"കേലിബ് ഡ്രെസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവലംബം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വർഗം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 38: വരി 38:
{{reflist}}
{{reflist}}


[[വർഗ്ഗം:നീന്തൽ താരങ്ങൾ]]
[[വർഗ്ഗം:അമേരിക്കൻ കായികതാരങ്ങൾ]]
[[വർഗ്ഗം:അമേരിക്കൻ കായികതാരങ്ങൾ]]
[[വർഗ്ഗം:1996-ൽ ജനിച്ചവർ]]
[[വർഗ്ഗം:1996-ൽ ജനിച്ചവർ]]

13:01, 5 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

കേലിബ് ഡ്രെസൽ
Dressel in 2018
വ്യക്തിവിവരങ്ങൾ
National teamUnited States
ജനനം (1996-08-16) ഓഗസ്റ്റ് 16, 1996  (27 വയസ്സ്)[1]
Green Cove Springs, Florida
ഉയരം6 ft 3 in (191 cm)
ഭാരം192 lb (87 kg)
Sport
കായികയിനംSwimming
StrokesButterfly, freestyle
ClubBolles School[2]
College teamUniversity of Florida[1]

അമേരിക്കൻ ഫ്രീസ്റ്റൈൽ, ബ്രെസ്റ്റ് സ്ട്രോക്ക്, ബട്ടർഫ്ലൈ നീന്തൽതാരമാണ് കേലിബ് റെമെൽ ഡ്രെസൽ (Caeleb Remel Dressel) (ജനനം: ഓഗസ്റ്റ് 16, 1996). സ്പ്രിന്റ് ഇവന്റുകളിൽ വിദഗ്ധനാണ് അദ്ദേഹം. 2017 ലെ ബുഡാപെസ്റ്റിൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ എട്ട് മെഡലുകൾ നേടി. 2019 ലെ ഗ്വാങ്‌ജുവിൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ 100 ​​മീറ്റർ ബട്ടർഫ്ലൈയിൽ (ലോംഗ് കോഴ്‌സ്) ലോക റെക്കോർഡ് ഡ്രെസൽ സ്വന്തം പേരിലാക്കി. [3]

ആദ്യകാല ജീവിതം

മൈക്കൽ ഡ്രെസലിന്റെയും ക്രിസ്റ്റീനയുടെയും മകനായി 1996 ഓഗസ്റ്റ് 16 ന് ഫ്ലോറിഡയിലെ ഗ്രീൻ കോവ് സ്പ്രിംഗ്സിലാണ് ഡ്രെസ്സൽ ജനിച്ചത്. നാല് മക്കളിൽ മൂന്നാമനാണ്; അദ്ദേഹത്തിന്റെ മൂന്ന് സഹോദരങ്ങൾ, ടൈലർ, കൈറ്റ്‌ലിൻ, ഷെറിഡൺ എന്നിവരെല്ലാം മത്സരാധിഷ്ഠിത നീന്തൽക്കാരാണ്. [4] 2014 മുതൽ ഫ്ലോറിഡ സർവകലാശാലയിൽ ഒരു കൊളീജിയറ്റ് നീന്തൽ പരിശീലകനായിരുന്ന അദ്ദേഹം 2018 ൽ ബിരുദം നേടി. [5]

നേട്ടങ്ങൾ

2019ൽ ഗ്വാങ്‌ജുവിൽ നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ എട്ട് മെഡലുകൾ നേടി, ഒരു മേളയിൽ കൂടുതൽ മോഡലുകളെന്ന മൈക്കൽ ഫെൽപ്സിന്റെ റെക്കോർഡ് മറികടന്നു. [6]

അവലംബം

  1. 1.0 1.1 "Featured Bio Caeleb Dressel". USA Swimming. Retrieved August 22, 2015.
  2. Keith, Braden (November 19, 2013). "1 Recruit in Class of 2014, Caeleb Dressel, Commits to Florida". Swimswam. Retrieved September 1, 2016.
  3. https://swimswam.com/caeleb-dressels-8-medals-set-single-meet-record-at-worlds/
  4. https://www.teamusa.org/usa-swimming/athletes/Caeleb-Dressel
  5. https://swimswam.com/bio/caeleb-dressel/
  6. https://timesofindia.indiatimes.com/sports/more-sports/others/caeleb-dressel-smashes-michael-phelps-100m-butterfly-world-record/articleshow/70398148.cms
"https://ml.wikipedia.org/w/index.php?title=കേലിബ്_ഡ്രെസൽ&oldid=3179603" എന്ന താളിൽനിന്ന് ശേഖരിച്ചത്