"കടലുണ്ടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
{{prettyurl|Kadalundi River}}
[[പ്രമാണം:Kadalundi River in Anakkayam.jpg|ലഘുചിത്രം|കടലുണ്ടിപ്പുഴ]]
[[കേരളം|കേരളത്തിലൂടെ]] ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് '''കടലുണ്ടിപ്പുഴ'''. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് [[മലപ്പുറം ജില്ല|മലപ്പുറം]], [[കോഴിക്കോട് ജില്ല|കോഴിക്കോട്]] ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. [[ഓലിപ്പുഴ|ഒലിപ്പുഴ]], [[വെള്ളിയാർ പുഴ]] എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് [[ജലസേചനം]] പ്രദാനം ചെയ്യുന്നു. കടലുണ്ടിപ്പുഴയിൽ നിന്നും [[ഉനൈസ് വലിയോറ]] 50തിൽ കൂടുതൽ മത്സ്യഇനത്തെ കണ്ടത്തിയിട്ടുണ്ട് കടലുണ്ടിപുഴയിൽ വലിയോറ ബാകിക്കയത് 20 കോടി രൂപ ചിലവിൽ തടയണ ഉണ്ടാകുന്നുണ്ട് <ref name="NIC">[http://malappuram.nic.in/gw.html എൻ.ഐ.സി. മലപ്പുറം വെബ് വിലാസം]</ref>. ജില്ലാ ആസ്ഥാനമായ [[മലപ്പുറം]], [[തിരൂരങ്ങാടി]] എന്നിവയാണ് പുഴയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ [[കോട്ടക്കുന്ന്]], തീർത്ഥാടനകേന്ദ്രമായ [[മമ്പുറം പള്ളി]], [[കടലുണ്ടി പക്ഷിസങ്കേതം]] എന്നിവ പുഴയുടെ തീരത്താണ്.
 
==ചിത്രശാല==
43,450

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3206902" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി