"നാൽപാമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
നാല്‍ പാമരം
(വ്യത്യാസം ഇല്ല)

08:38, 24 ജനുവരി 2007-നു നിലവിലുണ്ടായിരുന്ന രൂപം

നാല്‍പാമരം അയ്യുര്‍വേദത്തിലെ ഒരു മരുന്നാണ്. ഇത് പേരാല്‍, അരയാല്‍, അത്തി, ഇത്തി എന്നീ നാ‍ല് മരങ്ങളുടെ ഒരു മിശ്രിതം ആണ്. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങള്‍ക്കായിട്ടാണ് ഈ മരുന്ന് കഷായമായി ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളിലെ ശുദ്ധികലശങ്ങള്‍ക്കും ഇത് ഉപയോഗിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=നാൽപാമരം&oldid=32032" എന്ന താളിൽനിന്ന് ശേഖരിച്ചത്