"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
731 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
headquarters = [[തിരുവനന്തപുരം]][[കേരളം]],[[ഇന്ത്യ]]|
country = {{flagicon|India}} [[ഇന്ത്യ]]|
network_type = [[ഉപഗ്രഹ ചാനൽ]], [[ടി വി മാധ്യമം]], [[ഓണ്ലൈ‍ൻ മാധ്യമം]]|
slogan = |വേറിട്ടൊരു ചാനൽ
available = [[ഇന്ത്യൻ ഉപഭൂഖണ്ഡം]], [[ശ്രീലങ്ക]], [[ചൈന]], [[തെക്കു കിഴക്കു ഏഷ്യ]], [[മിഡിൽ ഈസ്റ്റ്]]|
owner = |മലയാളം കമ്യൂണിക്കേഷൻസ്
launch_date =2000 ചിങ്ങം 1 |
founder = |
key_people = [[മമ്മൂട്ടി]](ചെയർമാൻ),[[ജോൺ ബ്രിട്ടാസ്]](എം.ഡി),സി.വെങ്കടരാമൻ (സി.ഒ.ഒ.), എൻ.പി. ചന്ദ്രശേഖർ (ന്യൂസ് ഡയരക്ടർ)
* ആംച്ചി മുംബൈ (നമ്മുടെ മുംബൈ)
* ജെ ബി ജംഗ്ഷൻ
*പുട്ടും കട്ടനും
*ഞാൻ മലയാളി
 
== പ്രധാന ഓഫീസ് ==
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[പാളയം|പാളയത്ത്]] എം എൽ എ ഹോസ്റ്റലിനു സമീപം കൈരളി ടി.വിയ്ക്ക് സ്വന്തമായി ആസ്ഥാനവും സ്റ്റുഡിയോ കോം‌പ്ലക്സും ഉണ്ട്. കേരളത്തിലെ പതിനാലു ജില്ലകളിലും കൈരളി ന്യൂസ് ചാനലിന് ബ്യൂറോ ഓഫീസുകൾ ഉണ്ട്. ഇതിൽ തിരുവനന്തപുരം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ റീജിയണൽ ഓഫീസുകളും ഉണ്ട്.
 
== മറ്റു ചാനലുകൾ ==
വാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി [[പീപ്പിൾ ടി.വി.]] എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. ഇത് പിന്നീട് കൈരളി ന്യൂസ് എന്ന് ഈയടുത്ത് പുനർ നാമകരണം ചെയ്തു. [[2007]] ഏപ്രിൽ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് [[ വീ ടി.വി.]] (കൈരളി വീ )എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സം‌പ്രേഷണം തുടങ്ങി. മലയാളത്തിന്റെ '''യംഗ് ചാനൽ''' എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ഗൾഫ് മലയാളികൾക്കായ് [[കൈരളി അറേബ്യ]] എന്ന ഒരു ചാനലും കൈരളി കുടുംബത്തിലുണ്ട്.
 
== സാറ്റലൈറ്റ് ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3198857" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി