"ബി.എസ്. യെഡിയൂരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
updated infobox from english wiki
No edit summary
വരി 1: വരി 1:
{{prettyurl|B. S. Yeddyurappa}}
{{prettyurl|B. S. Yeddyurappa}}
{{Infobox officeholder
{{Infobox officeholder
| name = B. S. Yediyurappa
| name = ബി.എസ്. യെദിയൂരപ്പ
| image = [[File:B. S. Yeddyurappa.jpg|B S Yediyurappa]] | caption =
| image = B. S. Yeddyurappa.jpg|B S Yediyurappa]]
| birth_date = {{Birth date and age|1943|02|27|df=y}}<ref>https://india.gov.in/my-government/indian-parliament/b-s-yeddyurappa</ref>
| birth_date = {{Birth date and age|1943|02|27|df=y}}<ref>https://india.gov.in/my-government/indian-parliament/b-s-yeddyurappa</ref>
| birth_place = [[Mandya district|Bookanakere]], [[Kingdom of Mysore]]<br>(now [[Karnataka]], [[India]])
| birth_place = [[Mandya district|Bookanakere]], [[Kingdom of Mysore]]<br>(now [[Karnataka]], [[India]])

08:27, 17 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ബി.എസ്. യെദിയൂരപ്പ
19th Chief Minister of Karnataka
പദവിയിൽ
ഓഫീസിൽ
26 July 2019
ഗവർണ്ണർVajubhai Vala
മുൻഗാമിH. D. Kumaraswamy
ഓഫീസിൽ
17 May 2018 – 19 May 2018
മുൻഗാമിSiddaramaiah
പിൻഗാമിH. D. Kumaraswamy
ഓഫീസിൽ
30 May 2008 – 31 July 2011
മുൻഗാമിPresident's rule
പിൻഗാമിD. V. Sadananda Gowda
ഓഫീസിൽ
12 November 2007 – 19 November 2007
മുൻഗാമിH. D. Kumaraswamy
പിൻഗാമിPresident's rule
Member of Parliament, Lok Sabha
ഓഫീസിൽ
16 May 2014 – 19 May 2018
മുൻഗാമിB. Y. Raghavendra
പിൻഗാമിB. Y. Raghavendra
മണ്ഡലംShimoga
Deputy Chief Minister of Karnataka
ഓഫീസിൽ
3 February 2006 – 9 October 2007
Chief MinisterH. D. Kumaraswamy
മുൻഗാമിM. P. Prakash
പിൻഗാമിR. Ashoka
K. S. Eshwerappa
Leader of the Opposition in the Karnataka Legislative Assembly
ഓഫീസിൽ
25 May 2018 – 23 July 2019
മുൻഗാമിJagadish Shettar
പിൻഗാമിSiddaramaiah
Member of the Karnataka Legislative Assembly
പദവിയിൽ
ഓഫീസിൽ
16 May 2018
മുൻഗാമിB. Y. Raghavendra
മണ്ഡലംShikaripura
വ്യക്തിഗത വിവരങ്ങൾ
ജനനംB S Yediyurappa]]
(1943-02-27) 27 ഫെബ്രുവരി 1943  (81 വയസ്സ്)[1]
Bookanakere, Kingdom of Mysore
(now Karnataka, India)
മരണംB S Yediyurappa]]
അന്ത്യവിശ്രമംB S Yediyurappa]]
രാഷ്ട്രീയ കക്ഷിBharatiya Janata Party
(before 2012; 2014–present)
പങ്കാളികൾMythradevi
കുട്ടികൾB. Y. Raghavendra
B. Y. Vijayendra
മാതാപിതാക്കൾ
  • B S Yediyurappa]]
വെബ്‌വിലാസംyeddyurappa.in

ബി.എസ്. യെദിയൂരപ്പ (കന്നട:ಯಡಿಯೂರಪ್ಪ) (ബൊകനക്കെരെ സിദ്ധാലിനംഗപ്പ യെദിയൂരപ്പ) (ജനനം:ഫെബ്രുവരി 27 1943[2]) കർണാടകയിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ്‌. ബി.ജെ.പി. യെ പ്രതിനിധീകരിച്ച ഇദ്ദേഹം ശിക്കാരിപ്പൂർ നിയമസഭാ മണ്ഡലത്തെ കർണാടക നിയമസഭയിൽ പ്രതിനിധീകരിക്കുന്നു. 2007 നവംബർ മാസത്തിൽ 7 ദിവസം ഇദ്ദേഹം കർണാടക മുഖ്യമന്ത്രിയായിരുന്നു. പിന്നീട് 2008 മേയ് മാസം നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചപ്പോൾ കർണാടക സംസ്ഥാനത്തിന്റെ 25-ആമത് മുഖ്യമന്ത്രിയായി 2008 മേയ് 30-ന്‌ സത്യപ്രതിജ്ഞ ചെയ്തു. തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ബി.ജെ.പി. പ്രവർത്തകൻ ആണ്‌ യെദിയൂരപ്പ [3]

കർണാടക ഖനി അഴിമതി അന്വേഷിച്ച ലോകായുക്തയുടെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടു എന്നതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.ഭൂമി കുംഭകോണ കേസിൽ ഒന്നാം പ്രതിയായ മുൻ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയെയും മുൻമന്ത്രി എസ്.എൻ. കൃഷ്ണയ്യ ഷെട്ടിയെയും 2011 ഒക്ടോബർ 15 നു ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലടച്ചു.[4]

ഖനി അഴിമതിക്കേസിൽ ബി.ജെ.പി.യുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് ബി.ജെ.പി. വിട്ട ഇദ്ദേഹം കർണാടക ജനതാ പാർട്ടി എന്നൊരു പാർട്ടി രൂപീകരിച്ചു[5][6]. കര്ണാടക ജനതാ== അവലംബം ==

  1. https://india.gov.in/my-government/indian-parliament/b-s-yeddyurappa
  2. "B. S. Yediyurappa". Online webpage of the Legislative Bodies of India. Government of India. Retrieved 2007-11-12.
  3. "Yeddyurappa's journey from farming to chief ministership". Online Edition of The Hindu dated 2007-11-12. Retrieved 2007-11-12.
  4. http://www.madhyamam.com/news/125708/111015
  5. The Hindu : States / Karnataka : Yeddyurappa quits BJP, Assembly
  6. The Hindu : States / Karnataka : Yeddyurappa lashes out at Gadkari
"https://ml.wikipedia.org/w/index.php?title=ബി.എസ്._യെഡിയൂരപ്പ&oldid=3197157" എന്ന താളിൽനിന്ന് ശേഖരിച്ചത്