"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
 
==ടപ്പ==
പഞ്ചാബിയും ഹിന്ദിയും കൂടിക്കലർന്ന ഭാഷയിലുള്ള ഒരു ലഘുശാസ്ത്രീയരൂപമാണിത്. ഒട്ടകയോട്ടക്കാരുടെ നാടോടി സംഗീതത്തിൽ നിന്നാണിതിന്റെ പിറവി എന്നു കരുതുന്നു. ഗ്വാളിയോർ ഘരാനയുമായി ബന്ധപ്പെട്ട വിഭാഗമാണിത്. കുമാർ ഗന്ധർവ്വ ഈ വിഭാഗത്തെ വികസിപ്പിച്ചെടുക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്.
 
==[[കവ്വാലി]]==
ഒരു ഗായകൻ പാടുകയും മറ്റുള്ളവർ കൈകൊട്ടിക്കൊണ്ട് അതു ഏറ്റുപാടുകയും ചെയ്യുന്ന രീതിയാണിത്. ഉസ്താദ് [[നുസ്രത്ത് ഫത്തേ അലിഖാൻ|നുസ്രത്ത് ഫത്തേ അലി ഖാൻ]] ഈ രംഗത്ത് പ്രമുഖനായിരുന്ന ഗായകനായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3192737" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി