"ജമ്മു-കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
101 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
സംസ്ഥാനം എന്നു തിരുത്തുന്നു. ജമ്മു-കശ്മീർ ഇപ്പോഴും സംസ്ഥാനമാണ്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതു വരെ.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(സംസ്ഥാനം എന്നു തിരുത്തുന്നു. ജമ്മു-കശ്മീർ ഇപ്പോഴും സംസ്ഥാനമാണ്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതു വരെ.)
{{Infobox settlement
| name = Jammu and Kashmir
| settlement_type = [[States and union territories of India|Union Territoryസംസ്ഥാനം]]
| image_skyline =
{{Photomontage
}}
'''ജമ്മു-കശ്മീർ''' ([[ദോഗ്രി]]: जम्मू और कश्मीर; [[ഉറുദു]]: مقبوضہ کشمیر) ) [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കേ അതിർത്തി കേന്ദ്ര ഭരണപ്രദേശമാണ്.അതിർത്തിയിൽ [[ഹിമാലയം|ഹിമാലയൻ പർവതനിരകളിലും]] താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ്സംസ്ഥാനമാണ്. തെക്ക് [[ഹിമാചൽ പ്രദേശ്]], പടിഞ്ഞാറ് [[പാകിസ്താൻ]], വടക്ക്‌ [[ചൈന]] കിഴക്ക് [[ലഡാക്ക്]] എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ. [[ജമ്മു]], [[കശ്മീർ]], എന്നിങ്ങനെ രണ്ടു പ്രദേശങ്ങളുടെ സഞ്ചയമാണീ കേന്ദ്ര ഭരണപ്രദേശംസംസ്ഥാനം. വേനൽക്കാലത്ത് [[ശ്രീനഗർ|ശ്രീനഗറും]] മഞ്ഞുകാലത്ത് [[ജമ്മു|ജമ്മുവുമാണ്]] തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ സംസ്ഥാനങ്ങളിലൊന്നാണ്<ref>{{cite news
|title = സോനാമാർഗിലെ പ്രഭാതം|url = http://www.malayalamvaarika.com/2012/october/12/essay6.pdf|publisher = [[മലയാളം വാരിക]]|date = 2012 ഒക്റ്റോബർ 12|accessdate = 2013 ഫെബ്രുവരി 11|language = മലയാളം}}</ref>.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3180302" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി