"ശിരുവാണി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 4: വരി 4:


== അണക്കെട്ട് ==
== അണക്കെട്ട് ==
സംസ്ഥാനത്തെ ജലവിതരണത്തിനുവേണ്ടി കാവേരി ട്രിബൂണലിന്റെ നിയന്ത്രണത്തിൽ 2012-ൽ കേരളാഗവൺമെന്റ് ചെറിയ അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചു. കോയമ്പത്തൂർ നഗരത്തിലെ ജലവിതരണം തടസ്സപ്പെട്ടേക്കാമെന്ന് ഭയന്ന് ഈ പദ്ധതിയെ തമിഴ്നാട് എതിർക്കുകയുണ്ടായി. ഭവാനി നദി യിലേയ്ക്കുള്ള ജലത്തിന്റെ ഒഴുക്ക് കുറയാനിടയായാൽ ഈറോഡിലെയും തിരുപൂർ ജില്ലയിലെയും കൃഷി നശിക്കുമെന്നവർ ഭയന്നു.<ref> "Human chain slams Kerala move for dam". The Hindu. 2012-06-26. Retrieved 2012-06-28.</ref><ref> "Kerala plans dam across Siruvani". The Hindu. Thiruvananthapuram. 2012-06-10. Retrieved 2012-06-28.</ref>കേരളത്തിലൂടെ മാത്രംഒഴുകുന്ന ശിരുവാണി നദിയിലെ ജലം തമിഴ്നാടിന് വേണമെന്ന തർക്കവുമായി തമിഴ്നാട് [[സുപ്രീം കോർട്ട് ഓഫ് ഇന്ത്യ|സുപ്രീം കോർട്ട് ഓഫ് ഇന്ത്യ]]<nowiki/> യിലെത്തി<ref> "Tamil Nadu to take Kerala dam plan on Siruvani to Supreme Court: Minister". Times of India. Coimbatore. 26 June 2012. Retrieved 28 June 2012.</ref><ref> "Tamil Nadu will move SC if Kerala goes ahead with Siruvani dam plan". Times of India. Coimbatore. 25 June 2012. Retrieved 28 June 2012.</ref>
സംസ്ഥാനത്തെ ജലവിതരണത്തിനുവേണ്ടി കാവേരി ട്രിബൂണലിന്റെ നിയന്ത്രണത്തിൽ 2012-ൽ കേരളാഗവൺമെന്റ് ചെറിയ അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചു. കോയമ്പത്തൂർ നഗരത്തിലെ ജലവിതരണം തടസ്സപ്പെട്ടേക്കാമെന്ന് ഭയന്ന് ഈ പദ്ധതിയെ തമിഴ്നാട് എതിർക്കുകയുണ്ടായി. ഭവാനി നദി യിലേയ്ക്കുള്ള ജലത്തിന്റെ ഒഴുക്ക് കുറയാനിടയായാൽ ഈറോഡിലെയും തിരുപൂർ ജില്ലയിലെയും കൃഷി നശിക്കുമെന്നവർ ഭയന്നു.<ref> "Human chain slams Kerala move for dam". The Hindu. 2012-06-26. Retrieved 2012-06-28.</ref><ref> "Kerala plans dam across Siruvani". The Hindu. Thiruvananthapuram. 2012-06-10. Retrieved 2012-06-28.</ref>കേരളത്തിലൂടെ മാത്രംഒഴുകുന്ന ശിരുവാണി നദിയിലെ ജലം തമിഴ്നാടിന് വേണമെന്ന തർക്കവുമായി തമിഴ്നാട് [[സുപ്രീം കോർട്ട് ഓഫ് ഇന്ത്യ|സുപ്രീം കോർട്ട് ഓഫ് ഇന്ത്യ]]യിലെത്തി<ref> "Tamil Nadu to take Kerala dam plan on Siruvani to Supreme Court: Minister". Times of India. Coimbatore. 26 June 2012. Retrieved 28 June 2012.</ref><ref> "Tamil Nadu will move SC if Kerala goes ahead with Siruvani dam plan". Times of India. Coimbatore. 25 June 2012. Retrieved 28 June 2012.</ref>


ശിരുവാണിയിലെ ജലം ഉപയോഗിച്ച് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുവാനുള്ള അനുവാദം കേരളത്തോട് തമിഴ്‌നാട് ചോദിച്ചിരുന്നു. 1973-ലെ ശിരുവാണി കരാർപ്രകാരം [[ഭവാനിപ്പുഴ|ഭവാനിപ്പുഴ]]യിൽനിന്നും 2.5 ടിഎംസി അടി വെള്ളത്തിന് കേരളത്തിന് അവകാശമുണ്ട്.


== അവലംബം==
== അവലംബം==

05:56, 13 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

Part of the Siruvani River

ശിരുവാണി നദി ഇന്ത്യയിലെ തമിഴ് നാട്ടിൽ കോയമ്പത്തൂർ പട്ടണത്തിനരികിലുള്ള നദിയാണിത്. ഭവാനി നദിയുടെ പോഷകനദിയാണിത്.[1] പിന്നീട് കാവേരി നദിയുടെ പോഷക നദിയായി മാറുന്നു. ശിരുവാണി നദിയുടെ ഒരുഭാഗം കേരള സംസ്ഥാനത്തിലെ പാലക്കാട് ജില്ലയിലൂടെ ഒഴുകന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ശിരുവാണി അണക്കെട്ടും ശിരുവാണി വെള്ളച്ചാട്ടവും ഇവിടെ സ്ഥിതിചെയ്യുന്നു. ബനൻ കോട്ടയ്ക്കടുത്താണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ബനൻ കോട്ടയും ശിരുവാണി വെള്ളച്ചാട്ടവും കോയമ്പത്തൂർ നഗരത്തിൽ നിന്ന് 15-25 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.

അണക്കെട്ട്

സംസ്ഥാനത്തെ ജലവിതരണത്തിനുവേണ്ടി കാവേരി ട്രിബൂണലിന്റെ നിയന്ത്രണത്തിൽ 2012-ൽ കേരളാഗവൺമെന്റ് ചെറിയ അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചു. കോയമ്പത്തൂർ നഗരത്തിലെ ജലവിതരണം തടസ്സപ്പെട്ടേക്കാമെന്ന് ഭയന്ന് ഈ പദ്ധതിയെ തമിഴ്നാട് എതിർക്കുകയുണ്ടായി. ഭവാനി നദി യിലേയ്ക്കുള്ള ജലത്തിന്റെ ഒഴുക്ക് കുറയാനിടയായാൽ ഈറോഡിലെയും തിരുപൂർ ജില്ലയിലെയും കൃഷി നശിക്കുമെന്നവർ ഭയന്നു.[2][3]കേരളത്തിലൂടെ മാത്രംഒഴുകുന്ന ശിരുവാണി നദിയിലെ ജലം തമിഴ്നാടിന് വേണമെന്ന തർക്കവുമായി തമിഴ്നാട് സുപ്രീം കോർട്ട് ഓഫ് ഇന്ത്യയിലെത്തി[4][5]


ശിരുവാണിയിലെ ജലം ഉപയോഗിച്ച് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുവാനുള്ള അനുവാദം കേരളത്തോട് തമിഴ്‌നാട് ചോദിച്ചിരുന്നു. 1973-ലെ ശിരുവാണി കരാർപ്രകാരം ഭവാനിപ്പുഴയിൽനിന്നും 2.5 ടിഎംസി അടി വെള്ളത്തിന് കേരളത്തിന് അവകാശമുണ്ട്.

അവലംബം

  1. "Human chain formed against Kerala's plan to build dam on River Siruvani". NDTV. 26 June 2012. Retrieved 2012-06-28.
  2. "Human chain slams Kerala move for dam". The Hindu. 2012-06-26. Retrieved 2012-06-28.
  3. "Kerala plans dam across Siruvani". The Hindu. Thiruvananthapuram. 2012-06-10. Retrieved 2012-06-28.
  4. "Tamil Nadu to take Kerala dam plan on Siruvani to Supreme Court: Minister". Times of India. Coimbatore. 26 June 2012. Retrieved 28 June 2012.
  5. "Tamil Nadu will move SC if Kerala goes ahead with Siruvani dam plan". Times of India. Coimbatore. 25 June 2012. Retrieved 28 June 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ശിരുവാണി_നദി&oldid=3192178" എന്ന താളിൽനിന്ന് ശേഖരിച്ചത്