"ബ്ലഡ് കൾച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
' {{Infobox interventions | Name = ബ്ലഡ് കൾച്ചർ | Image = Blutkultur - blood culture...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 12: വരി 12:
}}
}}
രക്തത്തിന്റെ [[സൂക്ഷ്മജീവശാസ്ത്രം|മൈക്രോബിയൽ കൾച്ചർ]] ആണ് '''ബ്ലഡ് കൾച്ചർ'''. [[Blood|രക്തത്തിലൂടെ]] പകരാൻ സാധ്യതയുള്ള [[രോഗാണു|രോഗാണുക്കളെ]] കണ്ടെത്തി [[Therapy|ചികിത്സ]] നിർണയിക്കുന്നതിനാണ് ഇത് നടത്തുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ആരംഭകാലം മുതൽതന്നെ ഈ പരിശോധന നടത്തിവരുന്നു
രക്തത്തിന്റെ [[സൂക്ഷ്മജീവശാസ്ത്രം|മൈക്രോബിയൽ കൾച്ചർ]] ആണ് '''ബ്ലഡ് കൾച്ചർ'''. [[Blood|രക്തത്തിലൂടെ]] പകരാൻ സാധ്യതയുള്ള [[രോഗാണു|രോഗാണുക്കളെ]] കണ്ടെത്തി [[Therapy|ചികിത്സ]] നിർണയിക്കുന്നതിനാണ് ഇത് നടത്തുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ആരംഭകാലം മുതൽതന്നെ ഈ പരിശോധന നടത്തിവരുന്നു
==ഉപയോഗങ്ങൾ==
രോഗബാധ സംശയിച്ചാൽ, രോഗനിർണയം നടത്തുന്നതിന് ബ്ലഡ് കൾച്ചർ ഉപയോഗിക്കുന്നു ഏത് തരം സൂഷ്മാണുവാണ് രോഗകാരി എന്നത് കണ്ടെത്തുന്നതിന് ഇതിലൂടെ സാധിക്കും.[[pneumonia|ന്യൂമോണിയ]], [[പോസ്റ്റ്‌പാർട്ടം അണുബാധകൾ]], [[pelvic inflammatory disease]], [[epiglottitis|എപിഗ്ലോട്ടിറ്റിസ്]], [[sepsis|സെപ്സിസ്]], അകാരണമായ [[പനി]] തുടങ്ങിയവയുടെ ചികിത്സയിൽ പ്രയോജനപ്രദമാണ്.

==അപകട സാധ്യത==
3% വരെ തെറ്റായ റിസൾട്ട് സാധ്യതയുണ്ട്.ഇത് ചികിത്സാപ്പിഴവിന് കാരണമാകാം<ref>{{cite journal |vauthors=Madeo M, Davies D, Owen L, Wadsworth P, Johnson G, Martin C |title=Reduction in the contamination rate of blood cultures collected by medical staff in the accident and emergency department |journal=Clinical Effectiveness in Nursing |volume=7 |pages=30–32 |year=2003 |doi=10.1016/s1361-9004(03)00041-4}}</ref>

16:42, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ബ്ലഡ് കൾച്ചർ
ബ്ലഡ് കൾച്ചർ
ICD-990.52
MedlinePlus003744

രക്തത്തിന്റെ മൈക്രോബിയൽ കൾച്ചർ ആണ് ബ്ലഡ് കൾച്ചർ. രക്തത്തിലൂടെ പകരാൻ സാധ്യതയുള്ള രോഗാണുക്കളെ കണ്ടെത്തി ചികിത്സ നിർണയിക്കുന്നതിനാണ് ഇത് നടത്തുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ആരംഭകാലം മുതൽതന്നെ ഈ പരിശോധന നടത്തിവരുന്നു

ഉപയോഗങ്ങൾ

രോഗബാധ സംശയിച്ചാൽ, രോഗനിർണയം നടത്തുന്നതിന് ബ്ലഡ് കൾച്ചർ ഉപയോഗിക്കുന്നു ഏത് തരം സൂഷ്മാണുവാണ് രോഗകാരി എന്നത് കണ്ടെത്തുന്നതിന് ഇതിലൂടെ സാധിക്കും.ന്യൂമോണിയ, പോസ്റ്റ്‌പാർട്ടം അണുബാധകൾ, pelvic inflammatory disease, എപിഗ്ലോട്ടിറ്റിസ്, സെപ്സിസ്, അകാരണമായ പനി തുടങ്ങിയവയുടെ ചികിത്സയിൽ പ്രയോജനപ്രദമാണ്.

അപകട സാധ്യത

3% വരെ തെറ്റായ റിസൾട്ട് സാധ്യതയുണ്ട്.ഇത് ചികിത്സാപ്പിഴവിന് കാരണമാകാം[1]

  1. Madeo M, Davies D, Owen L, Wadsworth P, Johnson G, Martin C (2003). "Reduction in the contamination rate of blood cultures collected by medical staff in the accident and emergency department". Clinical Effectiveness in Nursing. 7: 30–32. doi:10.1016/s1361-9004(03)00041-4.
"https://ml.wikipedia.org/w/index.php?title=ബ്ലഡ്_കൾച്ചർ&oldid=3199433" എന്ന താളിൽനിന്ന് ശേഖരിച്ചത്