"ഭവാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{prettyurl|Bhavani}} {{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image =Bhavani shankara...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) വർഗ്ഗം:ഹിന്ദു ദേവതമാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 35: | വരി 35: | ||
{{Authority control}} |
{{Authority control}} |
||
[[വർഗ്ഗം:ഹിന്ദു ദേവതമാർ]] |
18:57, 6 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
Bhavani | |
---|---|
Goddess of Power, Goddess of justice | |
ദേവനാഗിരി | भवानी |
Affiliation | Parvati, Devi |
Abode | Mount Kailash, Himalayas |
ആയുധം | Bow and arrow, sword |
വാഹനം | Tiger, lion |
ജീവിത പങ്കാളി | Harihar |
പാർവതി എന്ന ഹിന്ദുദേവതയുടെ അവതാരമാണ് ഭവാനി (തുലജ, തുരാജ, ത്വരിറ്റ, അംബ, ജഗദാംബ എന്നും അറിയപ്പെടുന്നു) മഹാരാഷ്ട്രയിൽ ആരാധിക്കപ്പെടുന്ന ദുർഗയുടെ ഒരു രൂപമാണ് ഭവാനി. കൂടാതെ വടക്കൻ ഗുജറാത്ത്, വടക്കൻ കർണാടക, പശ്ചിമ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ ഗുജർമാരും ആരാധിക്കുന്നു.[1]ഭവാനി "ജീവൻ നൽകുന്നവൾ" എന്ന് വിവർത്തനം ചെയ്യുന്നു. അതായത് പ്രകൃതിയുടെ ശക്തി അല്ലെങ്കിൽ സൃഷ്ടിപരമായ ഊർജ്ജത്തിന്റെ ഉറവിടം. തന്റെ ഭക്തർക്ക് ഒരു അമ്മയായി അവർ കണക്കാക്കപ്പെടുന്നു. കൂടാതെ അസുരന്മാരെ കൊന്നുകൊണ്ട് നീതി നടപ്പാക്കുന്നതിൽ ഒരു പങ്കു വഹിച്ചു.
ഇതും കാണുക
- List of Hindu deities
- Shakti Pitha
- Bhavani Ashtakam
- Three and a half Shakti Peethas
- Tulja Bhavani Temple
അവലംബം
- ↑ Indian studies: past & present, Volume 11. Today & Tomorrow's Printers & Publishers. 1970. p. 385.
The Gujars of Punjab, North Gujarat and Western Rajasthan worship Sitala and Bhavani
കൂടുതൽ വായനയ്ക്ക്
- Hindu Goddesses: Vision of the Divine Feminine in the Hindu Religious Traditions (ISBN 81-208-0379-5) by David Kinsley
External links