"ശിരുവാണി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
20 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Siruvani River}}
[[File:Siruvani Dam(4) (3169484185).jpg|250px|thumb|Part of the Siruvani River]]
'''ശിരുവാണി നദി''' [[ഇന്ത്യ |ഇന്ത്യ]]<nowiki/>യിലെ [[തമിഴ് നാട്|തമിഴ് നാട്ടിൽ]]<nowiki/> [[കോയമ്പത്തൂർ|കോയമ്പത്തൂർ]] പട്ടണത്തിനരികിലുള്ള നദിയാണിത്. [[ഭവാനി ഭവാനിപ്പുഴ|ഭവാനി നദി]]<nowiki/>യുടെ പോഷകനദിയാണിത്.<ref> "Human chain formed against Kerala's plan to build dam on River Siruvani". NDTV. 26 June 2012. Retrieved 2012-06-28.</ref> പിന്നീട് [[കാവേരി നദി|കാവേരി നദി]]<nowiki/>യുടെ പോഷക നദിയായി മാറുന്നു. ശിരുവാണി നദിയുടെ ഒരുഭാഗം [[കേരളം|കേരള സംസ്ഥാന]]<nowiki/>ത്തിലെ [[പാലക്കാട്|പാലക്കാട്]] ജില്ലയിലൂടെ ഒഴുകന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ശിരുവാണി അണക്കെട്ടും ശിരുവാണി വെള്ളച്ചാട്ടവും ഇവിടെ സ്ഥിതിചെയ്യുന്നു. ബനൻ കോട്ടയ്ക്കടുത്താണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ബനൻ കോട്ടയും ശിരുവാണി വെള്ളച്ചാട്ടവും കോയമ്പത്തൂർ നഗരത്തിൽ നിന്ന് 15-25 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.
 
== അണക്കെട്ട് ==
75,782

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3192184" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി