"എച്ച്.ഡി. കുമാരസ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,225 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(updated)
2014 നവംബറിൽ കുമാരസ്വാമിയെ കർണാടക സംസ്ഥാന ജെ.ഡി.എസ്. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു.<ref name=autogenerated1>[http://articles.economictimes.indiatimes.com/2014-11-13/news/56060781_1_party-president-karnataka-assembly-amarnath-shetty H D Deve Gowda announces son as party president of Karnataka unit - The Economic Times<!-- Bot generated title -->]</ref><ref name=autogenerated2 />
 
2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്, ലഭിച്ച സീറ്റുകളുടെ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യത്തിലാകാൻ തീരുമാനിക്കുകയും 2018 മേയ് 23-ന് കുമാരസ്വാമി, കർണാടകത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻചെയ്തു. തീരുമാനിക്കുകയുംഎന്നാൽ 2019 ജൂലൈയിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. കോൺഗ്രസ്സിന്റെ 13 എം.എൽ.എ-മാരും ജനതാ ദളിന്റെ 3 എം.എൽ.എ മാരും നിയമസഭാംഗത്വം രാജി വെച്ചു. കുമാരസ്വാമി സർക്കാരിന് പിന്തുണ ൻൽകിയിരുന്ന ബി.എസ്.പി അംഗവും രണ്ട് സ്വതന്ത്ര അംഗങ്ങളും തങ്ങളുടെ പിന്തുണ പിൻവലിക്കുകയുമുണ്ടായി. ഈ അവസരത്തിൽ ബി.ജെ.പി നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിൻ മേലുള്ള വോട്ടെടുപ്പിൽ പരാജയപ്പെടുകയും തുടർന്ന് കുമാരസ്വാമി 2019 ജൂലൈ 23-ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കുകയും ചെയ്തു.
 
===വഹിച്ചിട്ടുള്ള പദവികൾ===
* 1996: 11-ാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
* 15 October 2009: പാർലമെന്റ് ഹൗസ് കോംപ്ലക്സിലെ ഭക്ഷണ പരിപാലന കമ്മിറ്റി അംഗം<ref>{{Cite web|title=Members of Parliament (Lok Sabha): Detailed Profile: Shri H.D. Kumaraswamy|publisher=Government of India|url=http://india.gov.in/govt/loksabhampbiodata.php?mpcode=3711|archiveurl=https://web.archive.org/web/20120504175143/http://india.gov.in/govt/loksabhampbiodata.php?mpcode=3711|archivedate=4 May 2012|deadurl=yes}}</ref><ref>{{Cite web|title=Fifteenth Lok Sabha Members: Bioprofile|publisher=Lok Sabha|url=http://164.100.47.132/LssNew/Members/Biography.aspx?mpsno=3711|archiveurl=https://web.archive.org/web/20090728060247/http://164.100.47.132/LssNew/Members/Biography.aspx?mpsno=3711|archivedate=28 July 2009|deadurl=no}}</ref>
* 31 May 2013: കർണാടക നിയമസഭയിലെ പ്രതിപക്ഷനേതാവ്<ref name=autogenerated1 /><ref name=autogenerated2 />
 
==ചലച്ചിത്ര ജീവിതം==
കുമാരസ്വാമി ചില കന്നഡ ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. കുമാരസ്വാമി നിർമ്മിച്ച ചന്ദ്ര ചകോരി എന്ന ചലച്ചിത്രം 365 ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് ധാരാളം വരുമാനം നേടിയിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3197188" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി