"ലളിതാ സഹസ്രനാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:
വശിനി, കാമേശി, അരുണ, സർവേശി, കൌളിനി, വിമലാ, ജയിനി, മോദിനി, എന്നീ വാഗ്ദേവി മാർ പരാശക്തിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ്.
വശിനി, കാമേശി, അരുണ, സർവേശി, കൌളിനി, വിമലാ, ജയിനി, മോദിനി, എന്നീ വാഗ്ദേവി മാർ പരാശക്തിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ്.
ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം.
ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം.
ശ്രീ മാതാ എന്നു തുടങ്ങി ശിവശക്തിമാർ ഐക്യപ്പെട്ടിരിക്കുന്ന ലളിതാംബിക എന്ന പേരിൽ പൂർണ്ണമാവുന്നു. മിക്കവാറും എല്ലാ ഭഗവതീപൂജകളിലും ഈ സ്തോത്രം ജപിക്കാറുണ്ട്. ഈ സ്തോത്രം വെള്ളിയാഴ്ച, നവരാത്രി തുടങ്ങിയ ദിവസങ്ങളിൽ നിത്യവും പാരായണം ചെയ്യുന്നതും ഐശ്വര്യവും മോക്ഷവും ലഭിക്കാൻ ഉതകും എന്നും ദുരിതങ്ങൾ ഇല്ലാതാക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.
ശ്രീ മാതാ എന്നു തുടങ്ങി ശിവശക്തിമാർ ഐക്യപ്പെട്ടിരിക്കുന്ന ലളിതാംബിക എന്ന പേരിൽ പൂർണ്ണമാവുന്നു. മിക്കവാറും എല്ലാ ഭഗവതീപൂജകളിലും ഈ സ്തോത്രം ജപിക്കാറുണ്ട്. ഈ സ്തോത്രം വെള്ളിയാഴ്ച, നവരാത്രി തുടങ്ങിയ ദിവസങ്ങളിൽ നിത്യവും പാരായണം ചെയ്യുന്നതു ും ഐശ്വര്യവും മോക്ഷവും ലഭിക്കാൻ ഉതകും എന്നും ദുരിതങ്ങൾ ഇല്ലാതാക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

16:44, 24 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈന്ദവ വിശ്വാസപ്രകാരം ആദിപരാശക്തിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൌരാണിക ശാക്തേയ സ്തോത്ര ഗ്രന്ഥമാണ് ലളിതാ സഹസ്ര നാമം. ഇത് ശ്രീവിദ്യാ ഭഗവതി ഉപാസകരുടെ ഒരു പ്രധാന സ്തോത്രമാണ്. ഒരു നാമവും ആവർത്തിക്കുന്നില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. തിരുമീയാച്ചൂർ എന്ന സ്ഥലത്ത് ഒരു ലളിതാംബിക ക്ഷേത്രം ഉണ്ട്. ലളിത സഹസ്രനാമം രചിക്കപ്പെട്ടത്‌ ഇവിടെ എന്നാണ് ഐതിഹ്യം. ആദ്യമായി ലളിത സഹസ്രനാമം ചൊല്ലപ്പെട്ടതും, ആദ്യമായി ഇത് ഹയഗ്രീവന് ഉപദേശം കിട്ടിയതും, ഹയഗ്രീവനിൽ നിന്നും മനുഷ്യന് കിട്ടിയതും ഒക്കെ തുടങ്ങുന്നത് ഇവിടെ നിന്നും ആണ്.[1]

വശിനി, കാമേശി, അരുണ, സർവേശി, കൌളിനി, വിമലാ, ജയിനി, മോദിനി, എന്നീ വാഗ്ദേവി മാർ പരാശക്തിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ്.

ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. ശ്രീ മാതാ എന്നു തുടങ്ങി ശിവശക്തിമാർ ഐക്യപ്പെട്ടിരിക്കുന്ന ലളിതാംബിക എന്ന പേരിൽ പൂർണ്ണമാവുന്നു. മിക്കവാറും എല്ലാ ഭഗവതീപൂജകളിലും ഈ സ്തോത്രം ജപിക്കാറുണ്ട്. ഈ സ്തോത്രം വെള്ളിയാഴ്ച, നവരാത്രി തുടങ്ങിയ ദിവസങ്ങളിൽ നിത്യവും പാരായണം ചെയ്യുന്നതു ും ഐശ്വര്യവും മോക്ഷവും ലഭിക്കാൻ ഉതകും എന്നും ദുരിതങ്ങൾ ഇല്ലാതാക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.

അവലംബം

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശ്രീ ലളിതാസഹസ്രനാമം എന്ന താളിലുണ്ട്.

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ലളിതാ_സഹസ്രനാമം&oldid=3202554" എന്ന താളിൽനിന്ന് ശേഖരിച്ചത്