- കോര/നിമ്മിയുടെ അച്ഛൻ
- പൊന്നമ്മ ബാബു- നിമ്മിയുടെ അമ്മ
- ശ്രീജിത്ത് രവി- എ.സി.പി. അലക്സ്
- റാഫി- അഡ്വക്കേറ്റ് തോമസ് അഗസ്റ്റിൻ/ജെറിയുടെ അച്ഛൻ
- ബാലചന്ദ്രൻ ചുള്ളിക്കാട്- ഋഷിയുടെ അച്ഛൻ
അവലംബം
- ↑ "ഷാഫി-റാഫി കൂട്ടുക്കെട്ടിൽ ചിൽഡ്രൻസ് പാർക്ക്". madhyamam.com.